
Browsing Category
banner slider news
നീതി ലഭിച്ചില്ല , വനിതാ കമ്മീഷനെതിരെ ആഞ്ഞടിച്ച് രമ്യ ഹരിദാസ്
തൃശൂർ : ഇടതു മുന്നണി കൺവീനർ എ. വിജയരാഘവനെതിരായ പരാതിയില്‍ വനിത കമീഷനില്‍നിന്നും സർക്കാറിൽനിന്നും നീതിലഭിച്ചില്ലെന്ന് ആലത്തൂരിലെ നിയുക്ത എം.പി രമ്യ ഹരിദാസ്. രാഷ്ട്രീയത്തിനതീതമായി എതൊരു സ്ത്രീക്കും പ്രതീക്ഷയാകേണ്ടതാണ് വനിത കമീഷൻ. വനിതകളെ…
ചാവക്കാട് യു ഡി എഫിന്റെ വിജയാഹ്ലാദ പ്രകടനം
ചാവക്കാട്: തൃശൂരിൽ നിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി എൻ പ്രതാപന്റെ വിജയാഹ്ലാദ പ്രകടനം ചാവക്കാട് നടന്നു . ഗുരുവായൂർ നിയോജക മണ്ഡ് ലം യു ഡി എഫ് കമ്മിറ്റി സംഘടിപ്പിച്ച ആഹ്ലാദ പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു…
ആലത്തൂരിലെ പരാജയം , വിജയരാഘവനെതിരെ എ കെ ബാലൻ
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ എ വിജയരാഘവന്‍റെ പരാമർശം തെരഞ്ഞെടുപ്പിൽ ബാധിച്ചുവെന്ന് മന്ത്രി എ കെ ബാലൻ. രമ്യ ഹരിദാസിനെതിരെ വിജയരാഘവൻ നടത്തിയ പരാമർശം പി കെ ബിജുവിന്‍റെ തോൽവിയെ ബാധിച്ചുവെന്ന് എ കെ ബാലൻ അഭിപ്രായപ്പെട്ടു.
പരാമർശം ആലത്തൂരിലെ…
പേരാമംഗലത്ത് കാറിൽ ടിപ്പർ ഇടിച്ച് കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടു
അമലനഗര്‍ (തൃശ്ശൂര്‍): പേരാമംഗലം ചീരക്കുഴി ക്ഷേത്രത്തിനു മുന്നിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു . കണ്ണൂര്‍ നെടുങ്ങോം സ്വദേശി പറക്കപ്പറമ്പില്‍ ബിനീഷ് മാത്യു (42) ആണ് കൊല്ലപ്പെട്ടത് . തൃശ്ശൂര്‍-കുന്നംകുളം റോഡിൽ പുലര്ച്ചെ ആറു…
തലശ്ശേരിയിൽ സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
തലശ്ശേരി: വടകരയിൽ പി ജയരാജനെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച തലശ്ശേരി മുൻ നഗരസഭാംഗവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ഗുഡ്സ്ഷെഡ് റോഡ് ഹാജിറ മൻസിലിൽ സി.ഒ.ടി. നസീറിനെ (39) വധിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പ്രതികളെ െപാലീസ്…
ഗുരുവായൂരിലെ വൺവേ അനന്തമായി നീളും , ഇരുചക്ര വാഹനങ്ങൾക്ക് ഇളവ് അനുവദിക്കും
ഗുരുവായൂർ : നഗരസഭയിലെ ഇന്നർറിംങ് റോഡിലെ വൺ വേ സമ്പ്രദായത്തിൽ ചില ഇളവുകൾ അനുവദിക്കാൻ ട്രാഫിക് ഉപദേശക ബോർഡ് യോഗം തീരുമാനിച്ചു . ഇത് അനുസരിച്ച് കാന നിർമാണം നടക്കാത്ത സ്ഥലങ്ങളിൽ ഇരു ചക്ര വാഹനങ്ങൾക്കുള്ള വൺവേ ഒഴിവാക്കും .ഇത്…
ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ബാധിച്ചില്ല : മുഖ്യ മന്ത്രി
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ തോൽവി സർക്കാറിനെതിരായ ജനവിധിയായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഫലം സി.പി.എമ്മിന്‍റെ ബഹുജന പിന്തുണക്ക് ഭീഷണിയായിട്ട് കാണുന്നില്ല. സർക്കാരിൽ ജനങ്ങൾക്ക്…
തിരഞ്ഞെടുപ്പിലെ പരാജയം , രാഹുലിന്റെ രാജി തീരുമാനം പ്രവര്‍ത്തക സമിതി തള്ളി
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. രാഹുല്‍ ഗാന്ധി രാജിവയ്ക്കാമെന്ന് അറിയിച്ചെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ആ നിര്‍ദേശം തള്ളിയെന്നും രാഹുലിനോട്…
സൂറത്തിൽ വാണിജ്യ സമുച്ചയത്തിൽ അഗ്നിബാധ , 18 പേർ കൊല്ലപ്പെട്ടു
സൂറത്ത്: ഗുജറാത്തിലെ സൂറത്തിലുണ്ടായ അഗ്നിബാധയിൽ 18 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്ക്ക്ത പരുക്കേല്ക്കുികയും ചെയ്തു. സാര്ത്ഥകനയിലെ തക്ഷശില എന്നറിയപ്പെടുന്ന വാണിജ്യ കെട്ടിട സമുച്ചത്തിന്റെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്. തുടര്ന്ന്…
വിമാനത്താവളം വഴി സ്വർണ കടത്ത് , കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ
തിരുവനന്തപുരം∙ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണംകള്ളക്കടത്ത് നടത്തിയ കേസില്‍ കസ്റ്റംസ് സൂപ്രണ്ടിനെ ഡിആര്‍ഐ അറസ്റ്റു ചെയ്തു. തിരുവനന്തപുരം സ്വദേശിയായ സൂപ്രണ്ട് വി.രാധാകൃഷ്ണനെയാണ് ഇന്ന് രാവിലെ അറസ്റ്റു ചെയ്തത്. രാധാകൃഷ്ണന്‍…