Browsing Category

banner slider news

ഗുരുവായൂർ ഉത്സവ കഞ്ഞി വിതരണം ചെയർമാൻ ഉൽഘാടനം ചെയ്തു .

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ചുള്ള പ്രസാദ കഞ്ഞി വിതരണം ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് ഉൽഘാടനം ചെയ്തു . ഭരണ സമിതി അംഗങ്ങൾ ആയ പി ഗോപി നാഥ് കെ കെ രാമചന്ദ്രൻ , ഉഴമലയ്ക്കൽ വേണു ഗോപാൽ അഡ്മിനി സ്ട്രേറ്റർ വി…

കാസർകോഡ് യൂത്ത് കോൺഗ്രസുകാരെ കൊലപ്പെട്ടുത്തിയത് ക്വട്ടേഷൻ സംഘം

കാസർകോഡ് : പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയത് കൃത്യമായ പരിശീലനം ലഭിച്ച പുറത്ത് നിന്നെത്തിയ മൂന്നംഗ സംഘമാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. കല്യോട്ട് കൂരാങ്കര സ്വദേശി ജോഷി എന്ന ശരത് ലാല്‍ (19),…

കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു കൊല്ലപ്പെട്ടു

കാസർകോട്: പെരിയ കല്ല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി. ഞായറാഴ്ച്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. കല്ല്യോെട്ട കൃഷ്ണെൻറയും ബാലാമണിയുടേയും മകൻ കിച്ചു എന്ന കൃപേഷ് (19) കൂരാങ്കരയിലെ സത്യനാരായണൻ്റെ മകൻ ജോഷി എന്ന…

ഗരുവായൂർ ഉത്സവകഞ്ഞി, റേഷൻ സമ്പ്രദായം പിൻവലിച്ചു .

ഗുരുവായൂർ : ഗരുവായൂർ ക്ഷേത്രത്തിലെ ഉത്സവക്കഞ്ഞി പകർച്ചക്ക് ദേവസ്വം ഏർപ്പെടുത്തിയ റേഷൻ സമ്പ്രദായം പിൻവലിച്ചു . ഒരു കാർഡിൽ കഞ്ഞിക്കും പുഴുക്കിനുമായി രണ്ട് പാത്രത്തിൽ കൂടുതൽ കൊണ്ട് വരരുതെന്ന് ഉപാധി വെച്ചിട്ടുണ്ട് . ഇത്തവണ ഉത്സവ…

ഗുരുവായൂർ ഉത്സവം കൊടിയേറി , ക്ഷേത്ര നഗരി ഉത്സവ ലഹരിയിൽ

ഗുരുവായൂർ : പത്ത് ദിവസം നീണ്ടുനില്ക്കുന്ന ഗുരുവായൂർ ഉത്സവത്തിന് കൊടിയേറി .ഞായറാഴ്ച പൂയം നക്ഷത്രത്തിൽ രാത്രി 8.52 നാണ് തന്ത്രി ഹരി നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തിയത് . ചെയർമാൻ അഡ്വ കെ ബി മോഹൻ ദാസ് ,ഭരണ സമിതി അംഗങ്ങളായ പി ഗോപിനാഥ്…

ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തില്‍ ഏഴാം തവണയും ഗോപി കണ്ണന്‍ ജേതാവായി

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ആനയോട്ടത്തില്‍ ദേവസ്വം ആനത്തറവാട്ടിലെ ഗോപി കണ്ണന്‍ ഒന്നാമതായി ഓടിയെത്തി ക്ഷേത്രഗോപുര കവാടം കടന്ന് ജേതാവായി . രണ്ടാമത് എത്തിയ പിടി നന്ദിനി ഗോപീകണ്ണൻ ബഹുദൂരം മുന്നിലെന്ന് കണ്ടു തന്റെ ഊർജം ചിലവഴിക്കാൻ…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആചാരപെരുമയോടെ ”ആനയില്ലാശീവേലി”

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആചാരപെരുമയോടെ ''ആനയില്ലാശീവേലി'' നടന്നു. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാരംഭം കുറിച്ച് ശ്രീഗുരുവായൂരപ്പന്‍ ആനകളെ ഒഴിവാക്കി തന്റെ ഭക്തരോടൊപ്പം എഴിന്നെള്ളിയ ''ആനയില്ലാശീവേലി'' ഐതിഹ്യ പെരുമയായി.…

ഗുരുവായൂർ ഉത്സവം, ദേവസ്വം മീഡിയ സെന്റർ ആരംഭിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം മീഡിയാ സെന്റര്‍ ആരംഭിച്ചു. ഇന്നലെ രാവിലെ 11-ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ മീഡിയാസെന്റര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ പി.…

ഉത്സവകാല കലാപരിപാടികളിൽ വനിതാ ശാക്തീകരണത്തിന് പ്രാമുഖ്യം നൽകി ഗുരുവായൂർ ദേവസ്വം .

ഗുരുവായൂർ : സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു ഗുരുവായൂർ ദേവസ്വം ഭരണസമിതി .ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് പത്ത് ദിവസം നടക്കുന്ന കലാപരിപാടികളിൽ ഇത്തവണ വനിതകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകിയാണ്…

ഗുരുവായൂർ- ചാവക്കാട് നഗര സഭകളിലേക്കുള്ള കരുവന്നൂർ കുടിവെള്ള പദ്ധതിയുടെ ഉൽഘാടനം തിങ്കളാഴ്ച

ചാവക്കാട് : വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കരുവന്നൂർ പുഴയിൽ നിന്നുള്ള ഗുരുവയൂർ- ചാവക്കാട് കുടിവെള്ളപദ്ധതി പൂർത്തിയായി . തിങ്കളാഴ്ച 4.30 ന് ചാവക്കാട് നഗരസഭാ ചത്വരത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജൻ പദ്ധതി ഉദ്ഘാടനം…