ഗുരുവായൂർ ബാലാജി റസ്റ്റോറൻ്റിൽ പഴകിയ ഭക്ഷണം പിടികൂടി

Above article- 1

ഗുരുവായൂർ : ഗുരുവായൂരിലെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ നഗര സഭ ആരോഗ്യവിഭാഗം പിടികൂടി പടിഞ്ഞാറെ നടയിലുള്ള ബാലാജി റസ്റ്റോറൻ്റിൽ നിന്നുമാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.കാർത്തികയുടെ നേതൃത്വത്തിൽ നഗരസഭ പ്രദേശത്ത് പതിമൂന്നോളം ഹോട്ടലുകളിൽ ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി.

Astrologer

പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ രാഖി രഘുനാഥ്, കെ.സി.രശ്മി, കെ.ബി.സുബിൻ, സുജിത് കുമാർ എന്നിവരാണ് ഹോട്ടൽ പരിശോധന നടത്തിയത് .
ശബരിമല മണ്ഡല മകരവിളക്ക് സീസൺൻ്റെ ഭാഗമായ പരിശോധനകളാണ് നടന്നു വരുന്നത്.

Vadasheri Footer