Post Header (woking) vadesheri
Browsing Category

Guruvayoor

സെൻറ് ആൻറണീസ് പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങൾ ഭക്തിനിർഭരമായി.

ഗുരുവായൂർ : തിരുവെങ്കിടം സെൻറ് ആൻറണീസ് പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങൾ ഭക്തിനിർഭരമായി. തിരുക്കർമങ്ങൾക്ക് വികാരി ഫാ. ജോസ് പുലിക്കോട്ടിലും ഫാ. വർഗീസ് പാണേങ്ങാടനും കാർമികരായി. കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ പള്ളിയങ്കണത്തിലൊരുക്കിയ ക്രിസ്മസ്…

ഗുരുവായൂർ നഗരസഭാതല വനിതാമതിൽ സംഘാടക സമിതി രൂപീകരിച്ചു

ഗുരുവായൂർ : ഗുരുവായൂർ നഗരസഭാതല വനിതാമതിൽ സംഘാടക സമിതി ലൈബ്രറി അങ്കണത്തിലെ ഇ.എം.എസ് സ്‌ക്വയറിൽ നഗരസഭ ആക്ടിംങ് ചെയർമാൻ കെ.പി വിനോദ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ ടി.എസ് ഷെനിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി…

ഇരിങ്ങപ്പുറം കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ക്രിസ്മസ് – പുതുവത്സരാഘോഷം

ഗുരുവായൂർ: ഇരിങ്ങപ്പുറം കനിവ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ക്രിസ്മസ് - പുതുവത്സരാഘോഷം ജില്ല ലൈബ്രറി കൗൺസിൽ അംഗം പി.എസ്. ഷാനു ഉദ്ഘാടനം ചെയ്തു. പ്രതിമാസ പെൻഷൻ, ക്രിസ്മസ് കേക്ക് എന്നിവ വിതരണം ചെയ്തു. മാനേജിങ് ട്രസ്റ്റി എ.എസ്. മനോജ്…

ആക്ട്സ് പാലയൂര്‍ യൂണിറ്റ് പ്രവര്‍ ത്തനം തുടങ്ങി

ചാവക്കാട് : ആക്ട്സ് പാലയൂര്‍ യൂണിറ്റ് പ്രവര്‍ ത്തനം തുടങ്ങി . എല്ലാ ശനിയാഴ്ചകളിലും വൈകീട്ട് മൂന്നുവരെ പാലയൂര്‍ തീര്‍ഥകേന്ദ്ര ത്തിനു മുന്നില്‍ ആദ്യഘട്ടമെന്ന നിലയില്‍ സൗജന്യ ആംബുല3സ് സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കും . ഇതിന്‍റെയും ഫ് ശേഖരണ…

ക്ഷീരകർഷകർക്കായി ഏകദിന ബോധവത്ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു

ചാവക്കാട് : മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്ഷീരകർഷകർക്കായി സംഘടിപ്പിച്ച ഏകദിന ബോധവത്ക്കരണ പരിശീലനപരിപാടി ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ.അക്ബർ ഉൽഘാടനം ചെയ്തു . മൃഗസംരക്ഷണവകുപ്പിന്റെ 2018-19 വർഷത്തെ എക്‌സറ്റൻഷൻ & ട്രെയിനിംഗ്…

ചങ്കത്ത് മൂകാമി അമ്മ ട്രസ്റ്റ് പുരസ്കാരം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിന് സമ്മാനിക്കും

ഗുരുവായൂർ : ചങ്കത്ത് മൂകാമി അമ്മ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിന് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ചൊവ്വാ ഴ്ച വൈകീട്ട് 3.30ന് തിരുവെങ്കിടം…

കടപ്പുറം പഞ്ചായത്ത് വികസന സെമിനാർ

ചാവക്കാട് : കടപ്പുറം പഞ്ചായത്ത് 2019-20 വര്‍ഷത്തെ പദ്ധതി രൂപവത്കരണത്തിനായി നടത്തിയ വികസന സെമിനാറില്‍ കുടിവെള്ളം, മാലിന്യ നിര്‍മ്മാ ര്‍ജ്ജനം, സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണം, എന്നിവക്ക് മുൻഗണന. വൃദ്ധ ജനങ്ങള്‍ക്ക് പകല്‍ വീട്,…

കടപ്പുറം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സ്കൂൾ

ചാവക്കാട് : കടപ്പുറം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സ്കൂൾ രണ്ടാം ഘട്ടം ആരംഭിച്ചു. അഞ്ചങ്ങാടി കുടുംബശ്രീ ഹാളിൽ നടന്ന ചടങ്ങ് കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ…

ഗുരുവായൂർ ശിവരാമൻ അനുസ്മരണവും പുരസ്‌കാര വിതരണവും നടത്തി

ഗുരുവായൂർ: കലാകാരന്മാരുടെ കൂട്ടായ്മയിൽ ഗുരുവായൂർ ശിവരാമൻ അനുസ്മരണവും പുരസ്‌കാരവിതരണവും സംഘടിപ്പിച്ചു. തിരുവെങ്കിടം എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം സാഹിത്യകാരൻ രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. നഗരസഭ രോഗ്യ സ്ഥിരം…

യുവതി പ്രവേശന വിഷയത്തിൽ ഹിന്ദു പാർലമെന്റിന് നിലപാട് മാറ്റമില്ല -ആത്മീയ സഭ

ഗുരുവായൂർ : ശബരിമല യുവതി പ്രവേശനം അരുതെന്നും ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നുമുള്ള ഹിന്ദുപാർലമെന്റ് നിലപാടിൽ ഒരു മാറ്റവുമില്ലെന്നും ഹിന്ദു പാർലമെന്റ് ആത്മീയ സഭ സംസ്ഥാന വർക്കിംഗ് ചെയർമാൻ സ്വാമി ഹരിനാരായണൻ വ്യക്തമാക്കി. മുഖ്യമന്ത്രി വിളിച്ചു…