
Browsing Category
News
ലോട്ടറി ചൂതാട്ടം, എരുമപ്പെട്ടിയിൽ മൂന്നു പേർ അറസ്റ്റിൽ
കുന്നംകുളം: എരുമപ്പെട്ടി തിച്ചൂരിൽ ലോട്ടറി ചൂതാട്ടം നടത്തുന്ന മൂന്ന് പേരെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് പണവും ഇടപാടുകൾ നടത്തിയിരുന്ന പേപ്പറുകളും പൊലിസ് കണ്ടെടുത്തു. തിച്ചൂർ ഡാറ്റാ ലോട്ടറി ഏജൻ്റായ തളി ചേലൂർച്ചിറ!-->…
ഉണ്ണി ഗുരുക്കളുടെ നിര്യാണം, നഗരസഭ അനുശോചനയോഗം സംഘടിപ്പിച്ചു
ചാവക്കാട് : നാടിന്റെ അഭിമാനമായിരുന്ന വല്ലഭട്ട കളരി ഗുരുക്കള്‍ ശങ്കരനാരായണമേനോന്റെ നിര്യാണത്തിൽ ചാവക്കാട് നഗരസഭ അനുശോചനയോഗം സംഘടിപ്പിച്ചു.നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.!-->…
ആര്‍ഷോ പിടികിട്ടാപ്പുള്ളി, പ്രിൻസിപ്പലിന്റെ നിലപാട് മാറ്റം ഭീഷണിയെ തുടർന്ന്: വി.ഡി.സതീശന്‍.
തിരുവനന്തപുരം : പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആളാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയതാണ്. പിടികിട്ടാപ്പുള്ളിയായ ആളാണ് അമലഗിരി കോളജില്‍ സമരം!-->…
പരീക്ഷ എഴുതി പാസ്സാകാനാണെങ്കിൽ എസ്എഫ്ഐയിൽ ചേരണ്ട കാര്യമില്ലല്ലോ? : രാഹുൽ മാങ്കൂട്ടത്തിൽ
കോട്ടയം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ മാർക്ക് ലിസ്റ്റ് തിരുത്തിയതിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. പരീക്ഷ എഴുതിയാൽ പാസ്സാകാത്തത് കൊണ്ടല്ലേ പരീക്ഷ എഴുതിക്കാതെ പാസ്സാക്കിയത്. പരീക്ഷ എഴുതി!-->…
മൊബൈൽ ഫോണിന് തകരാർ, “മൈജി” ഉടമ നഷ്ടപരിഹാരം നൽകണം
തൃശൂർ : മൊബൈൽ ഫോണിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.കാഞ്ഞാണി കിഴക്കൂട്ട് വീട്ടിൽ ദേവരാജൻ.കെ.ജി.ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കുറുപ്പം റോഡിലുള്ള മൈജി ഉടമക്കെതിരെയും, ഹരിയാനയിലുള്ള ഡിബി ജി ടെക്നോളജി ഇന്ത്യ പ്രൈവറ്റ്!-->…
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ
ചാവക്കാട് : സംസ്ഥാനത്ത് ജൂൺ 9 അർദ്ധരാത്രി 12 മണി മുതൽ ജൂലൈ 31 അർദ്ധരാത്രി പന്ത്രണ്ട് മണി വരെ 50 ദിവസത്തേക്ക് നടപ്പാക്കുന്ന ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വം നടപ്പാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കലക്ടർ വി ആർ!-->…
ചാവക്കാട് വല്ലഭട്ടയിലെ ഉണ്ണി ഗുരുക്കൾ കളമൊഴിഞ്ഞു
ചാവക്കാട് ∙ കളരിപ്പയറ്റിനെ കടലിനപ്പുറത്തേക്കു പരിചയപ്പെടുത്തിയ,ചാവക്കാടിന് പത്മശ്രീ സമ്മാനിച്ച വല്ലഭട്ടാ കളരിയിലെ ഗുരുക്കൾ സി ശങ്കരനാരായണ മേനോന്‍ (94 ) അന്തരിച്ചു .വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ കുറച്ചു ദിവസമായി കിടപ്പിലായിരുന്നു. ചൊവ്വ!-->…
ലിൻസിയുടെ കൊലപാതകം, തൃത്തല്ലൂർ ജെസിൽ ജലീലിനെ അറസ്റ്റ് ചെയ്തു.
കൊച്ചി∙ ഇടപ്പള്ളിയിലെ ഹോട്ടലിൽ യുവതിയെ ഒപ്പം താമസിച്ചിരുന്ന വാടാനപ്പള്ളി സ്വദേശിയായ യുവാവ് കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച തർക്കത്തെ തുടർന്ന്. രണ്ടു ദിവസം മുൻപാണു പാലക്കാട് വെണ്ണക്കര തിരുനെല്ലായി മോഴിപുലം ചിറ്റിലപ്പിള്ളി!-->…
രണ്ടായിരം രൂപ കൈക്കൂലി , തൃശൂർ കോർപറേഷൻ റവന്യൂ ഓഫീസർ നാദിർഷ വിജിലൻസ് പിടിയിൽ
തൃശൂര്‍ : കോര്‍പറേഷനിലെ റവന്യൂ ഓഫിസര്‍ കെ.നാദിര്‍ഷ കൈക്കൂലി വാങ്ങുന്നതിനിെട വിജിലന്‍സിന്റെ പിടിയിലായി. വീടിന്റെ ഉടമസ്ഥാവകാശം മാറ്റാനുള്ള സര്‍ട്ടിഫിക്കറ്റിനായി രണ്ടായിരം രൂപയാണ് കൈക്കൂലി വാങ്ങിയത്. തൃശൂര്‍ കോര്‍പറേഷന്‍ മേഖല ഓഫിസിലെ റവന്യൂ!-->…
മയക്കുമരുന്ന് വ്യാപാരികളായ യുവതികൾ 18 ഗ്രാം എം ഡി എം യുമായി പിടിയിൽ
കുന്നംകുളം : മയക്കുമരുന്ന് വിൽപനക്കാരായ രണ്ട് യുവതികളെ 18 ഗ്രാം എം.ഡി.എം.എയുമായി കുന്നംകുളം പൊലീസ് പിടികൂടി. കുന്നംകുളം കാണിപയ്യൂർ പുതുശേരി കണ്ണോത്ത് സുരഭി (23), കണ്ണൂർ കറുവഞ്ചക്കോട് തോയൽ വീട്ടിൽ പ്രിയ (30) എന്നിവരെയാണ് കുന്നംകുളം പൊലീസും!-->…