
Browsing Category
News
വയനാട്ടിൽ സുഹൃത്തിനെ വെട്ടികൊന്ന് 54 കാരി ആത്മഹത്യ ചെയ്തു
സുൽത്താൻ ബത്തേരി : സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി. പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (54) ആണ് സുഹൃത്ത് സുൽത്താൻ ബത്തേരി തൊടുവട്ടി ബീരാനെ (58) വെട്ടിക്കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്.ഞായറാഴ്ച മൂന്നുമണിയോടെ പഴേരിയിലെ!-->…
പ്രസക്തി വായനശാല കലാ -ശാസ്ത്ര മേളകളിലെ വിജയികളെ അനുമോദിച്ചു.
ചാവക്കാട് : മണത്തല പ്രസക്തി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ജില്ല, ഉപജില്ലാ കലോത്സവത്തിലും ശാസ്ത്ര - മേളകളിലും സമ്മാനർഹരായ വിദ്യാർത്ഥികളെ അനുമോദിച്ചു അനുമോദന ചടങ്ങ് ചാവക്കാട് നഗരസഭാ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് ഊദ്ഘാടനം ചെയ്തു. വായനശാല!-->…
കാനം രാജേന്ദ്രനെ ഗുരുവായൂരിൽ അനുസ്മരിച്ചു
ഗുരുവായൂർ : പാർലമെൻ്ററി രംഗത്തുൾപ്പെടെ കാനം രാജേന്ദ്രൻ നടത്തിയ ഇടപെടലുകൾ കേരളീയ സമൂഹത്തിന് വിലമതിക്കാനാകാത്തതാണെന്ന് എൻ കെ അക്ബർ എം എൽ എ. ഗുരുവായൂരിൽ ചേർന്ന അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ പി!-->…
കത്തികുത്ത് കേസിലെ പ്രതി പിടിയിൽ
ചാവക്കാട് : മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ ഉണ്ടായ തർക്കത്തെ തുടർന്ന് നടന്ന കത്തിക്കുത്തിലെ പ്രതിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ പഞ്ചവടി പുളിക്കൽ വീട്ടിൽ കമറു മകൻ നെജിലി (26) നെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു സ്റ്റേഷൻ ഇൻസ്പെക്ടർ!-->…
കാളാട്ട് ലീല പിഷാരസ്യാർ നിര്യാതയായി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം പാരമ്പര്യ കഴക കുടുംബാംഗം കാളാട്ട് പിഷാരത്ത് ലീല പിഷാരസ്യാർ 85 നിര്യാതയായി . ഭർത്താവ് പുതിയേടത്ത് പിഷാരത്ത് പരേതനായ ഗോപി പിഷാരടി .മക്കൾ : ഉഷ ,ദീപ , അനിൽ കുമാർ ( മൂവരും ഗുരുവായൂർ ക്ഷേത്രം കഴകം ) മരുമക്കൾ :!-->…
പോലീസ് ഉദ്യോഗസ്ഥന് മർദനം, പാലയൂർ സ്വദേശി അടക്കം രണ്ടുപേരെ കോടതി ശിക്ഷിച്ചു
ചാവക്കാട് : പേരാമംഗലം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം.പി. വര്‍ഗ്ഗീസിനെ കൈകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് പ്രതികളായ ഗുരുവായൂര്‍ പാലയൂര്‍ സ്വദേശിയായ കറുപ്പം വീട്ടില്‍ മുഹമ്മദ് മകന്‍ ഫവാദ് (33) , തൃശൂര്‍ അമല!-->…
പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം, ആറു പേർ പിടിയിൽ
തൃശൂർ : പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. ഇരിങ്ങാലക്കുട സ്വദേശിയും നടനുമായ ഡോക്ടർ അനൂപ് ഉൾപ്പെടെ ആറു പേർ പിടിയിലായി. 1200 ലിറ്റർ മദ്യം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സ്പിരിറ്റ് എത്തിച്ച് മദ്യം നിർമിക്കുന്ന!-->…
ചാവക്കാട് കടലിൽ കോയമ്പത്തൂർ സ്വദേശി മുങ്ങി മരിച്ചു
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചില്‍ കോളനിപ്പടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ കോയമ്പത്തൂർ സ്വദേശി മുങ്ങി മരിച്ചു . . കോയമ്പത്തൂര്‍ പോതന്നൂര്‍ കുറിച്ചി മൈക്കിള്‍ ജോണ്‍സിന്റെ മകന്‍ അശ്വിന്‍ ആന്റണി ജോണ്‍സ്(29) ആണ് മരിച്ചത്.. ഇന്ന് രാവിലെ 10.30!-->…
കുറൂരമ്മയുടെ ജീവിതം ഇതിവൃത്തമാക്കി നൃത്താവിഷ്‌കാരം
ഗുരുവായൂർ ; ശ്രീകൃഷ്ണ ഭക്തയായിരുന്ന കുറൂരമ്മയുടെ ജീവിതം ഇതിവൃത്തമാക്കി 'കുറൂരമ്മയും കൃഷ്‌ണനും' എന്ന പ്രത്യേക നൃത്താവിഷ്‌കാരം ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ അരങ്ങേറും. പ്രശസ്‌ത മോഹിനിയാട്ടം നർത്തകിയും,ദൂരദർശൻ, ഐ.സി.സി.ആർ കലാകാരിയും!-->…
മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ ദേശവിളക്ക് ഞായറാഴ്ച.
ചാവക്കാട് : മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ ദേശവിളക്ക് കമ്മിറ്റിയുടെ ദേശവിളക്കും അന്നദാനവും ഞായറാഴ്ച നടത്തുമെന്ന് ദേശവിളക്ക് കമ്മിറ്റി പ്രസിഡന്റ് രാമി മോഹനന്‍, രക്ഷാധികാരി സുബ്രഹ്മണ്യന്‍ കുന്നത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.!-->…