Browsing Category

banner slider news

പതിനാറുകാരിയെ പീഡിപ്പിച്ച തൃശൂർ മുളളൂർക്കര സ്വദേശിയെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു

പെരിന്തൽമണ്ണ : ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട 16 കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. തൃശ്ശൂര്‍ ചേലക്കര മുള്ളൂര്‍ക്കര കാഞ്ഞിരക്കുഴി അനഫി (21) യെയാണ് പെരിന്തല്‍മണ്ണ പോലിസ് അറസ്റ്റുചെയ്തത്. പെരിന്തല്‍മണ്ണ…

ബിനോയ് കോടിയേരി ഒളിവിൽ , മുംബൈ പോലീസിന് കാണാൻ കഴിഞ്ഞില്ല

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരി ഒളിവിലാണെന്ന് സൂചന . ബീഹാര്‍ സ്വദേശിനി നല്‍കിയ രേഖകളും ഫോട്ടോകളും തെളിവുകലും ശേഖരിച്ചതിന് ശേഷമാണ്‌ മുംബൈയില്‍ നിന്നുള്ള പൊലീസ് സംഘം കണ്ണൂരില്‍ എത്തിയത് .…

കല്ലട ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം , ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: കല്ലട ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമം. തമിഴ്നാട് സ്വദേശിയായ യാത്രക്കാരിയുടെ പരാതിയെ തുടർന്ന് തേഞ്ഞിപ്പലം പൊലീസ് ബസ് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. ബസിലെ രണ്ടാം ഡ്രൈവർ കോട്ടയം പുതുപ്പള്ളി സ്വദേശി ജോൺസൺ ജോസഫ്(39) ആണ്…

അറസ്റ്റിന് അനുവദിച്ചില്ല , സൗമ്യയുടെ ഘാതകൻ അജാസ് മരണത്തിനു കീഴടങ്ങി

ആലപ്പുഴ: സൗമ്യയെ ചുട്ടുകൊന്ന ഘാതകൻ അജാസ് മരണത്തിന് കീഴടങ്ങി . കഴിഞ്ഞ ശനിയാഴ്ച കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാളെ സംസ്കരിക്കാനിരിക്കെയാണ് കൊലയാളിയായ അജാസിന്‍റെ മരണവാര്‍ത്ത പുറത്തുവരുന്നത്. ശനിയാഴ്ച അജാസ് തീ കൊളുത്തി കൊന്ന സൗമ്യയുടെ…

വടയിൽ തേരട്ട , ക്ഷേത്ര നടയിലെ കോഫീ ബൂത്തുകൾ ദേവസ്വം അടച്ചു പൂട്ടി ,നൽകിയിരുന്നത് വ്യജ ബ്രൂ കോഫീ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിലെ കോഫീ ബൂത്തുകൾക്ക് ഒടുവിൽ ദേവസ്വം തന്നെ പൂട്ട് ഇട്ടു .ദേവസ്വം ഭരണ സമിതി യുടെ തീരുമാനം അനുസരിച്ച് ദേവസ്വം ആരോഗ്യ വിഭാഗമാണ് ബൂത്തുകൾ അടപ്പിച്ചത് . കഴിഞ്ഞ ദിവസം കോഫീ ബൂത്തിൽ നിന്നും നൽകിയ…

ചാവക്കാട് ഹോട്ടൽ സൈനൽ മന്തി ആരോഗ്യ വകുപ്പ് സീൽ ചെയ്തു

ചാവക്കാട് : പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടൽ നഗര സഭ അടച്ചു പൂട്ടി സീൽ ചെയ്തു . ലൈസൻസില്ലാതെ പ്രവർത്തിച്ചുവന്നിരുന്ന ചാവക്കാട് ഓവുങ്ങലിലെ ഹോട്ടൽ സൈനൽ മന്തിയാണ് പോലീസിന്റെ സഹായത്തോടെ ആരോഗ്യ വകുപ്പ് സീൽ വെച്ചത് . ബുധനാഴ്ച രാവിലെ…

ഗുരുവായൂർ ദേവസ്വം ഹിന്ദു മത സമ്മേളനങ്ങൾ വിളിച്ചു ചേർക്കണം : ഡോ : ചാത്തനാത്ത് അച്യുതനുണ്ണി

ഗുരുവായൂർ: ഹിന്ദു മത സമ്മേളനങ്ങൾ വിളിച്ചു ചേർക്കാൻ ഗുരുവായൂർ ദേവസ്വം ബോർഡ് മുൻകൈ എടുക്കണമെന്ന് പ്രശസ്ത പണ്ഡിതനും ഗ്രന്ഥകാരനുമായ ഡോക്ടർ ചാത്തനാത്ത് അച്യുതനുണ്ണി അഭിപ്രായപ്പെട്ടു . ഹിന്ദു മതത്തെ വിശാല അർത്ഥത്തിൽ കാണണമെന്നും…

മമ്മിയൂർ ക്ഷേത്രകുളം മണ്ണിട്ട് നികത്തുന്നതിനെതിരെ വിവേകാനന്ദാ സാംസ്‌ക്കാരിക കേന്ദ്രം പരാതി നൽകി

ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ തീര്‍ത്ഥകുളം മണ്ണിട്ട് തൂര്‍ത്ത് കുളത്തിന്റെ വിസ്തീര്‍ണ്ണം കുറയ്ക്കുന്നതിനെതിരെ വിവേകാനന്ദാ സാംസ്‌ക്കാരിക കേന്ദ്രം അധികാരികള്‍ക്ക് പരാതി നല്‍കി. ക്ഷേത്രകുളത്തിന്റെ ഇരുവശങ്ങളും ഏകദേശം…

ബിനോയ് കോടിയേരിയെ മുംബൈ പോലീസ് ചോദ്യം ചെയ്യും .

മുംബൈ: ലൈംഗിക പീഡന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനോയ് കോടിയേരിയോട് മുംബൈ പൊലീസ് ആവശ്യപ്പെട്ടതായി സൂചന. അതിനിടെ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരങ്ങളുണ്ട്. കേസ് സിപിഎമ്മിനെതിരെ കോൺഗ്രസ്…

ചാവക്കാട്ടെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി

ചാവക്കാട് : ചാവക്കാട്ടെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത് . ഇന്ന് രാവിലെ…