Browsing Category

banner slider news

തെച്ചികോട്ടുകാവ് രാമചന്ദ്രന് ആജീവനാന്ത വിലക്കിന് സാധ്യത

ഗുരുവായൂർ : കോട്ടപ്പടി ചേമ്പാല കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രണ്ട് പേരെ ചവിട്ടി കൊന്ന തെച്ചി കോട്ടു കാവ് രാമചന്ദ്രൻ എന്ന ആനക്ക് ഏർപ്പെടുത്തിയ 15 ദിവസത്തെ വിലക്കിന് ശേഷം ആജീവനാന്ത വിലക്കിന് സാധ്യത . ചെറിയ ശബ്ദം പോലും ആനയെ…

ക്ഷേത്ര നടയിലെ കോഫീ ബൂത്തിൽ നിന്നും നൽകിയത് പാറ്റ വീണ കോഫീ , പരാതി പറഞ്ഞപ്പോൾ ഭീഷണി

ഗുരുവായൂർ : പാറ്റ വീണ കോഫീ മാറ്റി നല്കണമെന്ന് ആവശ്യപ്പെട്ട ആളെ ക്ഷേത്ര നടയിലെ കോഫീ ബൂത്ത് ജീവനക്കാരൻ അസഭ്യം പറയുകയും ഭീഷണി പെടുത്തുകയും ചെയ്തതായി ആക്ഷേപം . ഇത് സംബന്ധിച്ച് ക്ഷേത്രത്തിൽ തൊഴാൻ എത്തിയ പാലാ സ്വദേശി അജിത്…

ഡി.സി.സി പ്രസിഡന്റിനെ അപകീർത്തിപ്പെടുത്തിയ പോളി ഫ്രാൻസിസിനെ പുറത്താക്കി

ഗുരുവായൂർ : ഡി.സി.സി പ്രസിഡന്റ് ടി.എൻ പ്രതാപനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അപകീർത്തിപരമായ പരമാർശം നടത്തിയ കോൺഗ്രസ് പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഗുരുവായൂർ തിരുവെങ്കിടം സ്വദേശി ചക്രമാക്കിൽ പോളിഫ്രാൻസിസിനെയാണ് കെ.പി.സി.സി നിർദ്ദേശ…

ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

ഗുരുവായൂര്‍ : ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ദേവസ്വം ഭരണസമിതിയും വിദഗ്ധ ഡോക്ടര്‍മാരുമടങ്ങുന്ന പ്രത്യേക സമിതിയെ രൂപീകരിക്കണമെന്ന് എൻ എഫ് ഐ ഡബ്ലിയു കേരള മഹിളാ സംഘം ഗുരുവായൂര്‍ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.…

സബ് കളക്‌ടര്‍ ഡോ. രേണുരാജിനോട് ഖേദം പ്രകടിപ്പിച്ച്‌ എസ്.രാജേന്ദ്രന്‍ എംഎല്‍എ

മൂന്നാര്‍: ദേവികുളം സബ് കളക്‌ടര്‍ ഡോ. രേണുരാജിനെതിരായ മോശം പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ എസ്.രാജേന്ദ്രന്‍ എംഎല്‍എ. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സംഭവത്തിലാണ് സബ് കളക്ടറെ…

തൃണമൂല്‍ എം എൽ എ വധം, ബി ജെ പി നേതാവ് മുകുള്‍ റോയ് അറസ്റ്റിൽ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ എംഎല്‍എ സത്യജിത് ബിശ്വാസിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ ബിജെപി നേതാവും മുന്‍ റയില്‍വേ മന്ത്രിയുമായ മുകുള്‍ റോയ്ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സരസ്വതി പൂജാ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനിടെയാണ്…

യു പി യിൽ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി. ഉത്തര്‍പ്രദേശിലും ഉത്താരാഖണ്ഡിലുമായാണ് ആളുകള്‍ മരിച്ചത്. സഹ്‌റാന്‍പൂരില്‍ 38 ഉം, മീററ്റില്‍ 18, കുശിനനഗറില്‍ 10 പേരുമാണ് മരിച്ചത്. ഉത്തരാഖണ്ഡില്‍ 26 മരണവും…

മഹാഭാരതത്തിൽ കൃഷ്ണനായി അഭിനയിച്ച നിധീഷ് ഭരദ്വാജ് അനുഗ്രഹത്തിനായി കൃഷ്ണനു മുന്നിലെത്തി

ഗുരുവായൂര്‍: മഹാഭാരതം സീരിയലിൽ ശ്രീകൃഷ്ണനായി വേഷമിട്ട് ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠനേടി നിധീഷ് ഭരദ്വാജ് യഥാർത്ഥ ശ്രീകൃഷന്റെ അനുഗ്രഹവർഷ ത്തിനായി ഗുരുവായൂരിലെത്തി . 28വര്‍ഷങ്ങള്‍ക്ക്മുമ്പ് ഗുരുവായൂരിലെത്തിയിട്ടുള്ള ഇദ്ദേഹം,…

ഗുരുവായൂർ ഫ്രീ സത്രം കിണറ്റിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത

ഗുരുവായൂർ : ഗുരുവായൂര്‍ ദേവസ്വം ഫ്രീസത്രം കോംപൗണ്ടിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃത ദേഹം ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല . കെ.എ.പി ബെറ്റാലിയനിലെ ഇരുനൂറോളം പോലീസുകാര്‍മാത്രം താമസിയ്ക്കുന്ന ഗുരുവായൂര്‍ ദേവസ്വം…

തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ ഇത് വരെ കൊലപ്പെടുത്തിയത് 13 പേരെ

ഗുരുവായൂർ : കോട്ടപ്പടി ചേമ്പാലക്കുളം ക്ഷേത്രോത്സവത്തിന് കൊണ്ട് വന്ന തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ ചവിട്ടേറ്റ് കൊല്ലപ്പെട്ട രണ്ടു പേരുടെയും മൃതദേഹം ഇൻക്വസ്‌റ് നടത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു ശേഷം…