Madhavam header
Above Pot

ബ്രഹ്മകുളം വി ആർ അപ്പു മെമ്മോറിയൽ സ്കൂളിൽ ലോക പ്രമേഹ ദിനം ആചരിച്ചു .

ഗുരുവായൂർ : ബ്രഹ്മകുളം വി ആർ അപ്പു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് എൻ എസ് എസിന്റെ നേതൃത്വത്തിൽ പ്രമേഹ ദിന നടത്തം സംഘടിപ്പിച്ചു . തൈക്കാട് ഹെൽത്ത് ഇൻസ്‌പെക്ടർ ശശി കുമാർ വിദ്യാർഥികൾക്ക് പ്രമേഹ ദിന സന്ദേശം നൽകി .പ്രിൻസിപ്പൽ ജിത മോൾ പി പുല്ലേലി , മാനേജർ ഹീരാലാൽ , പി ടി എ പ്രസിഡന്റ് എം വി ബിജു ,ഹെഡ് മിസ്ട്രസ് ജോയ്സി പോൾ ,പ്രോഗ്രാം ആഫീസർ എൻ വി ഷീജ ,മറ്റു അദ്ധ്യാപകർ ,പി ടി എ എക്സി ക്യൂ റ്റീവ് അംഗങ്ങൾ , വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു

Vadasheri Footer