Header 1 vadesheri (working)

വടക്കാഞ്ചേരി മജിസ്ട്രേറ്റിന് യാത്രയയപ്പ് നൽകി

Above Post Pazhidam (working)

വടക്കാഞ്ചേരി : സ്ഥലം മാറി പോകുന്ന വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇ.വി. റാഫേലിന് ബാർ അസോസിയേഷൻ യാത്രയയപ്പ് നൽകി.യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ.ഇ.കെ.മഹേഷ് അധ്യക്ഷനായി. മുൻസിഫ് ടി.കെ.അനിരുദ്ധൻ, ബാർ അസോസിയേഷൻ സെക്രട്ടറി കെ.എസ്.സന്ദീപ്, ട്രഷറർ പി.വിഷ്ണു ദേവ്, സി.പി.അശോക് കുമാർ ,അഡ്വ.എൻ.എസ്.മനോജ്, അഡ്വ.ടി.എസ്.മായാ ദാസ് ,അഡ്വ.എം.എ.സ്വാലിഹ് എന്നിവർ പ്രസംഗിച്ചു.

First Paragraph Rugmini Regency (working)