
Browsing Category
banner slider news
മുംബൈയിൽ കനത്ത മഴതുടരുന്നു , മലാഡിൽ മതിൽ ഇടിഞ്ഞു വീണ് 18 പേര് കൊല്ലപ്പെട്ടു
മുംബൈ : മുംബൈയില്‍ കനത്ത മഴ തുടരുന്നു. മഴയെത്തുടര്‍ന്ന് മലാഡിലെ പിംപ്രിപാഡയില്‍ ചേരിയിലെ കുടിലുകള്‍ക്ക് മേല്‍ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. മേലേക്ക് പതിച്ച് 18 പേർ കൊല്ലപ്പെട്ടു . 13 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ വരെ ശതാബ്ദി…
ക്ഷേത്ര വിവാദം , ചെയർമാൻ മാപ്പ് പറയണം : പ്രയാർ ഗോപാലകൃഷ്ണൻ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം തന്ത്രിയെ ആക്ഷേപിച്ച ദേവസ്വം ചെയർമാൻ ഭക്തജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന് പ്രയാർ ഗോപാലകൃഷ്ണൻ സി.പി.എമ്മിന്റെ പ്രദേശിക നേത്യത്വം പോലും വിശ്വാസികൾക്കൊപ്പം നിന്ന സാഹചര്യത്തിൽ ദേവസ്വം ചെയർമാൻ തെറ്റ്…
ഗുരുവായൂരിലെ കൊമ്പന്മാർക്ക് ഇനി സുഖ ചികിത്സയുടെ നാളുകൾ
ഗുരുവായൂര്‍: ഗുരുവായൂരിലെ കൊമ്പന്മാർക്ക് ഇനി സുഖ ചികിത്സയുടെ നാളുകൾ . ദേവസ്വം ആനതറവാട്ടിലെ 48-ഗജകേസരികള്‍ക്കായുള്ള സുഖചികിത്സയുടെ ഉൽഘാടനം നിയമസഭ മുന്‍ സ്പീക്കറും, കെ.ടി.ഡി.സി ചെയര്‍മാനുമായ എം. വിജയകുമാര്‍ ആദ്യ ഔഷധ ഉരുള, കൊമ്പന്‍…
വളർത്തു നായ്ക്കളുടെ കാവലിൽ മദ്യ വിൽപന ,കർഷക അവാർഡ് ജേതാവ് അറസ്റ്റിൽ
ചാവക്കാട്: വളർത്തു നായ്ക്കളുടെ കാവലിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യ വിൽപന നടത്തിയിരുന്ന ആൾ അറസ്റ്റിൽ . പൊലീസ് പരിശോധന തടയാന്‍ വളര്ത്തു നായക്കള്‍ കാവലിന് നിര്ത്തി മദ്യ വിൽപന നടത്തിയിരുന്നകർഷക അവാര്ഡ് ജേതാവ് കൂടിയായ ഇരിങ്ങപ്പുറം…
പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ചതിന് യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി
നോയിഡ: പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ചതിന് യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി.
ശനിയാഴ്ചയാണ് 30 രൂപയുടെ പേരില്‍ ഭര്‍ത്താവ് 30 കാരിയെ മുത്തലാഖ് ചൊല്ലിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…
മംഗളൂരുവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി; ദുരന്തം ഒഴിവായി
മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. ഞായറാഴ്ച വൈകിട്ട് 5.40 മണിയോടെ ദുബൈയില്‍ നിന്നുമെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസാണ്…
ഗുരുവായൂരിലെ കാറ്ററിങ് സ്ഥാപനത്തിൽ മാരകായുധങ്ങളുമായി അക്രമി സംഘത്തിൻറെ വിളയാട്ടം.
ഗുരുവായൂർ: കാറ്ററിങ് സ്ഥാപനത്തിൽ മാരകായുധങ്ങളുമായി അക്രമി സംഘത്തിൻറെ വിളയാട്ടം. പുത്തമ്പല്ലി ഒ.കെ. നാരായണൻ നായരുടെ ഉടമസ്ഥതയിലുള്ള ഒ.കെ.എൻ. കാറ്ററിങ് സ്ഥാപനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച അർധരാത്രി 1.15ഓടെ എത്തിയ 15ഓളം…
പെട്രോള്‍ പമ്പിലെ ജീവനക്കാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍.
ചാവക്കാട്: പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലിയുായ തർക്കത്തെ തുടര്‍ന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാരനെ മര്‍ദ്ദി ച്ച സംഭവ ത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പു ത്തൻ കട പ്പുറം സ്വദേശികളായ ചിന്നാലി മുര്‍ഷിദ്(30), ച ന്തക്കാരൻ വീട്ടില്‍ ഷറഫുദ്ദീ3(32)…
സി.കെ നാണുവിനെ ജനതാദള്‍ എസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു.
തിരുവനന്തപുരം: വടകര എംഎല്‍എ സി.കെ നാണുവിനെ ജനതാദള്‍ എസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. അധ്യക്ഷനെ സംബന്ധിച്ച് പാര്‍ട്ടിയിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് സി.കെ നാണുവിനെ തെരഞ്ഞെടുത്തത്. അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് മാത്യു…
തൃശൂരിൽ അവിവാഹിതയായ യുവതിക്ക് വീട്ടിൽ രഹസ്യ പ്രസവം , വീട്ടുകാർ പോലീസ് സഹായം തേടി
തൃശൂർ : അവിവാഹിതയായ 24 കാരിക്ക് വീട്ടില്‍ രഹസ്യ പ്രസവം. വിവരമറിഞ്ഞ പോലീസിന്റെയും ആക്ട്‌സിന്റെയും ഇടപെടലില്‍ ആശുപത്രിയിലെത്തിച്ചു. അമ്മയ്ക്കും കുഞ്ഞിനും സുഖം. തൃശൂര്‍ നഗരത്തിൽ ശക്തനിലാണ് സംഭവം.വീട്ടില്‍ യുവതി പ്രസവിച്ചതായി കണ്ട്രോ ള്‍…