പെട്രോള്‍ പമ്പിലെ ജീവനക്കാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍.

ചാവക്കാട്: പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലിയുായ തർക്കത്തെ തുടര്‍ന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാരനെ മര്‍ദ്ദി ച്ച സംഭവ ത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പു ത്തൻ കട പ്പുറം സ്വദേശികളായ ചിന്നാലി മുര്‍ഷിദ്(30), ച ന്തക്കാരൻ വീട്ടില്‍ ഷറഫുദ്ദീ3(32) എന്നിവരെയാണ് ചാവക്കാട് എസ്.എ ച്ച്.ഒ. ജി.ഗോപകുമാറിന്‍റെ നേതൃത്വ ത്തില്‍ അറസ്റ്റ്ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തോടെയാണ് തിരുവത്ര അതിര്‍ ത്തി പെട്രോള്‍ പമ്പി ലെ ജീവനക്കാരൻ എടക്കഴിയൂര്‍ തെക്കേമദ്രസക്കു പടിഞ്ഞാ റ് മൂത്തേ ട ത്ത് ജാഫറി(29)ന് പ്രതികളില്‍
നിന്ന് മര്‍ദ്ദമേറ്റത്.പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലിയുായ തര്‍ക്കം മര്‍ദ്ദന ത്തില്‍ കലാശിക്കുകയായിരുന്നു.പ്രതികള്‍ ജാഫറിനെ മര്‍ദ്ദിക്കുന്ന ദൃശ്യം പമ്പി ലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു