Header 1 vadesheri (working)
Browsing Category

local

കെ കെ സേതുമാധവന് സ്വീകരണം നൽകി

ചാവക്കാട് : ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത കെ കെ സേതുമാധവന് സ്വീകരണവും ബാബുരാജ് കുടുംബ കൂട്ടായ്മയും ചാവക്കാട് മുൻസിപ്പൽ വൈസ് ചെയർമാൻ. കെ കെ മുബാറക്ക് ഉദ്ഘാടനം

ചാവക്കാട് കേന്ദ്രസേനയുടെ റൂട്ട് മാർച്ച്‌

ചാവക്കാട് : ചാവക്കാടിന്റെ വിവിധ മേഖലകളിൽ കേന്ദ്രസേനയുടെ റൂട്ട് മാർച്ച്‌. നിയമസഭാ തുരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് റൂട്ട് മാർച്ച്. കേന്ദ്രസേനയിലെ B193 അഡ്ഹോക് 410 ബറ്റാലിയനിലെ 45 പേരും ചാവക്കാട് പോലീസും ചേർന്നാണ്

ഇന്ധന-പാചക വില വർദ്ധന, പ്രതിഷേധ സമരവുമായി കോൺഗ്രസ്സ്

ഗുരുവായൂർ: സർക്കാരുകളുടെ മൗനാനുവാദത്തോടെ അനുദിനം ഉയർന്ന് കൊണ്ടിരിയ്ക്കുന്ന ഇന്ധന-പാചകഗ്യാസ് വിലവർദ്ധനയ്ക്കെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.ഗുരുവായൂർ കിഴക്കെ നടയിൽ പെട്രോൾ പമ്പിന്

കോവിഡ് ബാധിച്ചു ചിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു

ഗുരുവായൂർ : കോവിഡ് ബാധിച്ചു ചിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു കോട്ടപ്പടി ഗവ എ; എൽ പി സ്കൂളിനടുത്ത് പാലക്കോട് സേതുമാധവന്റെ ഭാര്യ പുഷ്പ 62 യാണ് മരിച്ചത് . പനി ബാധിച്ചതിനെ തുടർന്ന് പരിശോധനയിൽ ആണ് കോവിഡ് കോവിഡ് ബാധിത ആണെന്ന് കണ്ടെത്തിയത്.

കോവിഡ് ,പ്രവാസികളെ ദ്രോഹിക്കുന്ന നടപടി പിൻ വലിക്കണം : സി എച്ച് റഷീദ്

ചാവക്കാട് : കോവിഡ് ടെസ്റ്റിന്റെ മറവിൽ പ്രവാസികളെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ആവശ്യപെട്ടു..കോവിഡ് ടെസ്റ്റിന്റെ മറവിൽ പ്രവാസികളെ ദ്രോഹിക്കുന്ന

എടക്കഴിയൂര്‍ വില്ലേജ് ഓഫീസിലേക്ക് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി.

ചാവക്കാട്: മാസങ്ങളായി വില്ലേജ് ഓഫീസറില്ലാത്ത എടക്കഴിയൂര്‍ വില്ലേജ് ഓഫീസിലേക്ക് പുന്നയൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ച് മുസ്‌ലിം ലീഗ് ജില്ലാ വൈസ്

ഗാന്ധിദർശൻ വേദി അഗതിമന്ദിരത്തിൽ പുതപ്പുകൾ വിതരണം ചെയ്തു

ഗുരുവായൂർ: കസ്തൂർബാ ഗാന്ധിയുടെ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് കേരള പ്രദേശ് ഗാന്ധിദർശൻ വേദി ഗുരുവായൂർ, കുന്നംകുളം, മണലൂർ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗുരുവായൂരിലെ നഗരസഭാ അഗതിമന്ദിരത്തിലെ അന്തേവാസികൾക്കായി പുതപ്പുകൾ വിതരണം

ആഴകടൽ മത്സ്യബന്ധന അഴിമതി,കോൺഗ്രസ്സ് മത്സ്യ വിതരണം നടത്തി പ്രതിഷേധിച്ചു.

ഗുരുവായൂർ : ആഴകടൽ മത്സ്യബന്ധനവുമായി പിണറായി സർക്കാർ കൈകൊണ്ട അഴിമതി നിറഞ്ഞ വിദേശ കുത്തകൾക്ക് തീറെഴുതിയതിനെതിരായിമണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ കിഴക്കെനട മത്സ്യ മാർക്കറ്റിന് പരിസരത്ത് മത്സ്യം വിതരണം

ചാവക്കാട് ബേബിറോഡ് പ്രസക്തി വായനശാല പുതിയ കെട്ടിടത്തിന് ശിലയിട്ടു

ചാവക്കാട്: മണത്തല ബേബിറോഡ് പ്രസക്തി വായനശാല പുതിയ കെട്ടി ടത്തിന്റെ ശിലാസ്ഥാപന കർമ്മം കെ.വി അബ്ദുൾ ഖാദർ എം എൽ എ നിർവ്വഹിച്ചു..നഗരസഭാ ചെയർമാൻ ഷീജ പ്രശാന്ത് അദ്ധ്യക്ഷയായിരുന്നു. കൗൺസിലർ രമ്യ ബിനേഷ് സംസ്ഥാന ലൈബ്രറി

ചാവക്കാട് വികസന സെമിനാര്‍ കെ.വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ചാവക്കാട് : ചാവക്കാട് നഗരസഭ 2021- 2022 ജനകീയാസൂത്രണത്തിന്റെ ഭാഗമായി നടന്ന വികസന സെമിനാര്‍ കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എന്‍.വി. സോമന്‍ സ്മാരക കമ്മ്യൂണിറ്റി