Header 1 = sarovaram
Above Pot

ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് താമരപ്പൂവ് കൊണ്ട് തുലാഭാരം

ഗുരുവായൂർ : ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിംഗ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാവിലെ ഒൻപതു മണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. മനോജ്‌കുമാർ
അസിസ്റ്റന്റ് മാനേജർ ഏ വി പ്രശാന്ത്
എന്നിവർ സ്വീകരിച്ചു. തുടർന്ന് അദ്ദേഹം
താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തി. 80 കിലോഗ്രാംതാമരപ്പൂവ് വേണ്ടി വന്നു. പന്തീരടി പൂജക്ക് ശേഷമായിരുന്നു അദ്ദേഹവും പത്നിയും ക്ഷേത്ര ദർശനം നടത്തിയത്.

Vadasheri Footer