Header 1 vadesheri (working)

പാലിയത്ത് ചിന്നപ്പന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : കോൺഗ്രസ്സ് നേതാവും മുൻ മണ്ഡലം പ്രസിഡണ്ടുമായിരുന്ന പാലിയത്ത് ചിന്നപ്പന്റെ ഒന്നാം ചരമവാർഷികം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഇതോടനുബന്ധിച്ച നടന്ന അനുസ്മരണ സമ്മേളനം മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി ഉദയൻ, പി.ഐ ലാസർ, ശിവൻ പാലിയത്ത്, എം.കെ ബാലകൃഷ്ണൻ, മേഴ്സി ജോയ്, ഗോപി മനയത്ത്, സി.എസ് സൂരജ്, സ്റ്റീഫൻ ജോസ്, പി.കെ ജോർജ്ജ്, പി.കെ രാജേഷ് ബാബു, ഷൈലജ ദേവൻ, എ.കെ ഷൈമിൽ, ബിന്ദു നാരായണൻ, പി.പ്രദീപ് കുമാർ, ടി വി കൃഷ്ണദാസ്, ബാബു അണ്ടത്തോട്, ഓ പി ജോൺസൺ, നിഖിൽ ജി കൃഷ്ണൻ, ബഷീർ കുന്നിക്കൽ, പ്രമീള ശിവശങ്കരൻ എന്നിവർ പ്രസംഗിച്ചു.

First Paragraph Rugmini Regency (working)