header 4

അമലയില്‍ സൗജന്യ സര്‍ജറി ക്യാമ്പ്

തൃശൂർ: അമലയില്‍ സൗജന്യ സര്‍ജറി ക്യാമ്പ്

തൈറോയ്ഡ്, ഹെര്‍ണിയ, മണിവീക്കം, വെരിക്കോസ്

Astrologer

വെയിന്‍, കാലിലെ വ്രണം, സ്തനം, വയര്‍, തൊലിപ്പുറത്തെ മുഴകള്‍

എന്നിവ സൗജന്യമായി പരിശോധിക്കുന്നതിനും

കുറഞ്ഞ നിരക്കില്‍ ഓപ്പറേഷന്‍ നടത്തുന്നതിനും മെയ് 13, 14 തിയ്യതി

കളില്‍ അമലയില്‍ ക്യാമ്പ് നടത്തുന്നു.

ഫോണ്‍:8078405086