
Browsing Category
Guruvayoor
ഒരുമനയൂർ കണ്ണിക്കുത്തിയില്‍ പൊതുപ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം
ചാവക്കാട്: ഒരുമനയൂർ കണ്ണിക്കുത്തിയില്‍ അജ്ഞാത സംഘം പൊതുപ്രവര്‍ത്തകന്റെ വീടാക്രമിച്ചതായി പരാതി.ചാവക്കാട് ബസ് സ്റ്റാന്‍ഡിനു കിഴക്ക് ഒരുമനയൂര്‍ മൂന്നാം വാര്‍ഡില്‍ കണ്ണിക്കുത്തിയില്‍ താമസിക്കുന്ന പണിക്ക വീട്ടില്‍ സിയയുടെ (സിയ ചാവക്കാട്)…
ദേശീയ പണിമുടക്ക് , സംയുക്ത ട്രേഡ് യൂണിയൻ കാൽനട ജാഥ സംഘടിപ്പിച്ചു.
ഗുരുവായൂർ : ജനുവരി 8, 9 തിയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ പൂക്കോട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട ജാഥ സംഘടിപ്പിച്ചു. മല്ലാട് സെന്ററിൽ നിന്നാരംഭിച്ച ജാഥ ഐ എൻ ടി യു സി റീജണൽ പ്രസിഡണ്ട് എം…
പാലിയത്ത് ചിന്നപ്പന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു.
ഗുരുവായൂർ : കോൺഗ്രസ്സ് നേതാവും മുൻ മണ്ഡലം പ്രസിഡണ്ടുമായിരുന്ന പാലിയത്ത് ചിന്നപ്പന്റെ ഒന്നാം ചരമവാർഷികം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഇതോടനുബന്ധിച്ച നടന്ന അനുസ്മരണ സമ്മേളനം മുൻ ബ്ലോക്ക് പ്രസിഡണ്ട്…
ചാവക്കാട് സ്നേഹസ്പര്‍ശം ജീവകാരുണ്യ ട്രസ്റ്റിന്‍റെ ഒന്നാം വാര്‍ഷികം വെള്ളിയാഴ്ച
.ചാവക്കാട് : സ്നേഹസ്പര്‍ശം ജീവകാരുണ്യ ട്രസ്റ്റിന്‍റെ ഒന്നാം വാര്‍ഷികം വിവിധ പരിപാടികളോടെ വെള്ളിയാഴ്ച
നടത്തുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. .വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ചാവക്കാട് നഗരസഭ കോണ്‍ഫറൻ സ് ഹാളില്‍…
കണ്ടാണശ്ശേരിയിൽ കടയിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ
ഗുരുവായൂര്‍: കണ്ടാണശേരി പാരീസ്‌റോഡിന് സമീപമുള്ള പച്ചക്കറികടയുടെ പൂട്ട് പൊളിച്ച മോഷണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം പത്തനാപുരം പുന്നാല വില്ലേജില്‍ കളിയില്‍ വീട്ടില്‍ സുധാകരനെയാണ് (56) ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.…
എസ് സി വിഭാഗങ്ങളിലെ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ എസ് സി വിഭാഗങ്ങളിലെ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു .നഗരസഭ ആക്ടിങ് ചെയർമാൻ കെ . പി . വിനോദ് വിതരണോദ്ഘാടനം നിർവ്വഹിച്ചു . വികസന കാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൻ നിർമ്മല കേരളൻ അദ്ധ്യക്ഷത വഹിച്ചു ,…
സെൻറ് ആൻറണീസ് പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങൾ ഭക്തിനിർഭരമായി.
ഗുരുവായൂർ : തിരുവെങ്കിടം സെൻറ് ആൻറണീസ് പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങൾ ഭക്തിനിർഭരമായി. തിരുക്കർമങ്ങൾക്ക് വികാരി ഫാ. ജോസ് പുലിക്കോട്ടിലും ഫാ. വർഗീസ് പാണേങ്ങാടനും കാർമികരായി. കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ പള്ളിയങ്കണത്തിലൊരുക്കിയ ക്രിസ്മസ്…
ഗുരുവായൂർ നഗരസഭാതല വനിതാമതിൽ സംഘാടക സമിതി രൂപീകരിച്ചു
ഗുരുവായൂർ : ഗുരുവായൂർ നഗരസഭാതല വനിതാമതിൽ സംഘാടക സമിതി ലൈബ്രറി അങ്കണത്തിലെ ഇ.എം.എസ് സ്‌ക്വയറിൽ നഗരസഭ ആക്ടിംങ് ചെയർമാൻ കെ.പി വിനോദ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ ടി.എസ് ഷെനിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി…
ഇരിങ്ങപ്പുറം കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ക്രിസ്മസ് – പുതുവത്സരാഘോഷം
ഗുരുവായൂർ: ഇരിങ്ങപ്പുറം കനിവ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ക്രിസ്മസ് - പുതുവത്സരാഘോഷം ജില്ല ലൈബ്രറി കൗൺസിൽ അംഗം പി.എസ്. ഷാനു ഉദ്ഘാടനം ചെയ്തു. പ്രതിമാസ പെൻഷൻ, ക്രിസ്മസ് കേക്ക് എന്നിവ വിതരണം ചെയ്തു. മാനേജിങ് ട്രസ്റ്റി എ.എസ്. മനോജ്…
ആക്ട്സ് പാലയൂര്‍ യൂണിറ്റ് പ്രവര്‍ ത്തനം തുടങ്ങി
ചാവക്കാട് : ആക്ട്സ് പാലയൂര്‍ യൂണിറ്റ് പ്രവര്‍ ത്തനം തുടങ്ങി . എല്ലാ
ശനിയാഴ്ചകളിലും വൈകീട്ട് മൂന്നുവരെ പാലയൂര്‍ തീര്‍ഥകേന്ദ്ര ത്തിനു മുന്നില്‍
ആദ്യഘട്ടമെന്ന നിലയില്‍ സൗജന്യ ആംബുല3സ് സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കും .
ഇതിന്‍റെയും ഫ് ശേഖരണ…