
Browsing Category
News
വൈദ്യുതി പോസ്റ്റിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു.
ഗുരുവായൂർ : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടക്കേക്കാട് എടക്കര റോഡ് ചന്ദനത്ത് ബഷീറിന്റെ മകൻ ദിൽഷാദ് (24) ആണ് മരിച്ചത്.
തൊഴിയൂർ ഐ.സി.എ കോളേജിന് സമീപം ബുധനാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു!-->!-->!-->…
ഗുരുവായൂർ അഷ്ടപദി സംഗീതോത്സവം, സെമിനാർ നാളെ
ഗുരുവായൂർ : ദേവസ്വം അഷ്ടപദി സംഗീതോത്സവം ഏപ്രിൽ 18 ശനിയാഴ്ച ക്ഷേത്രം തെക്കേ നട ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. അഷ്ടപദി സംഗീതോത്സവത്തിൻ്റെ പ്രാരംഭമായ സെമിനാർ നാളെ ( ഏപ്രിൽ 17, വെള്ളിയാഴ്ച) രാവിലെ 9 ന് നാരായണീയം ഹാളിൽ നടക്കും.
!-->!-->!-->…
സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് എംഡിഎംഎയുമായി വീണ്ടും പിടിയിൽ
കൊച്ചി: സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിൽ. നെടുമ്പാശേരി എയർപോർട്ടിന് സമീപത്തെ എം ജെ റസിഡൻസിയിൽ വച്ചാണ് പിടിയിലായത്. ലഹരി ഉപയോഗിക്കാനും വിൽക്കാനുമായി ഇവിടെ റൂമെടുത്ത് കഴിയുകയായിരുന്നു യുവതി എന്നാണ് പൊലീസ് പറഞ്ഞത്!-->…
നിതിന്‍ രാജിന്റെ മരണം: മാനേജ്‌മെന്റ് പ്രതിക്കൂട്ടില്‍
കണ്ണൂർ : കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കോളജ് മാനേജ്‌മെന്റും പ്രതിക്കൂട്ടില്‍. പ്രസ്റ്റീജ് എഡ്യുക്കേഷണല്‍ ട്രസ്റ്റിന് കീഴിലാണ് ഡെന്റല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. ഡെന്റല്‍ കോളജിന്റെ!-->…
ടിസിഎസ് ക്യാമ്പസില്‍ അന്താരാഷ്ട്ര ബന്ധമുള്ള മതപരിവര്‍ത്തന റാക്കറ്റ്
മുംബൈ: പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന്റെ മഹാരാഷ്ട്ര നാസിക്കിലെ ബിപിഒ ക്യാമ്പസില്‍ അന്താരാഷ്ട്ര ബന്ധമുള്ള മതപരിവര്‍ത്തന റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തല്‍. ഫെബ്രുവരിയില്‍ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ!-->…
വിഷുക്കണി ദർശനത്തിനായി ആയിരങ്ങളെത്തി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനായി ആയിരങ്ങളെത്തി .ഇന്നലെ രാവിലെ മുതൽതന്നെ പ്രത്യേക വരിയിൽ ഭക്തർ സ്ഥാനം പിടിച്ചിരുന്നു തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നത്.!-->…
സരസ്വതി സുബ്രഹ്മണ്യംനിര്യാതയായി
ഗുരുവായൂർ : പ്രസിദ്ധ മൃദംഗവിദ്വാനും,സംഗീതജ്ഞനുമായ പത്മഭൂഷൺ ടി.വി.ഗോപാലകൃഷ്ണന്റെ സഹോദരിയും, ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പേഴ്സണൽ അസിസ്റ്റൻ്റ് ഗുരുവായൂർ (ക്ഷേത്രം ) (റിട്ടയേർഡ് ) പരേതനായ കെ.വി.സുബ്രഹ്മണ്യത്തി(ഗുരുവായൂരപ്പൻ!-->…
വിഷുപുലരിയിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി
ഗുരുവായൂർ : വിഷുദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് . ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്.കൊച്ചി പാലാരിവട്ടം നാഗ്പാൽ സ്റ്റേഡിയ പാർക്ക് വില്ലയിൽ ദീപക് നാരായണനാണ് വഴിപാടായിആനയെ നടയിരുത്തിയത്.
!-->!-->!-->…
ബി ഡി എസ് വിദ്യാർത്ഥി നിതിന്‍ രാജിന്റെ മരണം , ഡോ : റാമിനെ പുറത്താക്കും
കണ്ണൂര്‍: അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ റാമിനെ കോളജില്‍നിന്ന് പുറത്താക്കും. ചൊവ്വാഴ്ച ചേര്‍ന്ന കോളജ് മാനേജ്മെന്റ് യോഗത്തിലാണ് ഡോ. റാമിനെ!-->…
സംഗീത നിശക്കിടയിൽ മയക്കുമരുന്ന് ഉപയോഗം , രണ്ട് വിദ്യാർഥികൾ കുഴഞ്ഞു വീണു മരിച്ചു
മുംബൈ : മുംബൈയിൽ നടന്ന വിദേശ സംഗീത പരിപാടിക്കിടെ മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെന്ന് രണ്ട് എം.ബി.എ വിദ്യാർഥികൾ മരിച്ചു. ഗോരേഗാവിലെ നെസ്‌കോ എക്സിബിഷൻ സെന്ററിൽ നടന്ന '9x9' മ്യൂസിക് കോൺസെർട്ടിനിടെയാണ് സംഭവം. 28 വയസ്സുള്ള യുവാവും 24!-->…