
Browsing Category
banner slider news
പീഡനക്കേസിലെ പ്രതി സബ് ജയിലിൽ തൂങ്ങി മരിച്ച നിലയിൽ
ചാവക്കാട്: പീഡനക്കേസിൽ റിമാൻഡിൽ ആയ പ്രതിയെ സബ്ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . ഒരുമനയൂർ മൂന്നാംകല്ല് പരേതനായ രായം മരക്കാർ വീട്ടിൽ അബ്ദുവിൻെറ മകൻ ഉമർ ഖത്താബാണ് (29) മരിച്ചത്. ഞായറാഴ്ച്ച രാത്രി ഏഴരയോടെയാണ് സംഭവം. ജയിലിലെ…
രാജി വെച്ച പ്രൊഫ. പി.കെ. ശാന്തകുമാരി എൽ.ഡി.എഫ് സംവിധാനത്തിന് ബാധ്യതയാകുമോ ?
ഗുരുവായൂർ: നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തു നിന്നും വിതുമ്പി കൊണ്ടിറങ്ങിപ്പോയ പ്രൊഫ. പി.കെ. ശാന്തകുമാരി എൽ.ഡി.എഫ് സംവിധാനത്തിന് ബാധ്യതയാകുമെന്ന് നേതൃത്വത്തിന് സംശയം . തനിക്ക് നൽകിയ കാലം കഴിഞ്ഞിട്ടും എം.എൽ.എയുടെ പിന്തുണയിൽ ചെയർമാൻ സ്ഥാനത്ത്…
പാലുവായ് കോതകുളങ്ങര ഭഗവതിക്ഷേത്രത്തിലെ നടപ്പുരയുടെ സമർപ്പണം നടന്നു
ഗുരുവായൂർ: പാലുവായ് കോതകുളങ്ങര ഭഗവതിക്ഷേത്രത്തിൽ 40 ലക്ഷത്തോളം രൂപ ചെലവിൽ നിർമ്മിച്ച നടപ്പുരയുടെ സമർപ്പണം നടന്നു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് കാർമ്മികനായി. സമർപ്പണ ചടങ്ങിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ദിനേശൻ…
ക്ഷേത്ര നടയിൽ ക്ഷേത്രാചാര ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവാതിരക്കളി സമര്‍പ്പണം
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രാചാര ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും തിരുവാതിരനാളില്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നടത്തിവരുന്ന തിരുവാതിരക്കളി സമര്‍പ്പണവും, സമാദരസദസ്സും പ്രൗഢഗംഭീരമായി ആഘോഷിച്ചു. ക്ഷേത്രത്തിലെ പാരമ്പര്യ ജീവനക്കാരായ…
പ്രതിഷേധം കനത്തു , മനിതി സംഘത്തെ പോലീസ് തിരിച്ചയച്ചു ,അമ്മിണിയും മടങ്ങി
പമ്പ: ആറ് മണിക്കൂര്‍ നീണ്ട നാടികീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊടുവില്‍ ശബരിമല ദര്‍ശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘം മടങ്ങി. ശബരിമല ദര്‍ശനം നടത്തണം എന്നാണ് ആഗ്രഹമെന്നും, എന്നാല്‍ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയക്കുകയാണെന്നും മനിതി…
സംസ്ഥാന വനിത കമ്മീഷൻ മെഗാ അദാലത്തു സംഘടിപ്പിച്ചു
തൃശ്ശൂർ : കേരള സംസ്ഥാന വനിത കമ്മീഷൻ തർക്ക പരിഹാരത്തിനായി മെഗാ അദാലത്തു സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നടന്ന അദാലത്തിൽ ആറു സെക്ഷനുകളിലായി 89 പരാതികൾ വനിത കമ്മീഷൻ അംഗങ്ങളായ ഇ എം രാധ, അഡ്വക്കേറ്റ് ഷിജി ശിവജി, കൗൺസിലർമാരായ അഡ്വ. കെ എൻ സിനിമോൾ,…
ഗുരുവായൂരിൽ കംഫർട്ട് സ്റ്റേഷനിലെ കക്കൂസ് മാലിന്യം കാനയിൽ ,കൗൺസിലിൽ ബഹളം
ഗുരുവായൂര്‍: ഗുരുവായൂർ നഗര സഭയിൽ 18.80 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് കൗൺസിൽ അംഗീകാരം നൽകി. ഭവന നിര്‍മാണത്തിനായി രണ്ട് കോടി മാറ്റിവെച്ചിട്ടുണ്ട്. ബഡ്സ് സ്‌കൂള്‍ സ്ഥാപിക്കുന്നതുള്‍പ്പടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആക്ടിങ്ങ്…
ദീപ നിശാന്തിനെതിരെ ആഞ്ഞടിച്ച് ടി പത്മനാഭൻ , ഇവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോ?
തിരുവനന്തപുരം: കവിത മോഷണ വിവാദത്തിൽ നിന്നും പതുക്കെ പുറത്ത് വരുന്നതിനിടയിൽ ദീപാ നിശാന്തിനെതിരെ ആഞ്ഞടിച്ച് സാഹിത്യകാരന്‍ ടി. പത്മനാഭന്‍ രംഗത്ത് . 'കവിത മോഷ്ടിച്ച വാര്‍ത്ത കേട്ട് ദുഃഖം തോന്നി. ഇവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍…
ഹിമാലയൻ കഴുകനെ എരുമപ്പെട്ടിയിൽ കണ്ടെത്തി
കുന്നംകുളം : വടക്കാഞ്ചേരി റെയ്ഞ്ചിലെ എരുമെ പ്പട്ടി ഭാഗ ത്ത് കാണെ പ്പട്ട ഹിമാലയൻ കഴുകനെ
വനംവകു പ്പുദ്യോഗസ്ഥര്‍ രക്ഷെ പ്പടു ത്തി. ഹിമാലയ ത്തില്‍ കാണെ പ്പടുന്ന വലു പ്പ ത്തില്‍ രണ്ടാം സ്ഥാന ത്തുള്ള
ജിപ്സ് ഹിമാലയൻ സിസ് എന്ന ഇന ത്തില്‍െ…
കലാമണ്ഡലം രവികുമാറിന് രാജ തിലകം പുസ്കാരം നൽകി ആദരിച്ചു
തൃശ്ശൂർ : കേരള കലാമണ്ഡലം തെക്കൻ കളരി വിഭാഗത്തിന്റെ പ്രധാന അധ്യാപകനായ കലാമണ്ഡലം രവികുമാറിനെ ആദരിച്ചു . കപ്ലിങ്ങാടൻ കഥകളി സമ്പ്രദായത്തിൽ 35 വർഷത്തെ പാരമ്പര്യമുള്ള കലാമണ്ഡലം രവിക്കുമാറിന് കലാമണ്ഡലത്തിൽ വെച്ച് നടന്ന ചടങ്ങിൽ പത്മശ്രീ ഡോ:…