
Browsing Category
News
പാർട്ടി ഏൽപിച്ചത് വലിയ ഉത്തര വാദിത്വം : ചാണ്ടി ഉമ്മൻ
പുതുപ്പള്ളി: പാർട്ടി ഏൽപിച്ചത് വലിയ ഉത്തരവാദിത്തമാണെന്നും തന്നെക്കൊണ്ട് കഴിയുന്നതുപോലെ നിറവേറ്റുമെന്നും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്ത്ഥി ചാണ്ടി ഉമ്മന്‍. സ്ഥാനാര്ത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.പിതാവ് 53!-->…
കുംഭകോണം ശ്രീ ഗുരുവായൂരപ്പ ഭക്ത സേവാ സംഘം പൂർത്തീകരിച്ച വരി പന്തലിൻ്റെ സമർപ്പണം നടന്നു.
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് വാർഷികവഴിപാടായി തമിഴ്നാട് കുംഭകോണം ശ്രീ ഗുരുവായൂരപ്പ ഭക്ത സേവാ സംഘം പൂർത്തീകരിച്ച വിപുലീകൃത വരി പന്തലിൻ്റെയും അനുബന്ധ നിർമ്മാണ പദ്ധതികളുടെയും സമർപ്പണം ഭക്തിനിർഭരമായ ചടങ്ങിൽ ഇന്ന് നടന്നു. രാവിലെ പത്തു മണിയോടെ!-->…
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ , സിപിഎമ്മിൽ മൂന്ന് പേര് പരിഗണനയിൽ
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മണ്ഡലം നിലനിർത്താനും പിടിച്ചെടുക്കാനുമുള്ള തെരഞ്ഞെടുപ്പ് പോരിനും കളമൊരുങ്ങി. ഒരു മാസത്തിൽ താഴെ മാത്രമാണ് തെരഞ്ഞെടുപ്പിന് സമയമുള്ളത്. 53 വർഷം തുടർച്ചയായി ഉമ്മൻ ചാണ്ടി നിലനിർത്തിയ!-->…
ഇരുചക്ര വാഹനത്തിൽ ഗുരുവായൂരപ്പനെ തൊഴാൻ എത്തുന്നവർ പിഴ അടക്കാനുള്ള പണവുമായി വരിക , ഖജനാവ് കാലിയാണ്
ഗുരുവായൂർ : സംസ്ഥാന ഖജനാവ് കാലിയായതിനാൽ പണം നിറക്കാൻ ഓടി നടക്കുകയാണത്രെ ഗുരുവായൂരിലെ പോലിസ് , ഇരു ചക്ര വാഹനത്തിൽ ക്ഷേത്ര ദർശനത്തിന് എത്തുന്നവരെ ഓടിച്ചിട്ടു പിടി ക്കുകയാണ് . ദേവസ്വം റോഡിൽ ബൈക് പാർക്ക് ചെയ്ത ക്ഷേത്രത്തിൽ പോയി വരുമ്പോഴേക്കും!-->…
സ്ഫോടനക്കേസിലെ പ്രതികൾ വിലങ്ങ് ഉപയോഗിച്ച് കോടതിയുടെ ജനൽ ചില്ല് തകർത്തു.
കൊല്ലം: കൊല്ലം കലക്ട്രേറ്റ് സ്ഫോടനക്കേസിലെ പ്രതികൾ വിലങ്ങ് ഉപയോഗിച്ച് കോടതിയുടെ ജനൽ ചില്ല് തകർത്തു. ഇന്ന് വിചാരണയ്ക്കായി പ്രതികളെ കൊല്ലത്തെ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു അക്രമാസക്തരായത്. 2016 ജൂൺ 15 നാണ് കൊല്ലം കലക്ട്രേറ്റിൽ സ്ഫോടനം!-->…
ഗുരുവായൂർ സപ്ലൈക്കോ സ്റ്റോറിന് മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധ ധർണ്ണ
ഗുരുവായൂർ : പൊതുവിപണിയിൽ ഭക്ഷ്യ സാധനങ്ങളുടെ വില മുകളിലേക്ക് കുതിക്കുമ്പോൾ പൊതുജനത്തിന് ആശ്വാസമാവേണ്ട സപ്ലൈക്കോ സ്റ്റോറുകളിൽ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കേണ്ട ഭക്ഷ്യസാധനങ്ങളുടെ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ യൂത്ത്!-->…
പള്ളിയിലെ വാങ്ക് വിളി പുറത്തുകേട്ടാല്‍ സൗദിയില്‍ വിവരമറിയും : മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: സൗദി അറേബ്യയിലെ പള്ളികളില്‍ ബാങ്കുവിളിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. താന്‍ സൗദിയില്‍ പോയപ്പോള്‍ ബാങ്കുവിളി കേട്ടില്ല. അന്വേഷിച്ചപ്പോള്‍ കൂടെ വന്ന ആള്‍ പറഞ്ഞത് കുഴപ്പമില്ല, ശബ്ദം കേട്ടാല്‍ വിവരമറിയുമെന്നാണ്. അവിടെ ഒരു!-->…
തെലുങ്കു വിപ്ലവ കവി ഗദ്ദറിന്റെ നിര്യാണത്തിൽ രാഹുൽ ഗാന്ധി അനുശോചിച്ചു
ഹൈദരാബാദ്: തെലുങ്കു വിപ്ലവ കവിയും ഗായകനുമായ ഗദ്ദര്‍ (74) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഗദ്ദറിന്റെ നിര്യാണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചു . അദ്ദേഹത്തിന്റെ വേർപാടിൽ!-->…
വനിതാ സംരംഭകത്വ സെമിനാർ
ഗുരുവായൂർ : കേരളവ്യാപാരിവ്യവസായി ഏകോപനസമിതി ഗുരുവായൂർ യൂണിറ്റ് വനിതാവിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ സംരംഭകത്വ സെമിനാർ യൂണിറ്റ്പ്രസിഡണ്ട്പി ഐ ആന്റൊ ഉദ്ഘാടനം ചെയ്തു. വനിതാവിങ്ങ്പ്രസിഡണ്ട് സുബിതാമഞ്ജു അദ്ധ്യക്ഷത വഹിച്ചു
!-->!-->!-->…
ഗുരുവായൂരിൽ 14.82 ലക്ഷം രൂപയുടെ നെയ് വിളക്ക് ശീട്ടാക്കി, തുലാഭാരത്തിന് 16.12 ലക്ഷം രൂപയും
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് 1159 പേർ. ഇത് വഴി ഭഗവാന് ,14,82,880 രൂപ ലഭിച്ചു , തുലാഭാരം വഴിപാട് നടത്തിയ വകയിൽ 16,12,055 രൂപയും ലഭിച്ചു . 6,40,918 രൂപയുടെ പാൽ പായസവും 1,92,510 രൂപയുടെ!-->…