
Browsing Category
banner slider news
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാൻ പള്ളി പുനർനിർമ്മിക്കുന്നു
തൃശൂര്‍ : ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാൻ ജുമാമസ്ജിദിന്റെ പൗരാണികപ്രൗഢി നിലനിർത്തിക്കൊണ്ടുള്ള പുനരുദ്ധാരണപ്രവർത്തനത്തിന് പദ്ധതിയൊരുങ്ങി. പദ്ധതിയുടെ ഉദ്ഘാടനം നവംബർ 10 ന് വൈകീട്ട് 4 ന് ചേരമാൻ ജുമാമസ്ജിദ് അങ്കണത്തിൽ കേരള…
വാളയാര്‍ കേസ് , മുല്ലപ്പള്ളിയുടെ ഉപവാസത്തിന് ഐക്യദാർഢ്യം
ഗുരുവായൂര്‍ : വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുന്ന ഉപവാസ സമരത്തിനെ ഐക്യദാർഡ്യം പ്രകടപ്പിച്ച് സംസ്കാര സാഹിതി ഗുരുവായൂർ നിയോജക മണ്ഡലം…
ശക്തൻ ആകാശനടപ്പാത 2020 മാർച്ചിൽ പൂർത്തിയാകും
തൃശൂര്‍ : ജില്ലയ്ക്ക് അഭിമാനമായി സംസ്ഥാനത്തെ ആദ്യത്തെ ആകാശപ്പാത ശക്തനിൽ ഉയരുന്നു. പദ്ധതി 2020 മാർച്ചിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. പ്രദേശത്തെ അപകടങ്ങളും ഗതാഗത കുരുക്കും ഇതോടെ ഒഴിവാകും. ശക്തൻ സ്റ്റാൻഡിനു സമീപം 5.30 കോടി രൂപ ചിലവിൽ…
ജോസ് കെ. മാണി തോല്‍ക്കാനായി ജനിച്ചവന്‍ : പി ജെ ജോസഫ്
തൃശൂര്‍: പാര്‍ട്ടി ചെയര്‍മാന്‍ പദവി സംബന്ധിച്ച കേസില്‍ തുടര്‍ച്ചയായി പരാജയം നേരിട്ടിട്ടും അഹങ്കാരത്തിെന്റ ഭാഷയില്‍ മാത്രം സംസാരിക്കുന്ന ജോസ് കെ. മാണി തോല്‍ക്കാനായി…
മലയാളത്തിന്റെ ദ്രാവിഡ തനിമ നിലനിർത്താൻ ശ്രമം വേണം: ഫ്രാൻസിസ് നൊറോണ
തൃശൂര്‍ : നമ്മുടെ ഗ്രാമങ്ങളിലെ സാധാരണ ജനങ്ങൾ മലയാള ഭാഷയുടെ ഉറവിടത്തിൽനിന്ന് സംസാരിക്കുന്നതാണ് തനതു മലയാള ഭാഷയെന്നും ആ ഭാഷയുടെ ദ്രാവിഡ തനിമ നിലനിർത്താൻ ബോധപൂർവമായ ശ്രമങ്ങൾ വേണമെന്നും പ്രശസ്ത കഥാകൃത്ത് ഫ്രാൻസിസ് നൊറോണ പറഞ്ഞു.…
പൊതുസേവന വാഹനങ്ങളിൽ അപായ ബട്ടൺ സംവിധാനം നിർബന്ധമാക്കും: മന്ത്രി എ.കെ. ശശീന്ദ്രൻ
തൃശൂര്‍ : പുതിയ മോട്ടോർ വാഹന നിയമപ്രകാരം നിരത്തുകളിൽ ഓടുന്ന എല്ലാ പൊതുസേവന വാഹനങ്ങളിലും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കർ ഡിവൈസ് ആൻഡ് പാനിക് ബട്ടൺ സംവിധാനം നിർബന്ധമാക്കിയതായി ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഈ അപായ ബട്ടൺ…
ഒ.കെ.ആർ. മേനോൻ സ്മാരക പുരസ്‌കാരം അഡ്വ.വി ബാലറാമിന് സമ്മാനിച്ചു.
ഗുരുവായൂര്‍ : ഒ.കെ .ആർ മേനോൻ സ്മാരക പുരസ്‌കാരം അഡ്വ.വി ബാലറാമിന് സമ്മാനിച്ചു. ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നടന്ന പുരസ്‌കാര സമ്മേളനവും പുരസ്‌ക്കാര വിതരണവും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സഹകരണ…
എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ ആനന്ദിന്
തൃശൂര്‍ : എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ ആനന്ദിന്. സാഹിത്യ രംഗത്തെ അമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ…
സ്ത്രീകളുടെ മുന്നേറ്റം സാധ്യമാകുമ്പോൾ മാത്രമാണ് നവോത്ഥാനം പൂർണ്ണത കൈവരിക്കുന്നുള്ളൂ : പ്രൊഫ : എം എം…
ഗുരുവായൂർ: സ്ത്രീകളുടെ മുന്നേറ്റം സാധ്യമാകുമ്പോൾ മാത്രമാണ് നവോത്ഥാനം അതിന്റെ എല്ലാ അർത്ഥത്തിലും പൂർണ്ണത കൈവരിക്കുന്നുള്ളൂ എന്ന് പ്രൊഫ : എം എം നാരായണൻ .
ഗുരുവായൂർ നഗരസഭ സംഘടിപ്പിച്ച ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക പ്രഭാഷണം…
കടപ്പുറം പഞ്ചായത്തില്‍ രൂക്ഷമായ കടല്‍ക്ഷോഭം, നിരവധി വീടുകൾ വെള്ളത്തിൽ
ചാവക്കാട്: കടപ്പുറം പഞ്ചായത്തിന്റെ തീരമേഖലയില്‍ വ്യാഴാഴ്ച ഉണ്ടായ ശക്തമായ കടലേറ്റത്തില്‍ നിരവധി വീടുകള്‍ വെള്ളക്കെട്ടിലായി.പലരുടെയും വീടുകളുടെ അകത്തേക്ക് വെള്ളം കയറി വീട്ടുപകരണങ്ങള്‍ നശിച്ചു.രാവിലെ ആരംഭിച്ച…