പൈത്യകം ഗുരുവായൂരിന്റെ ഏകാദശി സാംസ്‌കാരിക സമ്മേളനം

">

ഗുരുവായൂർ : പൈത്യകം ഗുരുവായൂരിന്റെ ഏകാദശി സാംസ്‌കാരിക സമ്മേളനം ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ രാവിലെ 8 ന് സാഹിത്യകാരൻ സി രാധാക്യഷ്ണൻ ഉൽഘാടനം ചെയ്തു .നഗരസഭ ടൗൺഹാളിൽ നടന്ന സമ്മേളനത്തിൽ അഡ്വ സി രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു . സ്വാമി ഉദിത് ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി , ചടങ്ങിൽ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം എം.കെ രാമചന്ദ്രന് സമ്മാനിച്ചു ,സാഹിത്യകാരൻ ആഷാമേനോൻ ചടങ്ങിൽ മുഖ്യാതിഥിയായി ഡോ.കെ.ബി സുരേഷ് അഡ്വ രവി ചങ്കത്ത് ,മധു കെ നായർ തുടങ്ങിയവർ സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Sponsors