
Browsing Category
banner slider news
വീട്ടിക്കിഴി ഗോപാലകൃഷ്ണൻ ചരമവാർഷിക ദിനാചരണം 27 ന്
ഗുരുവായൂർ : ഗുരുവായൂരിന്റെ പ്രഥമ നഗരസഭ വൈസ് ചെയർമാനും സാമൂഹിക രംഗത്തും, സാംസ്ക്കാരിക രംഗത്തും, പത്രപ്രവർത്തന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ പതിനഞ്ചാം ചരമവാർഷികം വിവിധ പരിപാടികളോടെ 2019 ജൂൺ 27…
ആഴകടലില്‍ വള്ളം മറിഞ്ഞു കടലില്‍ തെറിച്ചു വീണ രണ്ട് മത്സ്യ തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ചാവക്കാട്: ചാവക്കാട് ആഴകടലില്‍ വള്ളം മറിഞ്ഞു കടലില്‍ തെറിച്ചു വീണ രണ്ട് മത്സ്യ
തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു ഞായറഴ്ച പുലര്‍ച്ചെ 5 മണിയോടെ
മുനക്കകടവ് അഴിമുഖത്ത് നിന്നും കടലില്‍ മത്സ്യ ബന്ധനത്തിന് പോയ പുത്തന്‍ കടപ്പുറം സ്വദേശി…
വധ ശ്രമക്കേസ് ,അന്വേഷണം ഷംസീർ എം എൽ എ യിൽ എത്തുമെന്ന് പ്രതീക്ഷ : സി.ഒ.ടി. നസീർ
കണ്ണൂർ : സി.പി.ഐ.എം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസ് മുന്‍ സെക്രട്ടറി രാഗേഷ് അറസ്റ്റിലായതോടെ, തന്നെ ആക്രമിച്ച കേസ് എ.എന്‍ ഷംസീര്‍ എം.എല്‍.എയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്ന് സി.ഒ.ടി നസീര്‍. അറസ്റ്റിലായ രാഗേഷ്, ഷംസീറുമായി അടുത്ത ബന്ധം ഉള്ള…
വേദനിക്കുന്നഏതെങ്കിലും കോടീശ്വരൻ ബിഹാറി യുവതി ചോദിക്കുന്ന പണം കൊടുത്തു പരാതി പിൻവലിപ്പിക്കും: അഡ്വ…
ഗുരുവായൂർ : സി പി എം സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയർന്ന പീഡന പരാതിയെ പരിഹസിച്ച് അഡ്വ എ ജയശങ്കർ രംഗത്ത് .ബിനോയ് കോടിയേരി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്ന യുവാവുമായി കമ്യൂണിസ്റ്റ് പാർടി…
ഗുരുവായൂരിലെ തുലാഭാരം , ദേവസ്വത്തിന് ഏറ്റവും വലിയ വരുമാനമുള്ള വഴിപാട് ആയി മാറി
ഗുരുവായൂർ : വൻ തുകക്ക് ഗുരുവായൂർ ക്ഷേത്രത്തിലെ തുലാഭാരം ലേലം കൊണ്ടതോടെ ഏറ്റവും വലിയ വരുമാന സ്രോതസ് ആയി മാറി ക്ഷേത്രത്തിലെ തുലാഭാരം , കഴിഞ്ഞ വർഷംവെറും 25,000 രൂപക്ക് എടുത്തതാണ് ഒരു വർഷം കഴിയുമ്പോൾ 19 ലക്ഷത്തിൽ എത്തി നിൽക്കുന്നത്…
പാലയൂർ ജനവാസ മേഖലയിലെ കുളത്തിൽ കക്കൂസ് മാലിന്യം തള്ളി
ചാവക്കാട് : പാലയൂർ എടപ്പുള്ളി റോഡിൽ ജനവാസകേന്ദ്രമായ കുണ്ടുപറമ്പിലെ
കുളത്തിൽ കക്കൂസ് മാലിന്യം തള്ളി . സമീപവാസികൾ ഉപയോഗിക്കുന്ന കുളത്തിൽ
നിന്നും രൂക്ഷമായ ദുർഗന്ധം പരന്നതോടെ നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ
കക്കുസ് മാലിന്യം തള്ളിയതാണെന്ന്…
അന്യം നിന്ന, മരചക്ക് പണിപ്പുരയിൽ ഗുരുവായൂരിലെ സഹോദരങ്ങൾ
ഗുരുവായൂർ : കേരളത്തിൽ അന്യം നിന്നു പോയി കൊണ്ടിരിക്കുന്ന കാളയെ ഉപയോഗിച്ച് എണ്ണ ആട്ടുന്ന മരചക്ക് പണിപ്പുരയിൽ .താമരയുർ തൈക്കാട്ടിൽ സോമനും സഹോദരൻ മോഹനനും ചേർന്നാണ് കാളചക്കിന്പുനർജീവനം നൽകുന്നത് 'കഴിഞ്ഞ 50 വർഷത്തിനുള്ളിൽ കാളയെ ഉപയോഗിച്ച് എണ്ണ…
ലാഭനഷ്ടകണക്കിൽ മൂലധന നിക്ഷേപം നടത്തേണ്ടതല്ല വിദ്യാഭ്യാസമേഖല : മന്ത്രി ഏ സി മൊയ്തീൻ
തൃശൂർ : അക്കാദമി നിലവാരത്തിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ വെല്ലാൻ ഒരു സ്വാശ്രയസ്ഥാപനത്തിനും കഴിയില്ലെന്നും ലാഭനഷ്ടകണക്കിന്റെ അടിസ്ഥാനത്തിൽ മൂലധന നിക്ഷേപം നടത്തേണ്ട ഒന്നല്ല വിദ്യാഭ്യാസമേഖലയെന്നും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി ഏ…
കണ്ണൂരിലെ പ്രവാസി വ്യവസായിയുടെ മരണം , ആന്തൂർ നഗര സഭാദ്ധ്യക്ഷ രാജി വെച്ചു
കണ്ണൂർ : കണ്ണൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ. ശ്യാമള രാജി വെച്ചു . സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യയുമായ പി.കെ ശ്യാമളയെ…
കണ്ണൂരിലെ സാജന്റെ മരണം ,പി കെ ശ്യാമളക്കെതിരെ കലക്ടർക്ക് പരാതി നൽകി
കണ്ണൂർ : കണ്ണൂർ ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ ചെയർപേഴ്സനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കലക്ടർക്ക് പരാതി നൽകി. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സാജന്റെ…