Above Pot

കുന്നംകുളം പിള്ളക്കാട് എ വൺ ബധാനിയ ഓർഫനേജിലേക്ക് സഹായം

കുന്നംകുളം :പിള്ളക്കാട് എ വൺ ബധാനിയ ഓർഫനേജിലേക്ക് സഹായം നൽകി .
പിള്ളക്കാട് ഏവൺ ബധാനിയ ഓർഫനേജിലേയ്ക്ക് കാണിപ്പയ്യൂർ താഴ് വാരം കൂട്ടായ്മ സഹായം നൽകി . കൂട്ടായ്മ പ്രസിഡന്റ് ജയപ്രകാശ് ഇലവന്ത്ര ഓർഫനേജ് നടത്തിപ്പുകാരൻ ലാലിന് സഹായം കൈമാറി. താഴ് വാരം വൈസ് പ്രസിഡന്റ നാരായണൻ നായർ, ഇ. കെ കരസീമൻ എന്നിവർ സംബന്ധിച്ചു