Madhavam header
Above Pot

കുന്നംകുളം ചെറുവത്തൂര്‍ സൈമണിന്റെ ഭാര്യ ലില്ലി നിര്യാതയായി

കുന്നംകുളം: മിഷ്യന്‍ റോഡ് ഫസ്റ്റ് സ്ട്രീറ്റില്‍ ചെറുവത്തൂര്‍ സൈമണിന്റെ ഭാര്യ ലില്ലി (57) നിര്യാതയായി . മക്കള്‍: ലിംസി ജെയിംസ്, ലിംസണ്‍ സൈമണ്‍, ആര്‍സി വിപിന്‍. ശവസംസ്‌കാര ശുശ്രൂഷ ബുധനാഴ്ച ഒമ്പതിന് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.

Vadasheri Footer