
Browsing Category
Guruvayoor
ഗുരുവായൂരിൽ ദുരന്ത നിവാരണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
ഗുരുവായൂർ : ഗുരുവായൂർ നഗരസഭ അമൃത് പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വേണ്ടി സംഘടിപ്പിച്ച ദുരന്തനിവാരണ പരിശീലക്യാമ്പ് നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം നിർവ്വഹിച്ചു .
നഗരസഭ പരിധിയിലെ 25…
ഗുരുവായൂരിൽ വിദ്യാർത്ഥികൾക്ക് ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം
ഗുരുവായൂർ : ഗുരുവായൂർ നഗരസഭ അമൃത് പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ദുരന്തനിവാരണ പരിശീലനം നൽകുന്നു. ജൂൺ 26 ബുധനാഴ്ച രാവിലെ 10 മണിക്ക് നഗരസഭ ടൗൺ ഹാളിൽ നടക്കുന്ന പരിപാടി നഗരസഭ അധ്യക്ഷ വി എസ് രേവതി…
ഗുരുവായൂരിൽ വനിതാ വായനക്കൂട്ടം രൂപീകരിച്ചു
ഗുരുവായൂർ : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭ ലൈബ്രറിയുടെ നേതൃത്വത്തിൽ വനിത വായനക്കൂട്ടം രൂപീകരണവും വായനാനുഭവങ്ങൾ പങ്കുവയ്ക്കലും സംഘടിപ്പിച്ചു .നഗരസഭ ലൈബ്രറി ഹാളിൽ നടന്ന പരിപാടി ശ്രീകൃഷ്ണ സ്കൂൾ മലയാളം വിഭാഗം അദ്ധ്യാപിക ടി…
ഗുരുവായൂർ നഗരസഭയിൽ ഹരിത ഭവനത്തിന് അവാർഡ് ,
ഗുരുവായൂർ : ഗുരുവായൂർ നഗരസഭ പി എം എ വൈ - ലൈഫ് പദ്ധതിയുടെ ഭാഗമായി നഗരസഭ തലത്തിൽ മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന പി എം എ വൈ - ലൈഫ് ഭവനത്തിന് അവാർഡ് നൽകുന്നു . 10000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ് 60 സ്ക്വയർ മീറ്ററിൽ കുറഞ്ഞ…
ഗുരുവായൂർ നഗരസഭ വിദ്യാഭ്യാസ പുരസ്‌കാരം എം എൽ എ വിതരണം ചെയ്തു
ഗുരുവായൂർ : പൊതു വിദ്യാലയങ്ങളിൽ നിന്നും എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഗുരുവായൂർ നഗരസഭ പരിധിയിലെ വിദ്യാർത്ഥികൾക്കായി നഗരസഭ ഏർപ്പെടുത്തിയ വിദ്യഭ്യാസ പുരസ്കാരം കെ വി അബ്ദുൾ ഖാദർ എം എൽ എ വിതരണം ചെയ്‌തു .
എസ്…
ഗുരുവായൂർ നഗരസഭയും ചേതന യോഗ അസോസിയേഷനും സംയുക്തമായി യോഗദിനാചരണം സംഘടിപ്പിച്ചു
ഗുരുവായൂർ : ഗുരുവായൂർ നഗരസഭയും ചേതന യോഗ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച അന്തർദേശീയ യോഗദിനാചരണം ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു .ചേതന അസോസിയേഷൻ ഏരിയ പ്രസിഡന്റ് ടി ടി ശിവദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ മുൻ ചെയർപേഴ്സൻ പ്രൊഫ:…
ഗുരുവായൂർ നഗര സഭയിൽ വായനാപക്ഷാചരണം ഉൽഘാടനം ചെയ്തു .
ഗുരുവായൂർ : ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ ജൂൺ 19 മുതൽ ജൂലായ് 7 വരെ നീണ്ട് നിൽക്കുന്ന വായനാപക്ഷാചരണത്തിന്റെ ഉദ്ഘാടനം ശാരീരിക പരിമിതികളോട് പൊരുതി അക്ഷര ലോകത്ത് സജീവമായ കെ എൻ ഗോകുലിന് നഗരസഭ ലൈബ്രറിയിൽ ആജീവനാന്ത മെമ്പർഷിപ്പ് നൽകി നഗരസഭ…
പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ യോഗാദിനാചരണം നടത്തി
ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ യോഗാദിനാചരണം നടത്തി. പ്രശസ്ത വ്യക്തിത്വവികസന പരിശീലകനും യോഗാചാര്യനുമായ ശ്രീ. രാമാനന്ദ് കോഴിക്കോട് നെ ആദരിച്ചു. ഭാരതീയ കുടുംബസങ്കല്പം എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി.…
ഖാദർകമ്മിറ്റി ശുപാർശ തള്ളിക്കളയണമെന്ന് എൻഎസ്എസ് കാരക്കാട് കരയോഗം
ഗുരുവായൂർ: വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഖാദർകമ്മിറ്റി ശുപാർശ തള്ളിക്കളയണമെന്ന് എൻഎസ്എസ് കാരക്കാട് കരയോഗം പൊതുയോഗം ആവശ്യപ്പെട്ടു. ഗുരുവായൂർ ക്ഷേത്ര നഗരിയിലെ യാത്രാ ദുരിതത്തിന് പരിഹാരം കാണുന്നതിന് ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥ…
കാൻസർ ബോധവൽകരണ സെമിനാർ നടത്തി
ഗുരുവായൂർ: ഗുരുവായൂർ ജനസേവഫോറത്തിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽകാൻസർ ബോധവത്കരണ സെമിനാറും എക്‌സിബിഷനും നടത്തി. ഐ.എം.എ ഗുരുവായൂർ പ്രസിഡന്റ് ഡോ:ഷൗജാദ് മുഹമ്മദ് സെമിനാർ ഉദ്ഘാടനം ചെയ്തു. എറണാകുളം ലേക്ക്‌ഷോർ ഹോസ്പിറ്റലിലെ…