
Browsing Category
banner slider news
ഗുരുവായൂർ ഫ്രീ സത്രം കിണറ്റിലെ അജ്ഞാത മൃതദേഹം , ഇരുട്ടിൽ തപ്പി പോലീസ്
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഫ്രീസത്രം കോംപൗണ്ടിലെ ഉപയോഗശൂന്യമായ കിണറ്റില്‍ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തിയതിലെ ദുരൂഹതകള്‍ മാറുന്നില്ല .കയ്യിൽ പച്ച കുത്തിയത് വായിക്കാനും പറ്റാത്ത രീതിലായിലാണ് . ധരിച്ചിരുന്നത് റെഡി മെയ്ഡ്…
ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ശനിയാഴ്ച ചാവക്കാടെത്തുന്നു
ചാവക്കാട് : ഭാരതീയ മത്സ്യ പ്രവർത്തക സംഘം 17മത് സംസ്ഥാന സമ്മേളനം ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് ഉൽഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . 16 ,17 തിയ്യതികളിൽ നടത്തുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 16 ന്…
ബൈക്കപകടത്തിൽ മരിച്ച ബസ് ഡ്രൈവറുടെ കുടുംബ ത്തിന് വീടൊരു ങ്ങുന്നു
ചാവക്കാട്: ബൈക്കപകടത്തിൽ മരിച്ച ബസ് ഡ്രൈവര്‍ അണ്ടത്താട് തങ്ങള്‍പടി സ്വദേശി ഷെരീഫിന്‍റെ കുടുംബ ത്തിന് വീടൊരുങ്ങുന്നു.ഷെരീഫ് കുടുംബ സഹായനിധിയുടെ നേതൃത്വ ത്തില്‍ സ്വരൂപി ച്ച തുകഉപയോഗി ച്ച് ഷെരീഫിന്‍റെ കുടുംബ ത്തിനായി പണിയുന്ന…
ഗുരുവായൂർ ദേവസ്വം ഉദ്യോഗസ്ഥരുടെ ശീത സമരം , താൽക്കാലിക ജീവനക്കാർക്ക് ശമ്പളമില്ല
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണാധികാരികളും മജിസ്റ്റീരിയൽ ജീവനക്കാരും തമ്മിലുള്ള ശീത സമരം കാരണം ദേവസ്വം ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്ക് മാസം പകുതി ആകാറായിട്ടും ശമ്പളം ലഭിച്ചില്ലെന്ന് ആക്ഷേപം . ദേവസ്വം ഓഫീസിൽ ചില…
ഗുരുവായൂരിലെ വൃദ്ധസദന ത്തില്‍ അനധികൃതമായി പാർപ്പിച്ചെന്ന പരാതി , വനിതാ കമ്മീഷൻ ബുധനാഴ്ച…
തൃശൂർ : വൃദ്ധസദന ത്തില്‍ അനധികൃതമായി പാർപ്പിച്ചെന്ന ഗുരുവായൂര്‍ സ്വദേശിനിയുടെ പരാതിയില്‍ വനിതാ കമ്മീഷൻ വൃദ്ധസദനം സന്ദര്‍ശി ച്ച് തെളിവെടുക്കുമെന്ന് കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ . ടൗണ്‍ഹാളില്‍ നടന്ന വനിതാ കമ്മീഷൻ മെഗാ അദാല ത്തിന് ശേഷം…
ബാലികക്ക് പീഡനം ,ഇമാമം ഷഫീഖ് അല്‍ ഖാസിമിക്കെതിരെ പോക്‌സോ
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇമാമിനെതിരെ പോക്‌സോ കേസ്. തൊളിക്കോട് ജമാഅത്ത് ഇമാമായിരുന്നു ഷഫീഖ് അല്‍ ഖാസിമിക്കെതിരെയാണ് പോക്‌സോ കേസെടുത്തിരിക്കുന്നത് . പള്ളി പ്രസിഡന്റ് ഇമാമിനെതിരെ നല്‍കിയ…
മോദി ചാരനോ ? റഫാൽ ഇടപാടിൽ മോദി ഔദ്യോഗിക രഹസ്യങ്ങൾ അനിൽ അംബാനിക്ക് ചോർത്തി നൽകി
ദില്ലി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടനിലക്കാരനും ചാരനുമായെന്ന ഗുരുതര ആരോപണം ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച് മോദി റഫാൽ ഇടപാടിന്‍റെ വിവരങ്ങൾ അനിൽ അംബാനിക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നാണ്…
മാധ്യമ പ്രവർത്തകന് ഭീഷണി , നടൻ സന്തോഷിനെതിരെ പോലീസിൽ പരാതി നൽകി
ഗുരുവായൂർ: മാധ്യമ പ്രവർത്തകനെ ഭീഷണി പെടുത്തുകയും അപമാനിക്കുകയും ചെയ്ത നടൻ സന്തോഷിനെതിരെ എ.സി.പിക്ക് പരാതി നൽകി. ടി.സി.വി റിപ്പോർട്ടർ കെ.വി. സുബൈറാണ് സന്തോഷിനെതിരെ എ.സി.പിക്ക് പരാതി നൽകിയത്. ജീവകാരുണ്യ സംഘടനയുടെ സംഗമം റിപ്പോർട്ട് ചെയ്യാൻ…
വോട്ടിംഗ് യന്ത്ര൦ ഒപ്പമുണ്ടെങ്കില്‍ ലണ്ടനിലും അമേരിക്കയിലും വരെ താമര വിരിയിക്കാ൦ , ശിവസേന
മുംബൈ: വോട്ടിംഗ് യന്ത്രവും പൊള്ളയായ ആത്മവിശ്വാസവു൦ കൂട്ടിനുണ്ടെങ്കില്‍ ലണ്ടനിലും അമേരിക്കയിലും വരെ താമര വിരിയിക്കാമെന്നാണ് ശിവസേനയുടെ പരിഹാസം. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന വിമര്‍ശനമുയര്‍ത്തിയിരിയ്ക്കുന്നത്.…
ഷുക്കൂർ വധക്കേസിൽ പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സി ബി ഐ കുറ്റപത്രം
തലശ്ശേരി: അരിയില്‍ ഷുക്കൂർ വധക്കേസിൽ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി. 302, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ജയരാജനെതിരെ ചുമത്തിയാണ് സിബിഐ തലശ്ശേരി കോടതിയില്‍ കുറ്റപത്രം…