Madhavam header
Above Pot

ഗുരുവായൂർ നഗരസഭയും ചേതന യോഗ അസോസിയേഷനും സംയുക്തമായി യോഗദിനാചരണം സംഘടിപ്പിച്ചു

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയും ചേതന യോഗ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച അന്തർദേശീയ യോഗദിനാചരണം ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു .ചേതന അസോസിയേഷൻ ഏരിയ പ്രസിഡന്റ് ടി ടി ശിവദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ മുൻ ചെയർപേഴ്സൻ പ്രൊഫ: പി കെ ശാന്തകുമാരി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് , സ്റ്റാൻഡിംങ് കമ്മറ്റി അധ്യക്ഷരായ നിർമ്മല കേരളൻ , ടി എസ് ഷെനിൽ , എം രതി , കെ വി വിവിധ് , ഷൈലജ ദേവൻ എന്നിവർ സംസാരിച്ചു
ചേതന അസോസിയേഷൻ ഏരിയ സെക്രട്ടറി ടി കെ സ്വരാജ് സ്വാഗതവും ഹബീബ് നാറാണത്ത് നന്ദിയും പറഞ്ഞു

new consultancy

Vadasheri Footer