
Browsing Category
News
അപകടത്തിൽ കൃഷ്ണനാട്ടം കലാകാരൻ മരിച്ചു.
ഗുരുവായൂർ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുരുവായൂർ ക്ഷേത്രം കൃഷ്‌ണനാട്ടം വേഷം കലാകാരൻ മരണത്തിന് കീഴടങ്ങി . ഗുരുവായൂർ പുത്തമ്പല്ലി പിഷാര ത്ത് വിജേഷിന്റെ്റെ മകൻ വി.വി. ആദർശ് (21)ആണ് മരിച്ചത് .
14ന് നെല്ലി യാമ്പതിയിൽ!-->!-->!-->…
ചുറ്റുപാടുകളെ സർഗ്ഗാത്മകമായി പഠിക്കാൻ പ്രേരിപ്പിക്കുന്നതാവണം വിദ്യാഭ്യാസം.
ചാവക്കാട്: ചുറ്റുപാടുകളെ സർഗ്ഗാത്മകമായി പഠിക്കാൻ പ്രേരിപ്പിക്കുന്നതാവണം വിദ്യാഭ്യാസമെന്ന് പ്രമുഖ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു ഖുർആൻ സ്റ്റഡി സെൻ്റർ ചാവക്കാട് സംഘടിപ്പിച്ച തഖ്ദീസ് സമ്മർ വെക്കേഷൻ ക്യാമ്പ് ഉദ്ഘാടനം!-->…
അഷ്ടപദി സംഗീതോത്സവം, സെമിനാർനടത്തി
ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി അഷ്ടപദി സെമിനാർ നടത്തി. നാരായണീയം ഹാളിൽ നടന്ന സെമിനാർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു..ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിലെ അസോ.!-->…
ഗുരുപവനപുരിയിൽ ഇനി വൈശാഖ പുണ്യ കാലം
ഗുരുവായൂര്‍: വൈഷ്ണവ ക്ഷേത്രദര്‍ശനത്തിന് ഏറ്റവും മഹത്തരമായ വൈശാഖ പുണ്യമാസത്തിനു ശനിയാഴ്ച തുടക്കമാകും നാളെ ആരംഭിയ്ക്കുന്ന വൈശാഖമാസം, അടുത്തമാസം 16 വരെ നീണ്ടുനില്‍ക്കും. മേടമാസത്തിലെ കറുത്ത വാവുദിനത്തിന്റെ അടുത്ത ദിവസം മുതല്‍, ഇടവമാസത്തിലെ!-->…
മറ്റം നിത്യസഹായ മാതാവിൻ്റെ തീർഥ കേന്ദ്രത്തിൽ തിരുന്നാൾ
ഗുരുവായൂർ: മറ്റം നിത്യസഹായ മാതാവിൻ്റെ തീർഥ കേന്ദ്രത്തിൽ 19 ന് വിവിധ പ രിപാടികളോടെ തിരുന്നാൾ ആഘോഷിക്കുമെന്ന് വികാരി ഫാ. ഫ്രാൻസിസ് ആളൂർവാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ജീവകാരുണ്യ പ്രവർത്തന ങ്ങളുടെ ഭാഗമായി സോഷ്യൽ വെൽഫെയർ പ്രോജക്റ്റിലൂടെ!-->!-->!-->…
കാവീട് പള്ളിയിൽ സംയുക്ത തിരുനാൾ 17 മുതൽ
ഗുരുവായൂർ : ഇടവക മധ്യസ്ഥനായ മാർ യൗസേപ്പിതാവിന്റെയും മാർ സെബാസ്ത്യാനോസ് സഹദായുടേയും പരിശുദ്ധ മർത്ത മറിയത്തിന്റേയും സംയുക്ത തിരുനാൾ ഏപ്രിൽ 17 മുതൽ 20 വരെ കാവീട് സെന്റ് ജോസഫ്സ് പള്ളിയിൽ ആഘോഷിക്കും. കൊടിയേറ്റം മുതൽ തിരുനാൾ ദിനം വരെ എല്ലാ!-->…
ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം ഊരമന രാജേന്ദ്ര മാരാർക്ക്.
ഗുരുവായൂർ: ദേവസ്വം അഷ്ടപദി സംഗീതോൽസവത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ 2025ലെ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരത്തിന് മുതിർന്ന അഷ്ടപദി കലാകാരൻ പെരുമ്പാവൂർ ഊരമന രാജേന്ദ്രമാരാരെ തെരഞ്ഞെടുത്തു.
അഷ്ടപദി ഗാനശാഖയ്ക്ക്!-->!-->!-->…
ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയ വിദ്യാർത്ഥിക്ക് സ്ക്കൂൾ സ്വീകരണം നൽകി
ചാവക്കാട്: ശ്രീലങ്കയിൽ നടന്ന സൗത്ത് ഏഷ്യൻ ജൂജിറ്റ്സു ചാമ്പ്യൻഷിപ്പ് വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡലും, ഫൈറ്റ് വിഭാഗത്തിൽ വെങ്കല മെഡലും കരസ്ഥമാക്കിയ എംആർ ആർ എം എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി നബ്ഹാൻ റഷീദിന് റയിൽവേ!-->…
തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ വിഷുവേല ഭക്തി സാന്ദ്രമായി
ഗുരുവായൂർ : തിരുവെങ്കിടാചലപതിക്ഷേത്രത്തിൽ ആചാര നിറവോടെ വിഷുവേലവർണ്ണാഭമായി. ഭഗവതിയുടെ തിടമ്പുമായി കുത്ത് വിളക്കുമായി മേളത്തിന്റെ അകമ്പടിയോടെ ഭഗവതി വലം വെച്ച് പുറത്തെക്ക് എഴുന്നെള്ളിച്ച് തിരികെ ഭഗവതി കോമരവുമായി ക്ഷേത്രത്തിലേക്ക് എത്തി!-->…
ശ്രീഗുരുവായൂരപ്പന് വഴിപാടായി വെളളി കവര വിളക്കും 50 സ്റ്റീൽ ബഞ്ചും
ഗുരുവായൂർ : ക്ഷേത്രത്തിലേക്ക് ടി വി എസ് മോട്ടോർ കമ്പനിയുടെ വഴിപാടായി മൂന്ന് തട്ടുള്ള അഞ്ച് കിലോഗ്രാം തൂക്കം വരുന്ന വെളളി കവര വിളക്കും അമ്പത് സ്റ്റെയിൻലെസ് സ്റ്റീൽ ബഞ്ചും.. ടി.വി.എസ് ഡയറക്ടർ കെ.എൻ രാധാകൃഷ്ണനാണ് സമർപ്പണം നടത്തിയത്.
!-->!-->!-->…