
Browsing Category
banner slider news
നെടുങ്കണ്ടം കസ്റ്റഡി മരണം , കുഴഞ്ഞുവീണ എസ് ഐ ക്ക് അസുഖമില്ല,റിമാൻഡ് ചെയ്യും
കോട്ടയം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ അറസ്റ്റിലായ എസ്ഐ കെ എ സാബുവിന് ഹൃദയ സംബന്ധമായ അസുഖങ്ങളൊന്നുമില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം അറിയിച്ചു. നിലവിൽ സാബുവിന്‍റെ നില തൃപ്തികരമാണ്. ചികിത്സയിലുള്ള കാർഡിയോളജി വാർഡിൽ…
ഗുരുവായൂരിലെ പറ വഴിപാട് വിവാദം , എതിർപ്പിന് കാരണം വേറെയെന്ന്
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയതായി ആരംഭിച്ച പറ നിറക്കൽ വഴിപാട് നിറുത്തി വെച്ചു . രാവിലെ തന്ത്രി ചേന്ദാസ് നാരായണൻ നമ്പൂതിരിപ്പാടു മായി ചെയർമാൻ അഡ്വ കെ ബി മോഹൻദാസ് നടത്തിയ ചർച്ചയെ തുടർന്നാണ് വഴിപാട് തൽക്കാലം നിറുത്തി…
ഭരണകൂടത്തിന്റെ മർദനോപകരണമായി പോലീസ് ഇപ്പോഴും തുടരുന്നു : കെ പ്രകാശ് ബാബു
ഗുരുവായൂർ : ഭരണകൂടത്തിന്റെ മർദനോപകരണമാണ് പോലീസ് എന്നത് വർഷങ്ങളായി തുടരുന്ന കാഴ്ചപ്പാടാണ് ഇതിനു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇടതുപക്ഷം എന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു. നിർഭാഗ്യവശാൽ ഇന്നും നമ്മുടെ നാട്ടിൽ…
ഗുരുവായൂരിലെ കാറ്ററിംങ് സ്ഥാപനത്തിലെ ഗുണ്ടാ ആക്രമണം,പ്രതികൾ അറസ്റ്റിൽ
ഗുരുവായൂർ : ഗുരുവായൂർ പുത്തമ്പല്ലിയിൽ കാറ്ററിംങ് സ്ഥാപനത്തിൽ ഗുണ്ടാ ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ . അർദ്ധരാത്രി അത്രിക്രമിച്ച് കടന്ന് കാറും ജീപ്പും ബൈക്കും ഉൾപ്പെടെയുള്ള വാഹനങ്ങളും പാത്രങ്ങളും അടിച്ചു തകർത്ത കേസിലെ 9 പ്രതികൾ ആണ്…
തൊഴിയൂര്‍ ഉസ്താദ് നാലാംആണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉൽഘാടനം ചെയ്യും
ചാവക്കാട് : പണ്ഡിതശ്രേഷ്ഠനുമായിരുന്ന ശൈഖുനാ എം.കെ. ഐ കുഞ്ഞുമുഹമ്മദ് മുസ്ലി
യാര്‍ (തൊഴിയൂര്‍ ഉസ്താദ്) നാലംആണ്ട് ജൂലൈ ആറിന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉൽഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . തൊഴിയൂര്‍…
നെടുങ്കണ്ടം ഉരുട്ടിക്കൊല , എസ് ഐ യും , പോലീസുകാരനും അറസ്റ്റിൽ
തൊടുപുഴ: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ എസ്‌ഐ ഉള്‍പ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എസ്‌ഐ കെ.എ സാബു, സിപിഒ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഉടനെ കുഴഞ്ഞു വീണ എസ്ഐ സാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
ഗുരുവായൂർ ദേവസ്വം ഭരണസമിതിയും, തന്ത്രിയും ഏറ്റുമുട്ടൽ പാതയിൽ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയതായി ആരംഭിച്ച പറ നിറക്കൽ വഴിപാടിനെതിരെ തന്ത്രി നാരായൺ നമ്പൂതിരിപ്പാട് രംഗത്ത് . പറ നിറക്കൽ വഴിപാട് നിറുത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി അസ്‌മിനിസ്ട്രേറ്റർക്ക് കത്ത് നൽകി . ഭഗവാന് പറ…
ബിനോയുടെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി , വിധി നാളെ
മുംബൈ: ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി ബീഹാര്‍ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍, ജാമ്യാപേക്ഷയിലെ വാദം മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. വാദത്തിനിടെ ഡിഎന്‍എ…
കീഴുദ്യോഗസ്ഥർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ എസ് പി മാർക്ക് പണികിട്ടും
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെല്‍മെറ്റില്ലാതെ യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്‍താല്‍ ഇനി ജില്ലാ പോലീസ് മേധാവിമാര്‍ ഉത്തരം പറയേണ്ടിവരും. കീഴുദ്യോഗസ്ഥര്‍ ഹെല്‍മറ്റ് ധരിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന്‍റെ…
ചാവക്കാട് തിരുവത്ര ജമാഅത്ത് ഭരണം ഇനി വഖഫ് ബോർഡിന്
ചാവക്കാട് : തിരുവത്ര ജമാഅത്ത് ഭരണം കേരള വഖഫ് ബോർഡ് ഏറ്റെടുത്തു. വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിനെ തുടർന്ന് മുത്തവല്ലിയായി ഇഖ്ബാൽ എ മുഹമ്മദ് ചുമതലയേറ്റു. ഇന്നു മുതൽ തിരുവത്ര ജമാഅത്തിനു കീഴിലെ പള്ളിയുടെയും മുതലുകളുടെയും…