Header 1 = sarovaram
Above Pot

ഗുരുവായൂർ ഉത്സവ കഞ്ഞി വിതരണം ചെയർമാൻ ഉൽഘാടനം ചെയ്തു .

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ചുള്ള പ്രസാദ കഞ്ഞി വിതരണം ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് ഉൽഘാടനം ചെയ്തു .

02ulsavam kanji 1

Astrologer

ഭരണ സമിതി അംഗങ്ങൾ ആയ പി ഗോപി നാഥ് കെ കെ രാമചന്ദ്രൻ , ഉഴമലയ്ക്കൽ വേണു ഗോപാൽ അഡ്മിനി സ്ട്രേറ്റർ വി എസ് ശിശിർ, ക്ഷേത്രം ഡി എ ശങ്കുണ്ണി രാജൻ ,ജീവ ധനം ഡി എ കെ ആർ സുനിൽ കുമാർ , ഉത്സവ കഞ്ഞി സബ് കമ്മറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു .

1ulsavam 2019

ഹർത്താൽ ദിനമായിട്ടു കൂടി ആദ്യ ദിനത്തിൽ പതിമൂവായിരത്തോളം പേർ പ്രസാദ കഞ്ഞി കുടിക്കാൻ എത്തിയിരുന്നു . ഒരേ സമയം ആയിരത്തിൽ അധികം പേർക്ക് ഒരേ സമയം കഞ്ഞി കുടിക്കാൻ കഴിയും . രണ്ടു മണി വരെ പ്രസാദ വിതരണം നടന്നു

Vadasheri Footer