
Browsing Category
banner slider news
കാസര്‍ഗോഡ് ഇരട്ടക്കൊല , സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയിലേക്ക്
കാസര്‍ഗോഡ് : പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും ബന്ധുക്കള്‍ ഹൈക്കോടതിയിലേയ്ക്ക്. കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഡാലോചന ഉണ്ടെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു.…
കോടിക്കണക്കിനു രൂപയുമായി ഉടമകൾ മുങ്ങിയ കുറിക്കമ്പനിയുടെ രേഖകൾ ഗുരുവായൂരിൽ ഉപേക്ഷിക്കപ്പെട്ട…
ഗുരുവായൂർ : നിക്ഷേപകരെ കബളിപ്പിച്ചു കോടിക്കണക്കിനു രൂപയുമായി ഉടമകൾ മുങ്ങിയ ടി എന്‍ ടി കുറിക്കമ്പനി , ചിറ്റാളന്മാരിൽ നിന്നും വാങ്ങി വെച്ച രേഖകൾ ഗുരുവായൂരിലെ അപ്പാർട്ട് മെന്റിന്റെ ടെറസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി .…
കോൺഗ്രസിന്റെ നിലവിലെ മൂന്ന് എം പി മാർക്ക് സ്ഥാനാർത്ഥിത്വം നഷ്ടപ്പെടാൻ സാധ്യത
തിരുവനന്തപുരം : ലോക സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിലവിലെ മൂന്ന് എം പി മാരോട് മത്സര രംഗത്ത് നിന്ന് മാറി നിൽക്കാൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി അറിയുന്നു . എറണാകുളത്തെ നിലവിലെ എം പി കെ വി തോമസ് ,പത്തനം തിട്ടയിലെ ആന്റോ ആൻറണി…
കാസര്‍കോട് ഇരട്ടക്കൊല , പീതാംബരനെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കാഞ്ഞങ്ങാട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തിലെ പ്രതി എ.പീതാംബരനെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊലയ്‌ക്ക് കാരണം രാഷ്ട്രീയ വിരോധമെന്നും, സി.പി.എം പ്രവര്‍ത്തകരാണ് പ്രതികളെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍…
പൈപ്പ് പൊട്ടി ജലം കുത്തിയൊഴുകി ദേവസ്വം റോഡ് തകർന്നു , അനങ്ങാപ്പാറ നയവുമായി ജലഅതോറിറ്റി .
ഗുരുവായൂർ : ജല അതോറിറ്റിയുടെ ശുദ്ധ ജല പൈപ് ലൈൻ പൊട്ടി വെള്ളം കുത്തൊഴുകി റോഡ് തകർന്നു . ഇന്നർ റിംഗ് റോഡിൽ ദേവസ്വം മെഡിക്കൽ സെന്ററിന് സമീപം കുടി വെള്ളം കുത്തിയൊഴുകാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടെങ്കിലും കരുവന്നൂർ -ഗരുവായൂർ…
ശരത്ത് ലാലിന്റെയും ,കൃപേഷിന്റെയും ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് എ.കെ.ജി സെന്ററിലേക്ക്
കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് സി.പി.എം പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിലേക്ക് വിലാപയാത്ര നടത്തും. കൊലപാതക രാഷ്ട്രീയം…
മമ്മിയൂരിൽ മേൽപാലം നിർമിക്കാൻ മൂന്ന് കോടി , ഗുരുവായൂർ നഗരസഭ ബഡ്ജറ്റ് അവതരിപ്പിച്ചു .
ഗുരുവായൂർ : ഗുരുവായൂർ നഗരത്തിലേക്ക് കടക്കുന്നതിനുള്ള പ്രധാന പ്രവേശന കവാടങ്ങളിൽ ഒന്നായ മമ്മിയൂർ ജംഗ്‌ഷനിൽ മേൽപാലം നിർമിക്കാൻ മൂന്ന് കോടി രൂപ വകയിരുത്തി ഗുരുവായൂർ നഗര സഭയുടെ 2019-20 വർഷത്തെ ബഡ്ജറ്റ് വൈസ് ചെയർമാൻ കെ പി വിനോദ്…
ഗുരുവായൂർ വലിയ തോടിന് ശാപ മോക്ഷ മാകുന്നു , ശുദ്ധീകരിക്കാൻ ബൃഹത് പദ്ധതിയുമായി നഗര സഭ
ഗുരുവായൂർ : മുൻ ഭരണാധികാരികൾ ചെയ്ത തെറ്റിന് പ്രായ ശ്ചിത്തം ചെയ്ത് നഗര സഭ ബഡ്ജറ്റ് . മാലിന്യ കൂമ്പാരമായ വലിയ തോട് ശുദ്ധീകരിക്കാൻ നഗര സഭ പദ്ധതി തയ്യാറാക്കുന്നു . വൈസ് ചെയർ മാൻ കെ പി വിനോദ് അവതരിപ്പിച്ച ബഡ്ജറ്റിലാണ് വലിയ…
ഗുരുവായൂർ ഉത്സവം, അഷ്ടദിക്പാലകർക്ക് ദിക്ക് കൊടികൾ സ്ഥാപിച്ചു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ അഷ്ടദിക് പാലകർക്ക് ദിക്ക് കൊടികൾ സ്ഥാപിച്ചു . ചുറ്റമ്പലത്തിന് മുന്നില്‍ പൂജാവിധികളോടെ ക്ഷേത്രം തന്ത്രി ചേന്നാസ് ഹരിനമ്പൂതിപ്പാടിന്റെ സാന്നിധ്യത്തില്‍ ചേന്നാസ്…
കൊല്ലപ്പെട്ട ശരത്തിനും കൃപേഷിനും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി
കാസർകോഡ് : പെരിയ കല്യോട്ട് സി പി എം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട ശരത്തിനും കൃപേഷിനും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയോടെയാണ് കെ സുധാകരൻ ,യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ…