Post Header (woking) vadesheri
Browsing Category

Guruvayoor

ഗുരുവായൂർ ശിവരാമൻ അനുസ്മരണവും പുരസ്‌കാര വിതരണവും നടത്തി

ഗുരുവായൂർ: കലാകാരന്മാരുടെ കൂട്ടായ്മയിൽ ഗുരുവായൂർ ശിവരാമൻ അനുസ്മരണവും പുരസ്‌കാരവിതരണവും സംഘടിപ്പിച്ചു. തിരുവെങ്കിടം എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം സാഹിത്യകാരൻ രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. നഗരസഭ രോഗ്യ സ്ഥിരം…

യുവതി പ്രവേശന വിഷയത്തിൽ ഹിന്ദു പാർലമെന്റിന് നിലപാട് മാറ്റമില്ല -ആത്മീയ സഭ

ഗുരുവായൂർ : ശബരിമല യുവതി പ്രവേശനം അരുതെന്നും ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നുമുള്ള ഹിന്ദുപാർലമെന്റ് നിലപാടിൽ ഒരു മാറ്റവുമില്ലെന്നും ഹിന്ദു പാർലമെന്റ് ആത്മീയ സഭ സംസ്ഥാന വർക്കിംഗ് ചെയർമാൻ സ്വാമി ഹരിനാരായണൻ വ്യക്തമാക്കി. മുഖ്യമന്ത്രി വിളിച്ചു…

കാരക്കാട് നബിദിന റാലി നടത്തി

ഗുരുവായൂർ: കാരക്കാട് ഹിദായത്തുൽ ഇസ്ലാം മദ്രസ്സയുടെ ആഭിമുഖ്യത്തിൽ നബിദിന റാലി നടത്തി. റാലിയിൽ മദ്രസ്സ വിദ്യാർത്ഥികൾക്കൊപ്പം പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. മഹല്ല് ഖത്വീബ് ഉമ്മർ ഫൈസി, മുഹമ്മദ് മുസ്ല്യാർ തുടങ്ങിയവർ…

ബാലസഭ കുട്ടികൾക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

ചാവക്കാട് : വലപ്പാട് മഹിമ കൗൺസിലിങ് ആന്റ് സൈക്കോതെറാപ്പി സെന്ററിൻറെ നേതൃത്വത്തിൽ ചാവക്കാട് നഗരസഭാ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ കുട്ടികൾക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉത്ഘാടനം ചാവക്കാട് നഗരസഭാ ക്ഷേമകാര്യ…

ബ്ലാങ്ങാട് കാട്ടിൽ ജുമാഅത്ത് കമ്മിറ്റിയുടെ നബിദിനാഘോഷം

ചാവക്കാട് : ബ്ലാങ്ങാട് കാട്ടിൽ ജുമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷ പരിപാടികൾ വിപുലമായി ആഘോഷിച്ചു. രാവിലെ എട്ടു മണിക്ക് നൂറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസ അങ്കണത്തിൽ മഹല്ല് ഖത്തീബ് എം മൊയ്തീൻകുട്ടി മുസ്‌ലിയാർ അൽ ഖാസിമി പതാക…

പൈത്യകം ഗുരുവായൂരിന്റെ ഏകാദശി സാംസ്‌കാരിക സമ്മേളനം

ഗുരുവായൂർ : പൈത്യകം ഗുരുവായൂരിന്റെ ഏകാദശി സാംസ്‌കാരിക സമ്മേളനം ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ രാവിലെ 8 ന് സാഹിത്യകാരൻ സി രാധാക്യഷ്ണൻ ഉൽഘാടനം ചെയ്തു .നഗരസഭ ടൗൺഹാളിൽ നടന്ന സമ്മേളനത്തിൽ അഡ്വ സി രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു . സ്വാമി ഉദിത് ചൈതന്യ…

ബ്രഹ്മകുളം വി ആർ അപ്പു മെമ്മോറിയൽ സ്കൂളിൽ ലോക പ്രമേഹ ദിനം ആചരിച്ചു .

ഗുരുവായൂർ : ബ്രഹ്മകുളം വി ആർ അപ്പു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് എൻ എസ് എസിന്റെ നേതൃത്വത്തിൽ പ്രമേഹ ദിന നടത്തം സംഘടിപ്പിച്ചു . തൈക്കാട് ഹെൽത്ത് ഇൻസ്‌പെക്ടർ ശശി കുമാർ വിദ്യാർഥികൾക്ക് പ്രമേഹ ദിന…

കുന്നംകുളം പിള്ളക്കാട് എ വൺ ബധാനിയ ഓർഫനേജിലേക്ക് സഹായം

കുന്നംകുളം :പിള്ളക്കാട് എ വൺ ബധാനിയ ഓർഫനേജിലേക്ക് സഹായം നൽകി . പിള്ളക്കാട് ഏവൺ ബധാനിയ ഓർഫനേജിലേയ്ക്ക് കാണിപ്പയ്യൂർ താഴ് വാരം കൂട്ടായ്മ സഹായം നൽകി . കൂട്ടായ്മ പ്രസിഡന്റ് ജയപ്രകാശ് ഇലവന്ത്ര ഓർഫനേജ് നടത്തിപ്പുകാരൻ ലാലിന് സഹായം കൈമാറി. താഴ്…

ശബരിമല മതേതര ക്ഷേത്രമാണെന്ന സർക്കാർ വാദം ഹിമാലയൻ വിഡ്ഢിത്തമാണെന്ന്

ഗുരുവായൂർ : ശബരിമല മതേതര ക്ഷേത്രമാണെന്ന സർക്കാർ വാദം മറുപടി പോലും അർഹിക്കാത്ത ഹിമാലയൻ വിഡ്ഢിത്തമാണെന്ന് ഹിന്ദു പാർലമെന്റ് ആത്മീയ സഭ യോഗം അഭിപ്രായപ്പെട്ടു ഹൈന്ദവ സമൂഹം സർക്കാറിന്റെ ഈ വാദത്തെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുന്നു. സർവ്വ…

കൃഷ്ണനാട്ടം കലാകാരന്മാര്‍ക്കുള്ള പുരസ്‌കാരം വെള്ളിയാഴ്ച സമ്മാനിക്കും

ഗുരുവായൂര്‍: കൃഷ്ണനാട്ടം കലാകാരന്മാര്‍ക്ക് ദേവസ്വം സമ്മാനിക്കുന്ന മാനവേദ സുവര്‍ണ്ണമുദ്ര ശുദ്ധമദ്ദളം ആശാന്‍ കെ.മണികണ്ഠനും, വാസു നെടുങ്ങാടി എന്‍ഡോവ്‌മെന്റ് സുവര്‍ണ്ണമുദ്ര സംഗീത വിഭാഗം ആശാന്‍ എം.കെ. ദില്‍ക്കുഷിനും സമ്മാനിക്കും. എം.വിഷ്ണു,…