
Browsing Category
banner slider news
അഡ്വ. സി കെ മേനോൻ അനുസ്മരണം നവംബർ 10 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തൃശൂര്‍ : പ്രശസ്ത പ്രവാസി വ്യവസായി സി കെ മേനോൻ അനുസ്മരണ സമ്മേളനം നവംബർ 10 വൈകീട്ട് മൂന്നിന് തേക്കിൻക്കാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി കെ മേനോന്റെ വേർപാടിൽ അനുശോചിക്കുന്നതിനും ഓർമ്മകൾ പങ്കിടുന്നതിനുമാണ്…
ഐ പി എസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ വിപിന്‍ കാര്‍ത്തിക് ഒടുവില്‍ പിടിയിലായി
ഗുരുവായൂര്‍ ∙ വ്യാജ ഐപിഎസ്സുകാരന്‍ വിപിന്‍ കാര്ത്തി ക് ഒടുവില്‍ പോലിസ് പിടിയില്‍.പാലക്കാട് ചിറ്റൂരില്‍ വെച്ചാണ് പോലിസ് പിടിയിലായത് വ്യാജരേഖ ചമച്ച് വായ്പ തട്ടിപ്പു നടത്തിയ കേസില്‍…
അന്തിക്കാട് വന്‍ കള്ളനോട്ട് വേട്ട , രണ്ടു പേര്‍ അറസ്റ്റില്‍
തൃശ്ശൂര്‍ : അന്തിക്കാട് കരമുക്കില്‍ വന്‍ കള്ളനോട്ട് വേട്ട , 40 ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ടു പേര്‍ അറസ്റ്റില്‍. ചാവക്കാട് എടക്കഴിയൂർ എറച്ചാം വീട്ടിൽ നിസാർ (42), എടക്കഴിയൂർ കണ്ണംകിലകത്ത്…
ഗുരുവായൂര്‍ ദേവസ്വത്തിലെ ഹാര്‍ഡ് ഡിസ്ക് മോഷണം, മൂന്ന്‍ പേര്‍ക്ക്…
ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ഇലക്ട്രിക് വിഭാഗത്തിലെ കമ്പ്യൂട്ടറില്‍ നിന്ന് ഹാര്‍ഡ് ഡിസ്ക് മോഷണം പോയ സംഭവത്തില്‍ വൈദ്യുതി വിഭാഗത്തിലെ മൂന്ന്‍ ജീവനക്കാര്‍ക്ക്…
യു.എ.പി.എ അറസ്റ്റ്, മാവോവാദികളാണെന്നതിന് തെളിവുണ്ടെന്ന് കോടതി
കോഴിക്കോട്: യു.എ.പി.എ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത സി.പി.എം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബും ത്വാഹ ഫസലും മാവോവാദികളാണെന്നതിന് പ്രാഥമികമായി തെളിവുണ്ടെന്ന് കോടതി. കേസില്‍ ഇരുവരുടെയും ജാമ്യം നിഷേധിച്ച യു.എ.പി.എ പ്രേത്യക…
വഴിയോര കച്ചവടക്കാര്‍ വ്യാപാരികള്‍ക്ക് പ്രതിസന്ധി ഉണ്ടാക്കുന്നു ,വ്യാപാരി വ്യവസായി…
ഗുരുവായൂര്‍ : വഴിയോര കച്ചവടക്കാര്‍ ലൈസന്‍സ് എടുത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ക്ക് പ്രതിസന്ധി ഉണ്ടാക്കുന്നു വെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തൃശൂര്‍ ജില്ലാ സെക്രട്ടറി കെ എം…
അഭിഭാഷകരുമായി സംഘര്‍ഷം , തലസ്ഥാന നഗരിയിലെ പോലിസ് സമരം പിന്‍ വലിച്ചു
ദില്ലി: രാജ്യ തലസ്ഥാനത്ത് അഭിഭാഷകരും പോലീസും തമ്മില്‍ ഉണ്ടായ സംഘട്ടനത്തില്‍ അഭിഭാഷകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദില്ലിയിൽ പൊലീസുകാര്‍ നടത്തിയ അസാധാരണ സമരം 11 മണിക്കൂറിന് ശേഷം അവസാനിപ്പിച്ചു.…
മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു .
കൊച്ചി : അട്ടപാടി മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു . കേസുമായി ബന്ധപ്പെട്ട് ചില പുകമറകൾ നിലനിൽക്കുന്നുണ്ടെന്നും ഇത് നീക്കണമെന്നും ആവശ്യപ്പെട്ട കോടതി മറ്റൊരു…
യുഎപിഎ ചുമത്തി അറസ്റ്റ്, മാവോയിസ്റ്റ് പ്രവർത്തകർ എന്ന് പ്രതികൾ സമ്മതിച്ചതായി എഫ്ഐആര്‍
കോഴിക്കോട്: സിപിഎം പ്രവര്‍ത്തകരായ രണ്ട് വിദ്യാർത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ മാവോയിസ്റ്റ് പ്രവർത്തകർ എന്ന് പ്രതികൾ സമ്മതിച്ചതായി എഫ്ഐആര്‍. ഇവരില്‍ നിന്ന് മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയുടെ ലഘുലേഖ…
നവജാത ശിശുവിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍ .
കോഴിക്കോട്: നാലുദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ മാതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെ കുഞ്ഞിന്റെ പിതാവായ 21കാരന്‍ ഗള്‍ഫിലേക്ക് മുങ്ങി. കുഞ്ഞിന്റെ…