Post Header (woking) vadesheri

ചാവക്കാട് ലോറിയിടിച്ച് വായോധിക മരിച്ചു

Above Post Pazhidam (working)

ചാവക്കാട്: നഗരത്തിൽ ലോറിയിടിച്ച് കാല്‍നടയാത്രക്കാരിയായ വായോധിക മരിച്ചു മണത്തല നാഗയക്ഷി ക്ഷേത്രത്തിന് സമീപം കണ്ണച്ചംപുരക്കല്‍ വിശ്വനാഥന്റെ ഭാര്യ അമ്മിണിക്കുട്ടി(72)യാണ് മരിച്ചത്.

Poonthanam
Rugmani 700-200

ശനിയാഴ്ച രാവിലെ 10.45-ഓടെ പുതിയപാലത്തിന് സമീപത്തെ അപ്രോച്ച് റോഡിലായിരുന്നു അപകടം. സാരമായി പരിക്കേറ്റ അമ്മിണിക്കുട്ടിയെ ആദ്യം ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണത്തിന് കീഴടങ്ങി .

Vasudev Inn

മക്കള്‍: വിമല, അഭിനി, നാരായണന്‍കുട്ടി. മരുമക്കള്‍: വിമലന്‍, അജയഘോഷ്, അശ്വതി. സംസ്‌ക്കാരം ഞായറാഴ്ച