
Browsing Category
News
കാവീട്പള്ളി തിരുനാൾ ആഘോഷിച്ചു
ഗുരുവായൂർ : കാവീട്പള്ളി തിരുനാൾ ആഘോഷിച്ചു.രാവിലെ 10.30 ന് ആഘോഷമായ പെരുന്നാൾ കുർബാനക്ക് ഫാദർ അമൽ ചാഴൂർ മുഖ്യകാർമികനായി. ഫാദർ തോമസ് ഊക്കൻ സന്ദേശം നൽകി. ഫാദർ പ്രവീൺ പുത്തൻചിറക്കാരൻ സഹകാർമികനായി.
വൈകീട്ട് നടന്ന കുർബാനയ്ക്ക് . ഡോ. വർഗീസ്!-->!-->!-->…
നെന്മിനി ബലരാമ ക്ഷേത്രത്തിൽ ബല രാമ ജയന്തി ആഘോഷിച്ചു
ഗുരുവായൂർ : ഭക്തിയുടെ നിറവില്‍ ഗുരുവായൂര്‍ നെന്മിനി ബലരാമ ക്ഷേത്രത്തിലെ 'ബലരാമ ജയന്തി - അക്ഷയ തൃതീയ' ആഘോഷിച്ചു. ക്ഷേത്രം തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. മൂന്ന് ഗജവീരന്മാർ അണിനിരന്ന വിശേഷാല്‍ കാഴ്ചശീവേലിയും!-->…
ചോർച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എഞ്ചിനീയർമാരാണ് : വി ഡി സതീശൻ
കൊ ച്ചി: മുണ്ടക്കൈ ചുരൽമല ടൗൺഷിപ്പിലെ വീടിൻ്റെ വിള്ളൽ റവന്യൂ മന്ത്രി കെ. രാജൻ പരിശോധിച്ചതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചോർച്ച പരിശോധിക്കേണ്ടത് മന്ത്രിയുടെ ജോലിയല്ലെന്നും എൻജീനിയർമാരാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
!-->!-->…
ഗുരുവായൂരിലെ ഊട്ടുപുര യന്ത്രവത്കൃതമാകുന്നു , ഇലയും അപ്രത്യക്ഷമാകും
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന്റെ ഊട്ടുപുര അത്യാധുനിക മാക്കുന്നു . അരി കഴുകലും പച്ചക്കറി കഴുകലും യന്ത്രങ്ങൾ ചെയ്യും അത് പോലെ പാചകവും യന്ത്രങ്ങൾ ഏറ്റെടുക്കും. ഇലയിൽ ഭക്ഷണം നൽകുന്നത് നിറുത്തലാക്കി പ്ളേറ്റിൽ ആകും ഇനി ഭക്ഷണം!-->…
പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ , യുവാവിനെതിരെ കേസ് എടുത്തു
ആലപ്പുഴ: പോര്‍ക്ക് മന്തിയുടെ ചിത്രവുമായി റംസാന്‍ ആശംസ പോസ്റ്റര്‍ പങ്കുവച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. ചേര്‍ത്തല സ്വദേശിയായ രതീഷ് പണിക്കര്‍ക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. വിഷുവിന് മന്തിയുടെ ചിത്രവുമായി പോസ്റ്റര്‍ പങ്കുവച്ച!-->…
ടി സി എസിലെ മതപരിവര്‍ത്തന കേസ്; നിദാ ഖാന്‍ ഒളിവിൽ തന്നെ
മുംബൈ : ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) നാസിക് യൂണിറ്റില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചു എന്നാരോപിക്കപ്പെടുന്ന നിദാ ഖാന്‍ കഴിഞ്ഞ ഒരാഴ്ചയായി ഒളിവില്‍ തന്നെ. മതപരിവര്‍ത്തന, ലൈംഗിക പീഡനക്കേസുകളില്‍ പ്രധാന!-->…
അഷ്ടപദി പുരസ്കാരം രാജേന്ദ്ര മാരാർക്ക് സമ്മാനിച്ചു.
ഗുരുവായൂർ : വൈശാഖ മാസ പുണ്യവുമായി ഗുരുവായൂർ ദേവസ്വം നടത്തിയ അഞ്ചാമത് അഷ്ടപദി സംഗീതോൽസവം ഭക്തി സാന്ദ്രമായി. രാവിലെ 6 മുതൽ വൈകിട്ട് 7 വരെ നടന്ന അഷ്ടപദിയർച്ചനയിൽ 100ലേറെ കലാകാരൻമാർ പങ്കെടുത്തു.
ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ടഗീതമായ അഷ്ടപദിയുടെ!-->!-->!-->…
അക്ഷയ തൃതീയ ;പൂജിച്ച സ്വർണ്ണ ലോക്കറ്റ് വാങ്ങാം
ഗുരുവായൂർ : വൈശാഖ മാസത്തിലെ പുണ്യമായ അക്ഷയ തൃതീയ ദിനത്തിൽ ഗുരുവായൂർക്ഷേത്രത്തിൽ കഴകക്കാരുടെ വക യായി ചുറ്റുവിളക്കാഘോഷിക്കും. ശ്രീലകത്ത് നെയ് വിളക്ക്, നിറമാല, മേളത്തോ ടെ കാഴ്ചശീവേലിയും വിളക്കും ഉണ്ടാകും.
കാലത്ത് മേളം സന്തോഷ് മാരാർ &!-->!-->!-->…
ബലരാമ ക്ഷേത്രത്തിൽ പുതിയ അലങ്കാര മുഖപ്പ്
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തിൽ വലിയമ്പലത്തിന്റെ മുൻഭാഗത്ത് മുഖപ്പിന്റെ നിർമ്മാണം പൂർത്തിയായി. പൂർണ്ണമായും ആഞ്ഞിലി മരത്തിലാണ് മുഖപ്പ് നിർമ്മിച്ചിട്ടുള്ളത്, തൂണുകൾ, പോധിക, മകരവ്യാളം, കുടപ്പനുകൾ, മണ്ടിപ്പലക,!-->…
വാൽപ്പാറ അപകടം, കൊല്ലപ്പെട്ടത് അദ്ധ്യാപക സംഘത്തിലെ 9 പേർ
പൊള്ളാച്ചി: വാൽപ്പാറ അപകടത്തിൽ . മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിലെ അധ്യാപകരും പാചക തൊഴിലാളിയും പാങ്ങ് ജി.യു.പി സ്കൂളിലെ അധ്യാപികയും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂൾ പ്രധാനാധ്യാപിക കൊളത്തൂർ!-->…