Madhavam header
Above Pot

ഗുരുവായൂരിൽ വനിതാ വായനക്കൂട്ടം രൂപീകരിച്ചു

ഗുരുവായൂർ : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭ ലൈബ്രറിയുടെ നേതൃത്വത്തിൽ വനിത വായനക്കൂട്ടം രൂപീകരണവും വായനാനുഭവങ്ങൾ പങ്കുവയ്ക്കലും സംഘടിപ്പിച്ചു .നഗരസഭ ലൈബ്രറി ഹാളിൽ നടന്ന പരിപാടി ശ്രീകൃഷ്ണ സ്കൂൾ മലയാളം വിഭാഗം അദ്ധ്യാപിക ടി എം ലത ഉദ്ഘാടനം ചെയ്തു .ഡോ: നിർമ്മല അധ്യക്ഷത വഹിച്ചു കുന്ദംകുളം ബോയ്സ് ഹൈസ്കൂൾ അദ്ധ്യാപിക കെ പ്രിയ , ലൈബ്രറിയൻ പി അംബിക എന്നിവർ സംസാരിച്ചു .

new consultancy

Astrologer

വനിത വായനക്കൂട്ടം ചെയർപേഴ്സൻ ആയി എൻ എം സുധയെ തെരഞ്ഞെടുത്തു.
തുടർന്ന് നടന്ന വനിത വായന മത്സരത്തിൽ കെ പ്രിയ ഒന്നാം സ്ഥാനം നേടി .

buy and sell new

Vadasheri Footer