
Browsing Category
News
ഗുരുവായൂരിൽ വൻ തിരക്ക് , നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 25.69 ലക്ഷം രൂപ ലഭിച്ചു
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്‌ച അഭൂതപൂർവ ഭക്തജന തിരക്ക് ആണ് അനുഭവപ്പെട്ടത് , തിരക്ക് കാരണം രണ്ടായിരത്തിൽ പരം ആളുകൾ നെയ് വിളക്ക് ശീട്ടാക്കിയാണ് ദർശനം നടത്തിയത് .ഇത് വഴി 25,69,820 രൂപയാണ് ക്ഷേത്രത്തിലേക്ക് അധിക വരുമാനമായി!-->…
വിശ്വനാഥക്ഷേത്രത്തില്‍ ശിവലിംഗദാസ സ്വാമി ജയന്തി ആഘോഷവും, ആനയൂട്ടും
ചാവക്കാട്: വിശ്വനാഥക്ഷേത്രത്തില്‍ ആനയൂട്ടും ശിവലിംഗദാസ സ്വാമി ജയന്തി ആഘോഷവും ചൊവ്വാഴ്ച നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ.ആര്‍.രമേഷ്, വൈസ് പ്രസിഡന്റ് വി.ആര്‍.മുരളീധരന്‍ എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രത്തിലെ!-->…
ഗുരുവായൂർ വിന്നർ ക്ലബ്ബിന്റെ സിൽവർ ജൂബിലി
ഗുരുവായൂർ : ഗുരുവായൂർ വിന്നർ ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 15ന് വിവിധ പരിപാടികളോട് കൂടി "ക്ലബ് ഡെ "സെലിബ്രേഷൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ചൊവ്വാഴ്ച വൈകിട്ട് 5. 30ന് ക്ലബ്ബ് ഹൗസിൽ!-->…
പീഡനം, മദ്രസാ അധ്യാപകൻ അറസ്റ്റിൽ
ചാവക്കാട് : പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ . ചാവക്കാട് പുത്തൻ കടപ്പുറം പള്ളിയിൽ മതപഠനം നടത്തിവരുന്ന വന്നിരുന്ന കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകനായ കോഴിക്കോട്!-->…
ഗുരുവായൂരിൽ സമ്പൂർണ അഷ്ടപദി മഹാ സമർപ്പണം ഞായറാഴ്ച
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് തിരുവനന്തപുരം ഷൺമുഖപ്രിയ ഫൗണ്ടേഷനും, സ്കൂൾ ഓഫ് ഗീതാഗോവിന്ദവും, സംയുക്തമായി നടത്തുന്ന സമ്പൂർണ അഷ്ടപദി മഹാ സമർപ്പണം ഞായറാഴ്ച നടക്കുംപന്ത്രണ്ടാം നൂറ്റാണ്ടിലെ ജയദേവ മഹാകവി രചിച്ച അഷ്ടപദി എന്ന ശൃംഗാര മഹാകാവ്യം,!-->…
കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷണർ ഗുരുവായൂരിൽ ദർശനം നടത്തി
ഗുരുവായൂർ "കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്രപാണ്ഡെയും പത്നിയും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞതോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. രാവിലെ പതിനൊന്നരയോടെ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിലെത്തിയ!-->…
ലോട്ടറി അടിച്ച 66 ലക്ഷം രൂപ അക്കൗണ്ടിലേക്ക് എത്തി, ബംഗാൾ സ്വദേശിയെ വിമാനത്തിൽ നാട്ടിലേക്ക് അയച്ച്…
തിരുവനന്തപുരം: ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഒരു കോടി രൂപ അടിച്ച് വാർത്തകളിൽ നിറഞ്ഞ ബംഗാൾ സ്വദേശി ബിർഷു റാബയെ സുരക്ഷിതനായി നാട്ടിൽ എത്തിച്ച് കേരള പൊലീസ്. ലോട്ടറി അടിച്ച പണം അക്കൗണ്ടിൽ എത്തിയതിന് പിന്നാലെയാണ് വിമാനത്തിൽ ബിർഷുവിനെ പശ്ചിമ!-->…
വിധി പാലിച്ചില്ല ,ഇഫ്കോ ടോക്കിയോ ഇൻഷുറൻസ് കമ്പനി മാനേജർക്ക് വാറണ്ട്
തൃശൂർ : കോവിഡ് ചികിത്സാസംബന്ധമായി, കോടതിവിധിപ്രകാരമുള്ള തുക നല്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ഇൻഷുറൻസ് കമ്പനി മാനേജർക്ക് വാറണ്ട് .വിയ്യൂർ പൂവ്വത്തിങ്കൽ വീട്ടിൽ ഡയാന ഡേവിസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂങ്കുന്നത്തുള്ള ഇഫ് കോ!-->…
പോലീസിന് നേരെ വധ ശ്രമം , പ്രതികൾക്ക് 24 വർഷ കഠിന തടവും പിഴയും
ഗുരുവായൂര്‍ : പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് 24 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. പാവറട്ടി പുതുമനശ്ശേരി സ്വദേശികളായ വലിയകത്ത് അബ്ദുല്‍ ഷുക്കൂര്‍(26), വൈശ്യം വീട്ടില്‍ മുഹമ്മദ് ഹനീഫ്(28)!-->…
അവശ്യ സാധനങ്ങൾ ഇല്ല , സപ്ലൈകോയിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി
ചാവക്കാട് : സപ്ലൈകോ സ്റ്റോറുകളിൽ ആവശ്യ ഭക്ഷ്യ വസ്തുക്കൾ ലഭിക്കാത്തത്തിലും,ആവശ്യ സാധനങ്ങളുടെ വില വർധന വിലും പ്രതിഷേധിച്ച് ചാവക്കാട് സപ്ലൈകോ സ്റ്റോറിലേക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.!-->…