
Browsing Category
banner slider news
കൊതുക് നശീകരണത്തിനുള്ള ഫോഗിങ്ങ് ശുദ്ധ തട്ടിപ്പാണെന്ന് നഗരസഭ ഹെൽത്ത് സൂപ്രണ്ട്
ഗുരുവായൂർ : കൊതുക് നശീകരണത്തിനുള്ള ഫോഗിങ്ങ് ശുദ്ധ തട്ടിപ്പാണെന്ന് നഗര സഭ ഹെൽത്ത് സൂപ്രണ്ട് കൗൺസിലിൽ സമ്മതിച്ചു . ഫോഗിങ് നടത്തുമ്പോൾ ഉണ്ടാകുന്ന വെളുത്ത പുക കാണുമ്പൊൾ കൊതുക് നശീകരണ പ്രവർത്തങ്ങൾ നടത്തുന്നുണ്ടെന്ന് ജനങ്ങൾക്ക്…
ശബരിമല , പുനഃ പരിശോധന ഹർജിയിൽ വിധി വൈകും
ദില്ലി: ശബരിമല സ്ത്രീ പ്രവേശനവിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി വാദം കേട്ടെങ്കിലും വിധി, കുംഭമാസ പൂജകള്‍ക്കായി നട തുറക്കുന്നതിന് മുമ്പ് ഉണ്ടാകില്ല. 65 ഓളം ഹര്‍ജികളാണ് യുവതീപ്രവേശന വിധിയെ എതിര്‍ത്ത്…
ഗുരുവായൂർ ഭണ്ഡാര വരവ് ആയി 2,59,85,962 രൂപയും 2.258.200 ഗ്രാം സ്വർണവും ലഭിച്ചു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാര വരവ് ആയി
രണ്ടു കോടി അൻപത്തൊൻപത് ലക്ഷത്തി എൺപത്തി അയ്യായിരത്തി തൊള്ളായിരത്തി അറുപത്തി രണ്ട് രൂപയും (2,59,85,962/= ) രണ്ടു കിലോ അൻപത്തിയെട്ട് ഗ്രാം ഇരുനൂറ് മില്ലി (2.258.200)…
ദീപം കോഴികുളങ്ങരയുടെ രജത ജൂബിലി ആഘോഷം തിങ്കളാഴ്ച
ചാവക്കാട്: ദീപം ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്
കോഴികുളങ്ങ രയുടെ രജത ജൂബിലി ആഘോഷം ഫെബ്രുവരി 11
തിങ്കളാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാര്‍ത്താ സമ്മേളനത്തില്‍
അറിയിച്ച. ആഘോഷ പരിപാടികള്‍ കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ
ഉദ്ഘാടനം…
ഗുരുവായൂർ ഇടത്തരികത്ത്കാവ് താലപ്പൊലി ഭക്തി സാന്ദ്രമായി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇടത്തരികത്ത്കാവ് ഭഗവതിയുടെ
ദേവസ്വം വക താലപൊലി ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമാപിച്ചു. . നടപന്തലില്‍ നിന്ന് കിഴക്കോട്ടുള്ള പഞ്ചവാദ്യത്തോടും, തുടര്‍ന്ന് മേളത്തോടെയുള്ള ഭഗവതിയുടെ…
ഗുരുവായൂർ അർബൻ ബാങ്കിൽ പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയ ലാഭം ഇടതുമുന്നണിക്ക്
ഗുരുവായൂര്‍ : അർബൻ ബാങ്ക് തിരഞ്ഞെടുപ്പിൽ പരാജപ്പെട്ടെങ്കിലും ഏറെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയത് ഇടതു പക്ഷമാണ് .കോൺഗ്രസിലെ ഒരു വിഭാഗത്തെ അവർക്ക് കൂടെ ലഭിച്ചു. നഗര സഭയിൽ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിൽ ഭരിച്ചിരുന്ന ഇടതു…
ബന്ധു നിയമന വിവാദത്തിൽ പുതിയ തെളിവുകൾ പുറത്തു വിട്ട് പി കെ ഫിറോസ്
കോഴിക്കോട്: ബന്ധു നിയമന വിവാദത്തിൽ പുതിയ തെളിവുകളുമായി യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് രംഗത്ത് . കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദര പുത്രന്‍റെ നിയമനത്തെ എതിര്‍ത്ത് ജെയിംസ് മാത്യു എം എൽ എ മന്ത്രി എ സി മൊയ്തീന് നൽകിയ കത്ത്…
മമത -സി ബി ഐ പോരിൽ സിപിഎം നിലപാടിനെ വിമർശിച്ച് അഡ്വ : ജയശങ്കർ
കൊച്ചി : മമത -സി ബി ഐ പോരാട്ടത്തിൽ സി പി എം നിലപാടിനെ വിമർശിച്ച് അഡ്വ എ ജയശങ്കർ രംഗത്ത് .പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്ക മമതാ ബാനർജി നരേന്ദ്രമോദിയുമായി നേരിട്ട് ഏറ്റുമുട്ടുന്നു. രണ്ടിലൊരാൾ അടിപെടും വരെ…
സ്ത്രീത്വത്തെ അപമാനിച്ചതിന് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചതിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. അമ്പലപ്പുഴ ഒന്നാംക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.കേസില്‍ മാര്‍ച്ച് 29ന് കോടതിയില്‍ ഹാജരാവണം…
ഗുരുവായൂർ അർബൻ ബാങ്കിലെ യു ഡി എഫ് വിജയം സാങ്കേതികം മാത്രം , ക്രമക്കേടിനെതിരെ നിയമ നടപടി…
ഗുരുവായൂർ : ഗുരുവായൂർ അർബൻ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ വിജയം സാങ്കേതിക വിജയം മാത്രമാണെന്നും , ഇരുപത്തിനായിരത്തിൽ പരം വോട്ടുകൾ ഉള്ളതിൽ 2800ൽ പരം വോട്ടുകൾ മാത്രമാണ് ലഭിച്ചത് എന്ന് സഹകരണസംരക്ഷണ മുന്നണി വാർത്ത…