
Browsing Category
News
ഗുരുവായൂര്‍ മഞ്ചുളാല്‍ത്തറയും, ഗരുഡശില്‍പവും പുനര്‍നിര്‍മ്മിക്കുന്നു.
ഗുരുവായൂര്‍: ഗുരുവായൂരിന്റെ മുഖശ്രീയായ മഞ്ചുളാല്‍ത്തറയും, ഗരുഡശില്‍പവും പുനര്‍നിര്‍മ്മിക്കുന്നു. ഗുരുവായൂരിലേക്ക് തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ചിറകുവിടര്‍ത്തി നില്‍ക്കുന്ന പുതിയ വെങ്കല ഗരുഢ ശില്‍പവും സജ്ജമാകും. കാലപ്പഴക്കവും, അപചയവും!-->…
പഞ്ചവടിയില്‍ ബലിതര്‍പ്പണചടങ്ങുകള്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.30 മുതല്‍
ചാവക്കാട്: പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണചടങ്ങുകള്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ ആരംഭിക്കുമെന്ന് ക്ഷേത്രഭരണസംഘം പ്രസിഡന്റ് പി. ദിലീപ് കുമാര്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.!-->…
ഗുരുവായൂര്‍ ആദ്ധ്യാത്മിക പുസ്തകോൽസവം ആഗസ്റ്റ് 16 വരെ
ഗുരുവായൂർ : ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണത്തിന് തുടക്കമായി. അപൂര്‍വ്വ രാമായണ താളിയോല ഗ്രന്ഥങ്ങളുടെ പ്രദര്‍ശനത്തിനും ആദ്ധ്യാത്മിക പുസ്തകോല്‍സവത്തിനുമാണ് തുടക്കമായത്. കിഴക്കേനടയിലെ ദേവസ്വം വൈജയന്തി പുസ്തകശാലക്ക്!-->…
മതാധിഷ്ഠിത നീതിന്യായ വ്യവസ്ഥ ഉണ്ടാക്കാൻ ശ്രമിച്ചു: എൻഐഎ കോടതി
കൊച്ചി: പ്രൊഫസർ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ ശിക്ഷ വിധിച്ച എൻഐഎ കോടതി വിധി പ്രഖ്യാപന വേളയിൽ നടത്തിയത് സുപ്രധാന നിരീക്ഷണങ്ങൾ. തീവ്രവാദ പ്രവർത്തനമാണ് നടന്നതെന്നും പ്രതികളുടെ പ്രവൃത്തി മതേതര സൗഹാർദത്തിന് പോറലേൽപ്പിച്ചുവെന്നും കോടതി!-->…
സിൽവർലൈൻ പദ്ധതി, സിപിഎം-ബിജെപി ഡീൽ : കെ സി വേണുഗോപാൽ
തിരുവനന്തപുരം: . സിൽവർലൈൻ പദ്ധതി നടപ്പാക്കാനായുള്ള പുതിയ നീക്കം സിപിഎം-ബിജെപി ഡീലാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു. സിപിഎം-ബിജെപി ബന്ധം മറനീക്കി പുറത്തു വന്നു. മോദി-പിണറായി അവിശുദ്ധ ബന്ധത്തിന്റെ പാലമാണ് കെ വി!-->…
കളക്ട്രേറ്റിൽ പുതിയ കോൺഫറൻസ് ഹാൾ നിർമ്മിച്ചുനൽകി മണപ്പുറം ഫിനാൻസ്
തൃശൂർ: മണപ്പുറം ഫിനാൻസിന്റെ സാമ്പത്തിക സഹായത്തോടെ തൃശൂർ കളക്ട്രേറ്റിൽ നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉത്ഘാടനം റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. വലിയ യോഗങ്ങളുൾപ്പടെ നടത്താൻ പര്യാപ്തമായ കോൺഫറൻസ് ഹാൾ ഒരുക്കി നൽകിയതിൽ മണപ്പുറം!-->…
മുൻ മാധ്യമ പ്രവത്തകൻ ബിനോയ് പനക്കൽ നിര്യാതനായി
ഗുരുവായൂർ : കോട്ടപ്പടി പരേതനായ പനക്കൽ കൊച്ചുണ്ണിയുടെ മകൻ ബിനോയ് (49) നിര്യാതനായി. പൂക്കോട് പഞ്ചായത്തംഗം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ദേശാഭിമാനി ഗുരുവായൂർ ലേഖകൻ, സി.പി.എം പൂക്കോട് ലോക്കൽ കമ്മിറ്റി അംഗം, ആർ.എസ്.പി മണ്ഡലം സെക്രട്ടറി,!-->…
ജോസഫിന്റെ കൈവെട്ടിയ കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം
കൊച്ചി :തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ . കേസിലെ രണ്ട്, മൂന്ന്, അഞ്ച് പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തവും തടവും 50,000 രൂപ!-->…
പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസ്: ആറുപേര്‍ കൂടി കുറ്റക്കാര്‍
കൊച്ചി: മൂവാറ്റുപുഴ ന്യൂ മാൻ കോളേജ് അധ്യാപകൻ പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്. അഞ്ച് പ്രതികളെ!-->…
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഗുരുവായൂരും: ടി.എൻ. പ്രതാപൻ
ഗുരുവായൂർ : റെയിൽവെ മന്ത്രാലയത്തിന്റെ കീഴിൽ രാജ്യത്ത് നടപ്പിലാക്കുന്ന അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഗുരുവായൂർ സ്റ്റേഷനെ ഉൾപ്പെടുത്തിയതിന് അംഗീകാരം ലഭിച്ചതായി ടി.എൻ. പ്രതാപൻ എം പി അറിയിച്ചു. ഈ പദ്ധതിയിലൂടെ ദക്ഷിണ റെയിൽവേയിൽ 90!-->…