
Browsing Category
News
ചത്തീസ്‌ഗഢിൽ പവർ പ്ലാന്റിൽ പൊട്ടിത്തെറി, പത്ത് മരണം, 15 പേർക്ക് പരിക്ക്
റായ്‌പുർ: പവർ പ്ലാന്റിലുണ്ടായ വൻ സ്‌ഫോടനത്തിൽ പത്ത് തൊഴിലാളികൾ കൊല്ലപ്പെട്ടു. ചത്തീസ്ഗഢിലെ ശക്തി ജില്ലയിലുള്ള വേദാന്ത ലിമിറ്റഡ് എന്ന പ്ലാന്റിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ 15ഓളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചകഴിഞ്ഞാണ്!-->…
കേരളത്തില്‍ പോളിങ് 79.63ശതമാനം, തെരഞ്ഞെടുപ്പ് കമ്മീഷന്‍.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോളിങ് അന്തിമ കണക്ക് പുറത്തുവിട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ തപാല്‍ വോട്ടുകള്‍ ചേര്‍ത്തുള്ള വിവരങ്ങള്‍ പുറത്തുവിട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍!-->…
എൻ.എസ്.എസ് കരയോഗം വിഷുക്കണി കിറ്റ് വിതരണം ചെയ്തു
ഗുരുവായൂർ: കാരക്കാട് എൻ. എസ്. എസ് കരയോഗത്തിലെ കുടുംബങ്ങൾക്ക് വിഷുക്കണി ഒരുക്കുന്നതിനുള്ള കിറ്റ് വിതരണം ചെയ്തു. കരയോഗ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ കരയോഗം പ്രസിഡൻ്റ പ്രൊഫ. എൻ. വിജയൻ മേനോൻ വനിതാ സമാജം പ്രസിഡൻ്റ് കെ രാധാമണിക്ക് കിറ്റ് നൽകി!-->…
“വൻതാര” മാതൃകയിൽ ഗുരുവായൂരിൽ അത്യാധുനിക മൃഗാശുപത്രി
ഗുരുവായൂർ : റിലയൻസ് ഉടമസ്ഥതയിൽ ഗുജറാത്ത് ജാംനഗറിൽ പ്രവർത്തിക്കുന്ന വൻതാര വന്യ ജീവിസംരക്ഷണ കേന്ദ്രത്തിലെ അത്യാധുനിക മൃഗാശുപത്രി മാതൃകയിൽ ഗുരുവായൂരിലും പുതിയ മൃഗാശുപത്രിക്ക് സാധ്യത തെളിയുന്നു. ദേവസ്വം പുന്നത്തൂർ കോട്ടയിലെ ആനകളുടെ രോഗപരിചരണം!-->…
ഗുരുവായൂരിൽ വിഷുക്കണി ദർശനം 2.55 മുതൽ
ഗുരുവായൂർ : ക്ഷേത്രത്തിൽ ഭക്തർക്ക് സുഗമമായ വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിഷുദിനമായ ഏപ്രിൽ 15 ബുധനാഴ്ചപുലർച്ചെ 2.55മുതൽ 3.55 വരെയാണ് വിഷു കണി ദർശനം. തുടർന്ന് നിർമ്മാല്യം ,അഭിഷേകം ഉൾപ്പെടെ പതിവ് പൂജകളും ദർശനവും.!-->…
കലാനിധി സിൽവർ ജൂബിലി ആഘോഷിച്ചു.
ഗുരുവായൂർ : കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്ട്സ് & കൾച്ചെറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ വിഷു ആഘോഷം സംഘടിപ്പിച്ചു .ഭാസുരി ഇൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വയലാർ രാമവർമ്മയുടെ മകൾ . ഇന്ദുലേഖ വയലാർ!-->…
വിദ്യാർത്ഥിയുടെ ആത്മഹത്യ, അധ്യാപകർക്കെതിരെ കേസ് എടുത്തു .
കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാംവർഷ ഡെന്റൽ ( BDS ) വിദ്യാർഥി കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽആരോപണവിധേയരായ വകുപ്പ് മേധാവി ഡോ. റാം, ഡോ. സംഗീത എന്നിവരെ മെഡിക്കൽ കോളേജ് മാനേജ്മെന്റ് അന്വേഷണ വിധേയമായി!-->!-->!-->…
നവകേരള സര്‍വേയ്ക്ക് ചെലവായത് 13 കോടി
ന്യൂഡല്‍ഹി: നവകേരള സര്‍വേയ്ക്ക് ചെലവായത് 13 കോടി രൂപയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അനുവദിച്ച 20 കോടിയില്‍ ഇതുവരെ ചെലവായത് 13.04 കോടി രൂപയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
!-->!-->!-->…
മൊണാലിസയുടെ വിവാഹം , സി പി എം നേതാക്കൾക്കെതിരെ കേസ് എടുക്കണം
കുന്നംകുളം : കുംഭമേള വൈറൽ താരത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾക്കെതിരെ പരാതി. പോക്സോ, ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരം കേസെടുക്കണം എന്നാണ് ആവശ്യം. യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വിഘ്‌നേശ്വര!-->…
തങ്ങളുടെ നാല് മന്ത്രിമാരും ജയിച്ചു വരും, സി പി ഐ ,
തിരുവനന്തപുരം: .ഇടതു മുന്നണിക്ക് 78 മുതല്‍ 82 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിന്റെ വിലയിരുത്തല്‍. സിപിഐ പതിനഞ്ച് സീറ്റുകളില്‍ വിജയിക്കുമെന്നാണ് വിലയിരുത്തല്‍.
മന്ത്രിമാരായ കെ രാജനും!-->!-->!-->…