
Browsing Category
News
കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ നടന്ന വധശ്രമം, സിപിഎം പ്രവർത്തകരെ വെറുതെ വിട്ടു
ചാവക്കാട് : കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ നടന്ന വധശ്രമത്തിന് ചാവക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ സിപിഎം പ്രവർത്തകരായിരുന്ന പ്രതികളെ കോടതി വെറുതെ വിട്ടു. ബിനു ഷാനവാസ്, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, കുമ്പള സിയാദ്,!-->…
“വിട്ടുപോവാനാവാത്ത ചുംബനങ്ങൾ ” പ്രകാശനം 13ന്
ചാവക്കാട് :തിരുവത്ര സ്വദേശി സുനിൽ മാടമ്പിയുടെ "വിട്ടുപോവാനാവാത്ത ചുംബനങ്ങൾ " എന്ന ആദ്യ കവിതാ സമാഹാരത്തിന്റെ പ്രകാശനം ഓഗസ്റ്റ് 13ന് സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഞായറാഴ്ച വൈകിട്ട് നാലിന്!-->!-->!-->…
കെ എസ് ആർ ടി സി യിലെ ശമ്പള പ്രതിസന്ധി , ഭരണ പ്രതിപക്ഷ യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കെ എസ് ആർ ടി സി യിലെ ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 26ന് പണിമുടക്ക് പ്രഖ്യാപിച്ച് ഭരണ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ. ജൂലൈ മാസത്തിലെ ശമ്പളവും കുടിശികയായതിന് പിന്നാലെയാണ് ഓണത്തിന് തൊട്ട് മുൻപുള്ള വാരം യൂണിയനുകൾ!-->…
പാൽപായസം ബ്ലാക്കിൽ വിൽപന, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിജിലൻസ് റെയ്ഡ്
ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാൽപ്പായസ കൗണ്ടറിൽ വിജിലൻസ് റെയ്ഡ്. നിശ്ചയിച്ച അളവിൽ കൂടുതൽ പായസമുണ്ടാക്കി കൂടിയ വിലയ്ക്ക് ഏജന്റുമാർ വിൽക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.
ദേവസ്വം കമ്മീഷണറുടെ ഒത്താശയിൽ രസീത് പോലും ഇല്ലാതെയാണ്!-->!-->!-->…
കനക കിരീട പ്രഭയിൽ ശ്രീ ഗുരുവായൂരപ്പൻ : ദർശന സായൂജ്യം നേടി ദുർഗ്ഗാ സ്റ്റാലിൻ
ഗുരുവായൂർ : കനക കിരീട പ്രഭയിൽ ചതുർബാഹുസ്വരൂപനായി ശ്രീ ഗുരുവായൂരപ്പൻ. ഉച്ചപൂജാ അലങ്കാര വിഭൂഷിതനായ ഭഗവാനെ ദുർഗ്ഗാ സ്റ്റാലിൻ കൺനിറയെ കണ്ടു . ഇമവെട്ടാതെ തൊഴുതു.സ്വർണ്ണ കിരീട സമർപ്പിച്ച ധന്യതയിൽ ഭക്തിനിർവൃതിയിലായിയിരുന്നു തമിഴ്നാട് മുഖ്യമന്ത്രി!-->…
ക്ഷേത്രത്തിൽ നിന്നും “എലിയുടെ കടിയേറ്റ” സംഭവം ,ഹൈക്കോടതി സ്വമേധയ കേസ് എടുത്തത് മലയാളം…
ഗുരുവായൂർ ; ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാൻ എത്തിയ മൂന്നു പേരെ ഏലി കടിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത് മലയാളം ഡെയിലി കൊടുത്ത വാർത്തയുടെ അടിസ്ഥാനത്തിൽ . കഴിഞ്ഞ ശനി യാഴ്ച രാത്രിയാണ് ക്ഷേത്രത്തിനകത്ത് ദർശനത്തിനായി വരി!-->…
ദുർഗ്ഗാ സ്റ്റാലിൻ ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കുന്നത് 32 പവൻ്റെ സ്വർണ്ണ കിരീടം
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് വഴിപാടായി പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണ്ണ കിരിടം നാളെ സമർപ്പിക്കും. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ്റെ പത്നി ദു ർഗ്ഗ സ്റ്റാലിനാണ് ഈ വഴിപാട് സമർപ്പിക്കുന്നത്.
ദുർഗാ സ്റ്റാലിന്നു വേണ്ടി!-->!-->!-->…
എന്തൊക്കെ സംഭവിച്ചാലും ചന്ദ്രയാൻ മൂന്ന് പേടകം സോഫ്റ്റ് ലാൻഡിങ് നടത്തും : ഐ.എസ്.ആർ.ഒ ചെയർമാൻ
ശ്രീഹരിക്കോട്ട : എന്തൊക്കെ സംഭവിച്ചാലും ചന്ദ്രയാൻ മൂന്ന് പേടകം ആഗസ്ത് 23-ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. നോൺ-പ്രൊഫിറ്റ് സംഘടനയായ ദിശ ഭാരത് ആതിഥേയത്വം വഹിച്ച ചന്ദ്രയാൻ-3!-->…
ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ വ്യാജ ഡിഗ്രിക്കാരോ ?
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കോളിൽ മതിയായ യോഗ്യത ഇല്ലാത്തവർ ജോലി ചെയ്യുന്നതായി ആക്ഷേപം . താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അടുത്തിടെ ദേവസ്വം അധികൃതർ ഇന്റർവ്യൂ നടത്തി സ്‌കൂളിലേക്ക് അയച്ച രണ്ടു പേരുടെ സർട്ടിഫിക്കറ്റ്!-->…
ഹിറ്റുകളുടെ സംവിധായകൻ സിദ്ദിഖ് വിടവാങ്ങി
കൊച്ചി : ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സിദ്ദിഖ് അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മലയാളത്തിന്റെ കോമഡി സിനിമകളില്‍!-->…