Header 1 vadesheri (working)

ഇരിങ്ങപ്പുറം കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ക്രിസ്മസ് – പുതുവത്സരാഘോഷം

Above Post Pazhidam (working)

ഗുരുവായൂർ: ഇരിങ്ങപ്പുറം കനിവ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ക്രിസ്മസ് – പുതുവത്സരാഘോഷം ജില്ല ലൈബ്രറി കൗൺസിൽ അംഗം പി.എസ്. ഷാനു ഉദ്ഘാടനം ചെയ്തു. പ്രതിമാസ പെൻഷൻ, ക്രിസ്മസ് കേക്ക് എന്നിവ വിതരണം ചെയ്തു. മാനേജിങ് ട്രസ്റ്റി എ.എസ്. മനോജ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ടി.എസ്. ഷെനിൽ, കോട്ടപ്പടി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് വി.പി. വിൻസെൻറ്, വിജയൻ മനയിൽ, കെ.വി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

First Paragraph Rugmini Regency (working)