
Browsing Category
banner slider news
പീഡന പരാതിയിൽ ഇടപെടില്ലെന്ന് സി പി എം കേന്ദ്ര നേതൃത്വം
ദില്ലി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസിൽ പാര്‍ട്ടി ഇടപെടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം.
പരാതിയുടെ വിശദാംശങ്ങൾ അറിയില്ലെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു. പാര്‍ട്ടിയുമായി…
നഗരസഭയുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധ സദസ്സ് നടത്തി
ഗുരുവായൂർ : നഗരസഭ ഭരണാധികാരികളുടെ നിഷ്ക്രിയത്വത്തിനെതിരെ ഗുരുവായൂർ മണ്ഡലം യൂത്ത്കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് നടത്തി. സമസ്ത മേഖലകളിലും വലിയ പരാജയമായി തീർന്ന ഇടതുപക്ഷ ഭരണമുന്നണി ഗുരുവായൂരിനെ 50 വർഷം പുറകോട്ടു…
മുനക്കക്കടവ് റോഡുകളിൽ ഗതാഗതം പുനസ്ഥാപിച്ചു
ചാവക്കാട് : കടപ്പുറം ഗ്രാമ പഞ്ചായത്തിൽ കടൽക്ഷോഭത്തെ തുടർന്ന് വെള്ളം ഒഴുക്കിവിടുന്നതിനായി പൊളിച്ച റോഡുകളിലെ ഗതാഗതം പുനസ്ഥാപിച്ചു.
മുനക്കക്കടവ് ഭാഗത്തെ കടൽക്ഷോഭത്തെ തുടർന്ന് പഞ്ചായത്തിലെ പ്രധാന റോഡായ അഹമ്മദ് കുരിക്കൾ റോഡ് വെള്ളം…
മൊത്ത വിതരണക്കാരിയായ “കഞ്ചാവ് താത്ത” അറസ്റ്റിൽ ,പിടികൂടിയത് അഞ്ച് കിലോ കഞ്ചാവുമായി
ഗുരുവായൂർ : തമിഴ് നാട്ടിൽ നിന്നും കഞ്ചാവ് കൊണ്ട് വന്ന് ഗുരുവായൂർ ചാവക്കാട് മേഖലകളിൽ വിതരണം ചെയ്തിരുന്ന യുവതി ചാവക്കാട് എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തു .
ഇവരിൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടിച്ചെടുത്തു . ചാവക്കാട് കടപ്പുറം…
മട്ടാഞ്ചേരി സിഐയായി നവാസ് ചുമതലയേറ്റു .എ സി പി ക്കെതിരെ മേജർ രവി രംഗത്ത്
കൊച്ചി: മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ജോലിയിൽ നിന്ന് വിട്ട് നിന്ന എറണാകുളം സെൻട്രൽ സിഐ വി എസ് നവാസിനെതിരെ തത്കാലം വകുപ്പുതല നടപടിയില്ല. മുൻ നിശ്ചയിച്ച പ്രകാരം നവാസ് മട്ടാഞ്ചേരി സിഐയായി ചുമതലയേറ്റു .മട്ടാഞ്ചേരിയിൽ അസിസ്റ്റന്‍റ്…
വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയ കാമുകനെ ആസിഡ് ഒഴിച്ച് വികൃതമാക്കിയ യുവതി അറസ്റ്റിൽ .
ന്യൂഡെല്‍ഹി: വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻ മാറിയ യുവാവിന്റെ മുഖത്ത് കാമുകി ആസിഡ് ഒഴിച്ച് പൊള്ളിച്ച യുവതി അറസ്റ്റിൽ . ജൂൺ 11 ന് ഡെല്‍ഹി വികാസ്പുരി മേഖലയിലാണു സംഭവം സംഭവം അരങ്ങേറിയത് . ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സ്പര്‍ശിക്കാന്‍…
ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: സ്‌കൂൾ ലയനത്തിന് വേണ്ടിയുള്ള ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികളാണ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ട്…
പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം
മാഞ്ചസ്റ്റര്‍: ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം. മാഞ്ചസ്റ്ററില്‍ 89 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍…
ജാതി രാഷ്ട്രീയം ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് : കെ വേണു
ഗുരുവായൂർ : ഫാസിസത്തിന് പാലൂട്ടുന്ന സവർണ്ണാധിപത്യ ശക്തികൾക്കെതിരെ വിവിധയിടങ്ങളിൽ രൂപം കൊള്ളുന്ന ജാതി രാഷ്ട്രീയം, യഥാർത്ഥത്തിൽ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുകയെന്നും ആ അർത്ഥത്തിൽ ജാതി രാഷ്ട്രീയം തിരസ്കരിക്കപ്പെടേണ്ടതല്ലെന്നും…
വളരുന്തോറും പിളരുന്ന കേരള കോൺഗ്രസ്സ് നേരിട്ടത് 11 പിളർപ്പ്
കോട്ടയം : വളരുന്തോറും പിളരുകയും ,പിളരുന്തോറും വളരുകയും ചെയ്യുന്ന പാർട്ടി എന്ന പേരുള്ള കേരളം കോൺഗ്രസ്സ് വീണ്ടും പിളർന്ന് ചരിത്രം ആവർത്തിച്ചു . . 1960 കളുടെ ആദ്യ പാദത്തില്‍ കേരള രാഷ്ട്രീയം കലങ്ങി മറിഞ്ഞതോടെയാണ് കേരള കോണ്‍ഗ്രസ് ഉത്ഭവം.…