രണ്ട് കിലോ കഞ്ചാവുമായി യുവാവ് ഗുരുവായൂരിൽ പിടിയിൽ.

Above article- 1

ഗുരുവായൂർ : രണ്ട് കിലോ കഞ്ചാവുമായി കാവീട് സ്വദേശിയായ യുവാവ് ഗുരുവായൂർ ടെംബിൾ പോലീസിന്റെ പിടിയിലായി . ഗുരുവായൂർ കാവീട്,കുറുവായ് പറമ്പ് തറയിൽ വീട്ടിൽ റഫീക്ക് മകൻ അർഷാദ് 28 ആണ് പിടിയിലായത്

Astrologer

വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി ഗുരുവായൂർ മഞ്ഞ്ജുളാൽ ജംഗ്ഷന് സമീപം വെച്ച് ഗുരുവായൂർ ടെംബിൾ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.ആർ റെമിനും സംഘവും ആണ് അർഷാദിനെ അറസ്റ്റ് ചെയ്തത് . . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എ എസ് ഐ മാരായ സി.ബിന്ദു രാജ്, വി എം . ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു

Vadasheri Footer