Browsing Category

banner slider news

ഡിഎന്‍എ പരിശോധന നടത്തണമെന്ന് മുംബൈ പൊലീസ് കോടതിയില്‍

മുംബൈ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന ബിഹാര്‍ സ്വദേശിയുടെ പരാതിയില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് മുംബൈ പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. ബിനോയ് ആണോ കുട്ടിയുടെ പിതാവ് എന്ന് തെളിയിക്കാൻ ഇത് അത്യാവശ്യമാണെന്നാണ്…

സിഒടി നസീർ വധശ്രമക്കേസിൽ മുഖ്യ പ്രതി രാഗേഷ് അറസ്റ്റിൽ

കണ്ണൂർ: വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ സിഒടി നസീർ വധശ്രമക്കേസിൽ നിർണായക അറസ്റ്റ്. എ എൻ ഷംസീർ എംഎൽഎയുമായി അടുത്ത ബന്ധമുള്ള മുൻ ഡ്രൈവർ കൂടിയായ രാഗേഷി നെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ ഷംസീർ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന…

ഹൈക്കോടതിയുടെ കർശന നിർദേശം , അൻവറിന്റെ തടയണ പൊളിച്ചു തുടങ്ങി

കോഴിക്കോട്: ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ അനധികൃത തടയണ പൊളിച്ച്‌ നീക്കി തുടങ്ങി. തടയണ പൊളിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും വിവിധ കാരണങ്ങള്‍ പറഞ്ഞ്…

ബിനോയ് കോടിയേരി മുംബൈ കോടതിയിൽ മുൻ‌കൂർ ജാമ്യ ഹർജി നൽകി

മുംബൈ: വിവാഹവാഗ്ദാനം നല്‍കി പിഡീപ്പിച്ചു എന്ന ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ അന്വേഷണം നേരിടുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരി മുംബൈയിലെ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മുംബൈയിലെ…

പ്രവാസിയുടെ ആത്മഹത്യ , മാപ്പർഹിക്കാത്ത തെറ്റ് : ഹൈക്കോടതി

കൊച്ചി: കണ്ണൂർ ആന്തൂരിലെ പ്രവാസി വ്യവസായി പാർത്ഥ കൺവെൻഷൻ സെന്റർ ഉടമ സാജന്റെ ആത്മഹത്യയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഇത് അസ്വസ്ഥതയുണ്ടാക്കുന്ന മരണമെന്ന് പറഞ്ഞ ഹൈക്കോടതി സർക്കാരിനോട് റിപ്പോർട്ട് തേടി. അടുത്ത മാസം…

പ്രവാസി വ്യവസായിയുടെ ആത്മഹത്യ , നഗരസഭ അധ്യക്ഷക്കെതിരെ നടപടി

കണ്ണൂർ: പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യക്ക് കരണക്കാരിയായ ആന്തൂർ നഗരസഭാധ്യക്ഷ പി.കെ.ശ്യാമളയ്ക്കെതിരെ അച്ചടക്കനടപടിക്ക് സാധ്യത തെളിഞ്ഞു. പി.കെ.ശ്യാമളയെ പുറത്താക്കണമെന്ന് സിപിഎം കീഴ്ഘടകങ്ങള്‍ ആവശ്യപ്പെട്ടു. തളിപ്പറമ്പ്…

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരവരവായി 4.19 കോടി ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസം ഭണ്ഡാരവരവായി 4,19,09,160 രൂപ ലഭിച്ചു . 3 .13 .800 ഗ്രാം സ്വർണവും ,11.550 കിലോ വെള്ളിയും ലഭിച്ചു . 1.31 ലക്ഷം രൂപക്കുള്ള അസാധു നോട്ടുകളും ലഭിച്ചു . കനറാ ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണൽ ചുമതല…

ഗുരുവായൂർ ചൊവ്വല്ലൂർപടിയിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ഗുരുവായൂർ :ഗുരുവായൂർ ചൊവ്വല്ലൂർ പടിയിയിലെ ഹോട്ടലുകളിൽ നിന്നും പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു . ഇന്ന് രാവിലെ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ചൊവ്വല്ലൂർപ്പടിയിലെ മൂന്ന് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ…

വെള്ളമില്ലാതെ വലയുന്ന ചെന്നൈയിൽ ആശ്വാസ മഴ

ചെന്നൈ: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ചെന്നൈ നഗരത്തിന് ആശ്വാസവും സന്തോഷവും നല്‍കി മഴയെത്തി. 196 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെന്നൈ നഗരത്തില്‍ മഴ പെയ്യുന്നത്. കടുത്ത ജലദൗര്‍ലഭ്യത്തെ തുടര്‍ന്ന് ചെന്നൈ നഗരത്തിലെ വ്യവസായ സ്ഥാപനങ്ങളും…

പതിനാറുകാരിയെ പീഡിപ്പിച്ച തൃശൂർ മുളളൂർക്കര സ്വദേശിയെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു

പെരിന്തൽമണ്ണ : ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട 16 കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. തൃശ്ശൂര്‍ ചേലക്കര മുള്ളൂര്‍ക്കര കാഞ്ഞിരക്കുഴി അനഫി (21) യെയാണ് പെരിന്തല്‍മണ്ണ പോലിസ് അറസ്റ്റുചെയ്തത്. പെരിന്തല്‍മണ്ണ…