Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരവരവായി 4.19 കോടി ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസം ഭണ്ഡാരവരവായി 4,19,09,160 രൂപ ലഭിച്ചു . 3 .13 .800 ഗ്രാം സ്വർണവും ,11.550 കിലോ വെള്ളിയും ലഭിച്ചു . 1.31 ലക്ഷം രൂപക്കുള്ള അസാധു നോട്ടുകളും ലഭിച്ചു . കനറാ ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണൽ ചുമതല .കഴിഞ്ഞ വർഷം ജൂണിൽ ഭണ്ഡാരം എണ്ണിയപ്പോൾ 4,62,54,953 രൂപ ലഭിച്ചിരുന്നു .കഴിഞ്ഞ വർഷത്തേക്കാൾ 40 ലക്ഷത്തോളം രൂപയുടെ കുറവ് ആണ് ഭണ്ഡാരം വരവിൽ ഉള്ളത്

Vadasheri Footer