Browsing Category

banner slider news

കൊട്ടിയൂർ പീഡനം , ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വർഷ കഠിന തടവ്

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒന്നാം പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍. 20 വര്‍ഷത്തെ കഠിന തടവാണ് കോടതി വിധിച്ചത്. മൂന്ന് ലക്ഷം രൂപ പിഴയും അടയ്ക്കണം. തലശേരി പോക്സോ കോടതി…

ഗുരുവായൂർ ക്ഷേത്രത്തിൽ ഭഗവാന് ബ്രഹ്മകലശം അഭിഷേകം ചെയ്തു , ഉത്സവം നാളെ കൊടികയറും

ഗുരുവായൂര്‍: നാരായണമന്ത്രജപം കൊണ്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ക്ഷേത്രത്തിൽ ഭഗവാന് ബ്രഹ്മകലശം അഭിഷേകം ചെയ്തു. രാവിലെ 11-ഓടെ തന്ത്രി ചേന്നാസ് ഹരിനമ്പൂതിരിപ്പാടാണ് ചൈതന്യപൂരിതമായ ബ്രഹ്മകലശം ഗുരുവായൂരപ്പന്റെ മൂലവിഗ്രഹത്തില്‍ അഭിഷേകം…

ഗുരുവായൂർ ആനയോട്ടത്തിനുള്ള ആനകളെ തിരഞ്ഞെടുത്തു, ആനയോട്ടം നാളെ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോൽസവത്തിന് മുന്നോടിയായുള്ള പ്രസിദ്ധമായ ആനയോട്ടത്തിന് മുൻനിരയിൽ ഓടുന്നതിനുള്ള ആനകളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ബ്രഹ്മകലശാഭിഷേകത്തിന് ശേഷം കിഴക്കേ നടയിൽ ദീപസ്തംഭത്തിന് സമീപത്തു വെച്ചായിരുന്നു…

പതിനാറുകാരിക്ക്‌ നേരെ പീഡന ശ്രമം , ചാവക്കാട് രണ്ടു പേർ അറസ്റ്റിൽ

ചാവക്കാട് : പതിനാറുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടി കൊണ്ടുപോയി മൊബൈൽ ഫോണിൽ ചിത്രം പകർത്തി പ്രചരിപ്പിക്കുകയും, പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഇരിങ്ങാലകുട കണ്ണംപുള്ളി സന്തോഷ്‌കുമാർ (53) ഇരട്ടപ്പുഴ കറുത്താണ്ടൻ രാജേഷ് (21 ) എന്നിവരെ…

ഗുരുവായൂർ ഉത്സവക്കഞ്ഞി വിതരണത്തിന് റേഷൻ ഏർപ്പെടുത്തി ദേവസ്വം

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിന് ഇതാദ്യമായി പകർച്ച കഞ്ഞിക്ക് ദേവസ്വം റേഷൻ ഏർപ്പെടുത്തി . ഒരു പകർച്ച കാർഡിൽ അഞ്ച് ലിറ്റർ കഞ്ഞിയും ഒന്നര ലിറ്റർ മുതിര പുഴുക്കും എട്ടു പപ്പടവുമാണ് നൽകുക . നേരത്തെ കൊണ്ട് വരുന്ന പാത്രം നിറയെ…

ഗുരുവായൂർ പുസ്തകോത്സവത്തിന് ഞായറാഴ്ച തുടക്കമാകും

ഗുരുവായൂർ: ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നഗരസഭ ലൈബ്രറി അങ്കണത്തിൽ സംഘടിപ്പിക്കുന്ന ഏഴാമത് പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ പ്രഭാ വർമ്മ നിർവ്വഹിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . നഗരസഭ ചെയർപേഴ്‌സൺ…

ഗുരുവായൂർ ഉത്സവ സബ് കമ്മറ്റികളിൽ അർഹരായ പലരെയും ഒഴിവാക്കിയെന്ന് ആക്ഷേപം

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ചു രൂപീകരിച്ച വിവിധ സബ് കമ്മറ്റികളിൽ അർഹരായ പലരെയും ഒഴിവാക്കി ദേവസ്വം ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാരെയും ബന്ധുക്കളെയും കുത്തി നിറച്ചെന്ന് ആക്ഷേപം . ഏതെങ്കിലും സബ് കമ്മറ്റികളിൽ കയറികൂടിയാൽ…

മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയുടെ ജനാധിപത്യം തകരും : മുല്ലപ്പള്ളി രാമചന്ദ്രൻ

ഗുരുവായൂർ :നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി ജെ പി വീണ്ടുംഅധികാരത്തിൽ വന്നാൽ ഇന്ത്യയുടെ ജനാധിപത്യം തകരുമെന്നും . ഇനിയെരിക്കലും ജനാധിപത്യത്തിലേക്ക് തിരിച്ചു പോകാൻ നമുക്ക് കഴിയില്ലെന്നും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ . അതു…

ഇമാം പീഡിപ്പിച്ചെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടി മൊഴി നല്‍കി

തിരുവനന്തപുരം: തിരുവനന്തപുരത്തെ തൊളിക്കോട് ഇമാം ഷെഫീക്ക് അൽ ഖാസിമിനെതിരെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി മൊഴി നല്‍കി. ഇമാം പീഡിപ്പിച്ചെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. വനിത സിഐയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ആളൊഴിഞ്ഞ പ്രദേശത്ത്…

കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് അഭിപ്രായ സര്‍വെ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗത്തിന് സാധ്യതയെന്ന് ഏഷ്യാനെറ്റ് ന്യൂസ് - എഇസെഡ് റിസർച്ച് പാർട്നേഴ്സ് അഭിപ്രായ സര്‍വെ. 14 നും 16 നും ഇടയ്ക്ക് സീറ്റ് യുഡിഎഫ് പിടിക്കാനിടയുണ്ടെന്നാണ് അഭിപ്രായ വോട്ടെടുപ്പിൽ…