
Browsing Category
News
അമൃത് ഭാരത് സ്റ്റേഷൻ , ഗുരുവായൂർ സ്റ്റേഷൻ നവീകരണത്തിന് ടെണ്ടർ ക്ഷണിച്ചു. ടി.എൻ. പ്രതാപൻ
ഗുരുവായൂർ: അമ്യത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിയ്ക്കുന്ന ഗുരുവായൂർ റെയിൽവേ സ്‌റ്റേഷന്റെ ആദ്യ ഘട്ട നിർമ്മാണത്തിനുള്ള ദർഘാസുകൾ റെയിൽവേ ക്ഷണിച്ചതായി ടി എൻ പ്രതാപൻ എം പി അറിയിച്ചു. 393.17 ലക്ഷം രൂപ അടങ്കൽ തുകയ്ക്കുള്ള പ്രവൃത്തികളാണ് ആദ്യ!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നവർ എലിയെയും സൂക്ഷിക്കണം, ഇല്ലെങ്കിൽ കടിയേറ്റ് മെഡിക്കൽ കോളേജിലേക്ക്…
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്താൻ വരി നിൽക്കുന്നവർക്ക് എലിയുടെ കടിയേൽക്കുന്നത് നിത്യ സംഭവം . ശനിയാഴ്ച മൂന്നു പേർക്കാണ് എലിയുടെ കടിയേറ്റത് ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആലുവയിൽ നിന്ന്!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച, നടയിലേക്ക് ഇരുചക്ര വാഹനം ഓടിച്ചു കയറ്റി ഇതര സംസ്ഥാനക്കാർ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച , ക്ഷേത്ര നടയിലേക്ക് ഇരുചക്ര വാഹനം ഓടിച്ചു കയറ്റിയ രണ്ട് ഉത്തർ പ്രദേശ് സദേശികൾ അറസ്റ്റിൽ ,യു പി ചൗതാപൂർ സ്വദേശി അഷറഫ് അലി (43) കരൺ പൂർ,സ്വദേശി മുഹ്സിൻ അലി (30) എന്നിവരെയാണ് ടെമ്പിൾ സി ഐ!-->…
നേതാക്കൾക്കെതിരെ കള്ള കേസുകൾ, കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
ഗുരുവായൂർ : കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമെതിരെ കള്ള കേസെടുക്കുകയും, നിരന്തരമായി മാധ്യമവേട്ട നടത്തുകയും ചെയ്യുന്ന പിണറായി സർക്കാരിനെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ടെംപിൾ പോലീസ്!-->…
ഗുരുവായൂർ- തിരുനാവായ പാത , ദൃശ്യ ജനസദസ്സ് സംഘടിപ്പിച്ചു.
ഗുരുവായൂർ : തിരുനാവായ റെയിൽവെ പാത നിർമ്മാണത്തിന് മതിയായ തുക വകയിരുത്തുക , കോവിഡ് കാലത്തിന് മുൻപ് വൈകീട്ട് സർവ്വീസ് നടത്തിയിരുന്ന ഗുരുവായൂർ- 'തൃശൂർ-ഗുരുവായൂർ* പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കുക ഗുരുവായൂരിൽ നിന്നും പഴനി വഴി മധുരയിലേക്ക് മെമു!-->…
കേന്ദ്ര മന്ത്രി സർബാനന്ദ സോനോ വാൾ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
ഗുരുവായൂർ : കേന്ദ്ര തുറമുഖം,ഷിപ്പിങ്ങ് ,ജലപാത ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോ വാൾ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനൊപ്പമായിരുന്നു അദ്ദേഹം ക്ഷേത്ര ദർശനത്തിനെത്തിയത്. രാവിലെ ശീവേലിക്കു ശേഷമായിരുന്നു!-->…
രാഹുൽഗാന്ധിയുടെ അയോഗ്യതക്ക് സ്റ്റേ ,ഗുരുവായൂരിൽ കോൺഗ്രസിന്റെ ആഹ്ലാദ പ്രകടനം.
ഗുരുവായൂർ : രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപിച്ച സൂറത്ത് കോടതി വിധിയെ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ടു് ഗുരുവായൂരിൽ കോൺഗ്രസ്സ് പ്രവർത്തകർ പടക്കം പൊട്ടിച്ചും, ലഡ്ഡൂവും, മധുരവും നൽകി ആഹ്ലാദം പങ്ക്!-->…
മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യ ജ്വാല നടത്തി കോൺഗ്രസ്.
ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ ജനതയുടെ സമാധാന ജീവിതം പുനർസ്ഥാപിക്കാൻ ഐക്യദാർഢ്യ ജ്വാല നടത്തി . കോൺഗ്രസ് പ്രവർത്തകർ മെഴുകുതിരി ഏന്തി ഐക്യദാർഢ്യ പ്രതിജ്ഞ എടുത്ത് . മണിപ്പൂരിലെ കലാപം!-->…
കൃഷി ഒരിക്കലും നഷ്ടമല്ല , കൃഷി മന്ത്രി പി പ്രസാദ്.
ഗുരുവായൂർ : കൃഷി ഒരിക്കലും നഷ്ടമല്ലെന്നും രണ്ടോ മൂന്നോ മാസം കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാവുന്ന ഹ്രസ്വകാല വിളകൾ കൃഷി ചെയ്യാൻ കഴിയുന്ന എല്ലാവിധ സാഹചര്യവും നമുക്കു മുന്നിലുണ്ടെന്നും കൃഷി മന്ത്രി പി പ്രസാദ്.
ഗുരുവായൂർ നഗരസഭയുടെ പുഷ്പ നഗരം!-->!-->!-->…
ഗുരുവായൂരിൽ കാഴ്ചക്കുല സമർപ്പണം 28 ന്, തിരുവോണത്തിന് പതിനായിരം പേർക്ക് പ്രസാദം ഊട്ട്
ഗുരുവായൂർ : തിരുവോണത്തോടനുബന്ധിച്ച് ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിക്കുന്ന പുണ്യപ്രസിദ്ധമായ 'ഉത്രാടം കാഴ്ചക്കുല സമർപ്പണം ഓഗസ്റ്റ് 28ന് രാവിലെ തുടങ്ങും. ക്ഷേത്രത്തിനകത്ത് കൊടിമര ചുവട്ടിലാണ് കാഴ്ചക്കുല സമർപ്പണ ചടങ്ങ്. രാവിലെ!-->…