
Browsing Category
banner slider news
ഈ വർഷം രണ്ട് സ്‌പോർട്‌സ് മെഡിസിൻ സെൻററുകൾ ആരംഭിക്കും: മന്ത്രി ഇപി ജയരാജൻ
തൃശൂർ : സംസ്ഥാന സർക്കാരിന്റെ കീഴിൽ ഈ വർഷം തൃശൂരിലും, കണ്ണൂരിലുമായി രണ്ട് പുതിയ സ്‌പോർട്‌സ് മെഡിസിൻ സെൻററുകൾ ആരംഭിക്കുമെന്ന് വ്യവസായ, കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. നവീകരിച്ച തൃശൂർ നീന്തൽക്കുള സമുച്ചയത്തിന്റെ ഉദ്ഘാടനവും…
കോസ്റ്റൽ പോലീസ് വാർഡൻ നിയമനം മത്സ്യത്തൊഴിലാളികൾക്കുള്ള ബഹുമതി: മുഖ്യമന്ത്രി
ഗുരുവായൂർ : കഴിഞ്ഞ വർഷത്തെ പ്രളയത്തിൽനിന്ന്, ആർത്തലച്ചുവന്ന മലവെള്ളപ്പാച്ചിലിൽനിന്ന് സഹജീവികളെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്കുള്ള ബഹുമതിയായി കൂടിയാണ് മത്സ്യത്തൊഴിലാളികളായ, മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ട തെരഞ്ഞെടുത്തവർക്ക് കോസ്റ്റൽ…
പോക്സോ കേസുകളിൽ രണ്ടു പേർ ഗുരുവായൂരിൽ അറസ്റ്റിലായി
ഗുരുവായൂർ : വ്യത്യസ്തമായ രണ്ട് പോക്സോ കേസുകളിൽ രണ്ട് പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു . പത്തും പതിനാറും വയസുള്ള പെൺകുട്ടികളെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത് .അക്കികാവ് കരിക്കാട് മുള്ളത്ത് വളപ്പിൽ വീട്ടിൽ ബാബു മകൻ വിനോദ്…
വാളയാറിൽ വാനും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ കൊല്ലപ്പെട്ടു
പാലക്കാട്: വാളയാറിൽ കണ്ടെയ്നർ ലോറിയും ഓമ്നിയും കൂട്ടി മുട്ടി രണ്ട് കുട്ടികളടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു . മൂന്ന് കുട്ടികൾ അടക്കം മരിച്ച അഞ്ചു പേരും തമിഴ്നാട് സ്വദേശികളാണ്. ഏഴ് പേർക്ക് പരിക്കേറ്റു. കൊയമ്പത്തൂർ കുനിയമുത്തൂർ സ്വദേശികളാണ്…
വൈദ്യുതി കണക്ഷന്‍ നല്‍കിയില്ല , ആത്മഹത്യ ഭീഷണി മുഴക്കിയ യുവവ്യവസായിയെ മരത്തില്‍ നിന്ന് താഴെയിറക്കി
അങ്കമാലി: തന്‍റെ എക്സ്പോര്‍ട്ടിംഗ് സ്ഥാപനത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ കേച്ചേരി ന്യു ഇയർ ചിട്ടി കമ്പനി ഉടമ കൂടിയയായ യുവവ്യവസായിയെ താഴെയിറക്കി. വൈദ്യുതി കുടിശ്ശിക…
പൂനയിൽ കുടിലികൾക്ക് മുകളിലേക്ക് മതിൽ വീണ് 17 പേർ കൊല്ലപ്പെട്ടു
പുണെ: പുണെയിലെ കോന്ദ്വ മേഖലയില്‍ മതിലിടിഞ്ഞ് കുടിലുകൾക്ക് മുകളിൽ വീണ് 17 ഓളം പേര്‍ കൊല്ലപ്പെട്ടു . നിർമാണ തൊഴിലാളികൾക്ക് വേണ്ടി തയ്യാറാക്കിയ താൽക്കാലിക കുടിലുകള്‍ക്ക് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്. വെള്ളിയാഴ്ച മുതൽ തുടങ്ങിയ കനത്തെ…
സംസ്ഥാനത്തെ ആർ ടി ഒ ഓഫീസികളിൽ വിജിലൻസ് റെയ്ഡ്
തിരുവനന്തപുരം: സംസ്ഥാനത്തെ ആർ.ടി.ഒ ഓഫിസുകളിലും ജോയിന്റ് ആർടി ഓഫീസുകളിലും വിജിലൻസ് റെയ്ഡ്. ഓപ്പറേഷൻ ഉജാല എന്ന പേരിൽ തുടങ്ങിയ റെയ്ഡിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം.ആർ.ടി.ഒ, ജോയിൻറ് ആർ.ടി.ഒ ഓഫിസുകൾ അടക്കം സംസ്ഥാനത്ത് 66…
ഉപ തിരഞ്ഞെടുപ്പ് , ജില്ലയിലെ നാല് സീറ്റിലും കോൺഗ്രസ് വിജയിച്ചു
തൃശ്ശൂർ : ലോക സഭ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് മാറ്റു കൂട്ടി ജില്ലയിൽ നാല് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം വാർഡായ ചേറ്റുവ…
ഗുരുവായൂർ ക്ഷേത്ര വിവാദം ,ചെയർമാൻറെ രാജി ആവശ്യപ്പെട്ട് ബി ജി പി മാർച്ച് നടത്തി .
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങളോട് അനുബന്ധിച്ചു ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് രാജിവെയ്ക്കണമെന്ന ആവശ്യവുമായി ദേവസ്വം ചെയര്‍മാന്റെ ഓഫീസിലേയ്ക്ക് ബി.ജെ.പി പ്രതിഷേധമാര്‍ച്ചും,…
മമ്മിയൂർ ക്ഷേത്രക്കുളം നികത്തുന്നതിനെതിരെ സ്റ്റോപ്പ് മെമ്മോ നൽകി
ഗുരുവായൂർ : മമ്മിയൂർ ക്ഷേത്രകുളം മണ്ണിട്ട് നികത്തുന്നുവെന്ന പരാതിയിൽ നിർമ്മാണ പ്രവർത്തികൾ നിർത്തിവെക്കാൻ ഡെപ്യൂട്ടി തഹസിൽദാരുടെ ഉത്തരവ്
ഗുരുവായൂർ വിവേകാനന്ദ സാംസ്‌കാരിക വേദിയും ചാവക്കാട് താലൂക്ക് ഹിന്ദു ഐക്യവേദിയും നൽകിയ പരാതിയിലാണ്…